”വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം!” മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. വിശ്വത്തിന്റെ ദുഃഖത്തെ ഉപാസന ചെയ്ത ബുദ്ധചിന്തയുടെ ആത്മീയസത്തയെ അക്ഷരങ്ങളില്‍ കൊത്തിവച്ചിരിക്കുന്നതാണ് അക്കിത്തത്തിന്റെ ഈ…
Read More

”വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം!” മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. വിശ്വത്തിന്റെ ദുഃഖത്തെ ഉപാസന ചെയ്ത ബുദ്ധചിന്തയുടെ ആത്മീയസത്തയെ അക്ഷരങ്ങളില്‍ കൊത്തിവച്ചിരിക്കുന്നതാണ് അക്കിത്തത്തിന്റെ ഈ…
Read More
കേൾക്കുമ്പോൾ ഇമ്പമുള്ളതും ശരിയെന്ന് തോന്നുന്നതുമായ വാക്കുകളാണ് ചർച്ച് ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുള്ളവ. ‘മധുരമനോഹരമായ കിനാശ്ശേരി’ എന്ന പ്രയോഗം പോലെ “എല്ലാം ശരിയാക്കാൻ” ഇത് നടന്നേ പറ്റൂ എന്ന്…
Read Moreകത്തോലിക്കരുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ മറിയത്തിനുള്ള സ്ഥാനം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ പ്രൊട്ടസ്റ്റന്റുകാര്‍ പരിശുദ്ധഅമ്മയോടുള്ള കത്തോലിക്കരുടെ വണക്കത്തെയും ഭക്തിയെയും വിഗ്രഹാരാധനയോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ ക്രൈസ്തവരും ഒന്നുപോലെ സ്നേഹിക്കുകയും…
Read More
നോബിള്‍ തോമസ് പാറക്കല്‍ കുടുംബബന്ധങ്ങളെക്കുറിച്ചും അവയുടെ ആത്മീയതയെക്കുറിച്ചും ഏറെ ചിന്തിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമുദായമാണ് നമ്മുടേത്. അതിനാല്‍ത്തന്നെ കൂടത്തായിയിലെ കൊലപാതകപരന്പര നമ്മുടെ മനസാക്ഷിക്കു നേരെ ഉയരുന്ന…
Read More
ജയിംസ് കൊക്കാവയലിൽ 1. സഭയുടെ സമ്പത്തിനെ സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിൽ 2. സമ്പത്ത് സർക്കാർ നിയന്ത്രണത്തിൽ ആയി കഴിയുമ്പോൾ ബിഷപ്പുമാർ വൈദീകർ തുടങ്ങിയവരുടെ നിയമനങ്ങളും…
Read More
ക്രൈസ്തവസന്യാസത്തെക്കുറിച്ച് സംസാരിക്കാന്‍ ഒട്ടും അനുയോജ്യയായ ആളല്ല ഞാന്‍. സന്യാസസമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയ ഒരാള്‍ സന്യാസത്തെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് ശരിയാവുക? ഏതാനും മാസങ്ങള്‍ മാത്രം ഒരു…
Read More
സഭയില്‍നിന്നും കുടുംബത്തില്‍ നിന്നുംപുറപ്പെട്ടുപോകുന്ന പെണ്‍കുട്ടികളെക്കുറിച്ചാണ്ഇന്ന്പരക്കെയുള്ള ആവലാതി. സമുദായത്തെ നിലനിര്‍ത്തേണ്ട സന്താനങ്ങളെ സമ്മാനിക്കേണ്ട സന്തതികള്‍ സഭാവിശ്വാസത്തെ തിരസ്കരിച്ച് പുറജാതികളിലേക്ക്പുറപ്പെട്ടു പോകുന്നത് സഭാ മാതാവിന്റെ വേദനയാണ്.സമുദായത്തെ ശിഥിലമാക്കാനുള്ള ക്ഷുദ്രശക്തികളുടെ രഹസ്യ…
