Sathyadarsanam

About Us

About Us

സീറോമലബാർ കത്തോലിക്കാസഭയുടെ ദൈവശാസ്ത്രം, ആരാധനാക്രമം, ബൈബിൾവിജ്ഞാനീയം സഭാചരിത്രം, സഭാവിജ്ഞാനീയം, ധാർമികപ്രബോധനങ്ങൾ, സഭാവാർത്തകൾ എന്നിവ അവതരിപ്പിക്കുന്നതായി ചങ്ങനാശേരി അതിരൂപത ആരംഭിച്ചിരിക്കുന്ന ഓൺലൈൻ മീഡിയാ പ്ലാറ്റ്ഫോം അണ് ഇത്.

ചങ്ങനാശേരി അതിരൂപത അത്മായർക്കുവേണ്ടി നടത്തിവരുന്ന ഉന്നത ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ പുറത്തിക്കുന്ന ദൈവശാസ്ത്ര മാസികയാണ് സത്യദർശനം. സത്യദർശനം മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളും പ്രബോധനങ്ങളുമാണ് ഈ വെബ്സൈറ്റിൻ്റെ ഉള്ളടക്കം