കേരള സഭാപ്രതിഭകൾ-21
മദർ അനസ്താസ്യാ എച്ച്.എം.
കേരളക്രൈസ്‌തവസഭയ്ക്ക് പല പ്രഗത്ഭരായസ മുദായ നേതാക്കളെയും സംഭാവനചെയ്ത കോതമംഗ ലത്തെ പുരാതനവും പ്രശസ്‌തവുമായ ഇലഞ്ഞിക്കൽ കുടുംബത്തിൽ സ്വാത ന്ത്യസമരസേനാനിയും പൊതു പ്രവർത്തകനുമായിരുന്ന വി.ജോസഫിന്റെ പത്തുമക്കളിൽ ഏറ്റംമൂത്തവളായി 1920 ജൂൺ 10-ാം തീയതി മദർ അന സ്താസ്യാ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം കോതമംഗലത്തുതന്നെ നടത്തി.
മതപഠനക്ലാസ്സുകളിൽ ഭാരതത്തിൻ്റെ വിവിധഭാഗങ്ങളിൽ മിഷനറി മാർ നടത്തുന്ന സേവനങ്ങളെയും അവർ അനുഭവിക്കുന്ന ത്യാഗങ്ങ ളെയുംപറ്റി കേട്ടറിഞ്ഞു. വിദൂരസ്ഥലങ്ങളിൽ പോയി മിഷനറിപ്രവർത്തനം നടത്തി, ക്രസ്‌സന്ദേശം പ്രചരിപ്പിക്കണമെന്നും ആതുരശുശ്രൂഷയിൽ ഏർപ്പെടണമെന്നും അന്നേ അവർ തീരുമാനിച്ചിരുന്നു. അക്കാലത്ത് കുരി ശിന്റെ ദാസിസമൂഹത്തിലെ സന്യാസിനികൾ അർത്ഥിനികളെ സ്വീകരി ക്കാൻ കേരളത്തിൽ എത്തി. അവരുടെ കൂട്ടത്തിൽ 15 വയസ്സുള്ള ചരിത്രനാ യിക കൽക്കത്തയിലേയ്ക്ക് പോയി. ആദ്യവ്രതം കെർസിയോങ്ങിൽ വച്ച് 1938 ഒക്ടോബർ 22ന് നടന്നു. വ്രതവാഗ്ദാനത്തിനുശേഷം ഗാംഗപൂർ മിഷ നിൽ പ്രവർത്തിക്കുന്നതിനായി സിസ്റ്ററിനെ നിയോഗിച്ചു. അവിടെ അദ്ധ്യാ പികയായിരുന്നെങ്കിലും ഭവന സന്ദർശങ്ങളും മതാദ്ധ്യാപനവും നടത്തി. സഭാസ്ഥാപകനായ ഫാ. എഡ്‌മണ്ട് ഹാരിസൺ, സിസ്റ്ററിൻ്റെ പ്രവർത്തന ത്തിൽ സംതൃപ്തനായി. സി അനസ്‌താസ്യായുടെ മിഷൻ സ്‌പിരിറ്റ് എല്ലാ വരെയും അകർഷിച്ചു. കൽക്കത്തയിൽവച്ച് 1945 ജനുവരി 11 -ന് അന സ്താസ്യാ നിത്യവ്രതം അനുഷ്ഠിച്ചു.