Read More
ജസ്റ്റിസ് കുര്യന് ജോസഫ് എല്ലാ ജനതകളോടും സുവിശേഷം അറിയിക്കുക എന്നത് യേശു തന്റെ തുടര്‍ച്ചയായി സ്ഥാപിച്ച തിരുസഭയുടെ ഉത്തരവാദിത്വമാണ്. തിരുസഭ അതൊരു ദൗത്യമായി ഏറ്റെടുക്കണമെന്ന് ഈശോ ആഗ്രഹിച്ചതുകൊണ്ടാണ്…
Read More
അനുസരണം അടിമത്തമാണെന്ന് നിങ്ങളോടാരു പറഞ്ഞു? വരുമാനമില്ലെങ്കിൽ സംതൃപ്തരല്ലെന്ന് നിങ്ങൾക്കാരാണ് പറഞ്ഞു തന്നത്… വരുമാനമുള്ള ജോലി സ്വയം വേണ്ടെന്നു വച്ചു ബുദ്ധിന്യൂനതയുള്ള മക്കൾക്കായി ജീവിതം സമർപ്പിച്ച ഒരു സന്യാസിനിക്കു…
Read More
മഞ്ഞുപുതഞ്ഞുകിടക്കുന്നബദരീനാഥിന്റെയുംകേദാർനാഥിന്റെയുംതാഴ്വരകളുൾക്കൊള്ളുന്നബിജ്നോർരൂപതയുടെഅമരക്കാരനായിഇന്ന്അഭിഷിക്തനാവുകയാണുമലയാളക്കരയുടെഅഭിമാനമായമോൺ. വിൻസന്റ്നെല്ലായിപ്പറന്പിൽ. നിസ്തുലസേവനങ്ങൾക്കുംഉന്നതപഠനങ്ങൾക്കും ശേഷംഉത്തരകാശിക്കടുത്തുള്ളഹിമാലയൻസാനുക്കളിൽചിന്ന്യാലിസോഡ്എന്നഎട്ടുകത്തോലിക്കാകുടുംബങ്ങൾമാത്രമുള്ളഒരുമിഷൻസ്റ്റേഷനിൽതാപസതുല്യമായജീവിതംനയിച്ച്സ്നേഹശുശ്രൂഷനടത്തിവരുന്നതിനിടയിലാണ്മേൽപ്പട്ടക്കാരനാകാനുള്ളവിളിയെത്തുന്നത്. മോൺ. നെല്ലായിപ്പറന്പിൽദീപികയ്ക്കുനൽകിയഅഭിമുഖത്തിൽനിന്ന്: തൃശൂർജില്ലയിലെപറപ്പൂക്കരമുളങ്ങ്എന്നകൊച്ചുഗ്രാമത്തിൽനെല്ലായിപ്പറന്പിൽലോനപ്പൻ- റോസിദന്പതികളുടെഅഞ്ചാമത്തെമകനായി1971മേയ്30ന്ജനനം. ഏഴാംക്ലാസുവരെതൊട്ടിപ്പാൾകർഷകസമാജംയുപിസ്കൂളിലുംഎട്ടുമുതൽപത്തുവരെപറപ്പൂക്കരപിവിഎസ്സ്കൂളിലുംവിദ്യാഭ്യാസം. വൈദികനാകാനുള്ളവിളി അഞ്ചാംക്ലാസിൽപഠിക്കുന്പോഴാണ്അൾത്താരബാലനാകാനുള്ളമോഹമുദിച്ചത്. വീട്ടിൽനിന്നുപറപ്പൂക്കരഫൊറോനപള്ളിയിലേക്കുമൂന്നരകിലോമീറ്റർദൂരമുണ്ടെങ്കിലുംഎല്ലാശനിയുംഞായറുംഉൾപ്പെടെമുഴുവൻഅവധിദിവസങ്ങളിലുംപള്ളിയിൽപോകുമായിരുന്നു. അന്നുതോമസ്പാറേക്കാടനച്ചനായിരുന്നുവികാരി. അദ്ദേഹമെന്നെഅൾത്താരബാലനാക്കി. നിർബന്ധബുദ്ധിക്കാരനുംകണിശക്കാരനുമായിരുന്നെങ്കിലുംവിശുദ്ധനായവൈദികനായിരുന്നുഅദ്ദേഹം. ആവന്ദ്യവൈദികനാണുപുരോഹിതനാകണമെന്നആഗ്രഹംഎന്നിൽഅങ്കുരിപ്പിച്ചതുംഅരക്കിട്ടുറപ്പിച്ചതും. പത്താംതരത്തിൽപഠിക്കുന്പോൾഫാ. ജോൺവാഴപ്പിള്ളിയായിരുന്നുവികാരി. അദ്ദേഹമാണെന്നെഇരിങ്ങാലക്കുടമൈനർസെമിനാരിയിലെദൈവവിളിക്യാന്പിലേക്കുപറഞ്ഞയച്ചത്. ഇരിങ്ങാലക്കുടരൂപതയ്ക്കുവേണ്ടിയുള്ളസ്ക്രീനിംഗ്കഴിഞ്ഞപ്പോൾഞാനതിലുൾപ്പെടാതിരുന്നതിനാൽചെറിയവിഷമംതോന്നി.…
Read More