
ഇവർക്ക് നാലു മക്കളാണ്. അച്ഛനും അമ്മയും കൂടെയുണ്ട്. ഇളയ കുട്ടിക്ക് രണ്ടു വയസ്സാണ്. ഇവർ രണ്ടുപേരും ജോലി കഴിഞ്ഞ് വന്ന് മക്കളുടെ കാര്യമെല്ലാം നോക്കിയ ശേഷം രാത്രിയിലാണ് വചനം പഠിച്ചിരുന്നത്.
സീസൺ 2 വിൽ ഫൊറോന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ മരിയ പറയുന്നത് ഓരോ വചനങ്ങളും പഠിക്കുമ്പോൾ ആ വചനം തരുന്ന സന്തോഷം വാക്കുകൾക്കതീതമാണ് എന്നാണ്.







Leave a Reply