മോൺ ഹെർമാൻ വെസ്റ്റർമാൻ, എസ്. വി.ഡി, പുതിയ സാംബൽപൂർ രൂപതയുടെ മെത്രാനായി സ്ഥാനാരോഹണം ചെയ്‌തു. അദ്ദേഹം മരിയ ദാസിസമൂഹത്തിന് പ്രത്യേകപരിഗണന നൽകുകയുണ്ടായി. അവരുടെ ജനാവിഷ്യറ്റ് ഭവനം തൻ്റെ ബിഷപ്‌സ് ഹൗസിൻ്റെ സമീപത്തേക്കു മാറ്റു കയും അവർക്ക് പരിശീലനം നൽകാൻ കുരിശിന്റെ പുത്രിമാരുടെ സമൂ വാത്ത ക്ഷണിക്കുകയും ചെയ്തു. ഈ ചുമതല സി. അനസ്താസിയെ യാണ് ഏല്പിക്കപ്പെട്ടത്. 1952 -ൽ ഈ ചുമതല ഏറ്റെടുത്ത അനസ് സിയ ക്രമേണ ആ ഭവനവുമായി ഇഴുകിചേർന്നു. സിസ്റ്റർ സ്വന്തം ഗാം സമൂഹം വിട്ട് മരിയ ദാസിസമൂഹത്തിൽ 1964 മാർച്ച് 25-ാം തീയതി അറബി അംഗീകരിച്ചു. കുരിശിൻ്റെ പുത്രി സമൂഹത്തിൽ ആ വർഷം സേവനമനുഷിനി പതിനു ശേഷമാണ് എൻറെ നിൽ അമാകുന്നത്. ഒടൽ -ൽ ആണ്.മരിയദാസി സമൂഹത്തിൻ്റെ ഭരണഘടന അംഗീകൃതമായത്. അതേവർഷം നടന്ന ജനറൽ ചാപ്റ്ററിൽ വച്ച് സി. അനസ്‌താസിയായെ സൂപ്പീരിയർ ജന റലായി തുരഞ്ഞെടുക്കപ്പെട്ടു. നോവീസ് മിസ്റ്ററസ്, സ്ഥലത്തെ സുപ്പീരി യർ, സുപ്പീരിയർ ജനറൽ എന്നീ മൂന്നു ചുമതലകളും അവർ ഓരേ കാലത്ത് നിർവ്വഹിച്ചു. സമൂഹത്തിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനായി വർഷംതോറും കേരളത്തിൽ പര്യടനം നടത്തുകയും ചെയ്‌തിരുന്നു.
കേരളത്തിൽ നിന്നുവന്ന അർത്ഥിനികൾ പലരും വിദ്യാഭ്യാസം കുറ ഞ്ഞവരായിരുന്നു. നൊവിഷ്യേറ്റ് പരിശീലന മാധ്യമം ഇംഗ്ലീഷ് ആയിരുന്ന തുകൊണ്ട് മനസ്സിലാക്കാൻ പ്രയാസപ്പെടുകയും ചെയതു. തന്മൂലം നോവീസ് മിസ്റ്ററസിൻ്റെ ജോലി വളരെ ക്ലേശകരമായിരുന്നു. അർത്ഥിനി കൾക്ക് പ്രേഷിതരംഗത്ത് ഫലപ്രദമായ സേവനം ചെയ്യുവാൻ തക്ക സുര ക്തമായ പരിശീലനം സി. അനസ്‌താസിയ നൽകുകയുണ്ടായി
1964 -ൽ സിസ്റ്റർ വീണ്ടും സുപ്പീരിയർ ജനറലായി തിരഞ്ഞടുക്ക പ്പെട്ടു. പരിശീലകയുടെ വ്യക്തിമാഹാത്മ്യത്തിൽ ആകൃഷ്‌ടരായ അർത്ഥി നികൾ അവരുടെ ഉന്നതാദർശങ്ങൾ അനായാസം സ്വായത്തമാക്കി സ്ഥലത്തെ സുപ്പീരിയർ എന്നനിലയിൽ സി. അനസ്‌താസിയ കർശനക്കാ രിയെങ്കിലും സ്നേഹമുള്ള അമ്മയായിരുന്നു. എല്ലാവരുടേയും പ്രശ്നങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും വേണ്ട നടപടികൾ അപ്പഴപ്പോൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
സുപ്പീരിയർ ജനറൽ എന്ന നിലയിൽ അവരുടെ സംഘടനാപാടവവും പ്ലാനിംഗും അസാധാരണമായിരുന്നു. കീഴിലുള്ളവരുടെ കഴിവുകളും അടി രുചികളും തിരിച്ചറിഞ്ഞ് ഓരോരുത്തരെയും യുക്തമായ ചുമതലകൾ ഏല്പി ച്ചു കീഴിലുള്ളവർ എത്ര തൻ്റേടികളാണെങ്കിലും അവരുടെ തെറ്റായ നില പാടുകൾക്ക് മദർ അനസ്‌താസിയാ വഴങ്ങിയിരുന്നില്ല. എന്നാൽ ആരെ അനാദരിച്ചുമില്ല. പ്രശ്‌നസ്ഥലങ്ങളിൽ ചെന്നെത്താൻ അനേകം രാജ കൾ അവർ കാൽനടയായി സഞ്ചരിച്ചിട്ടുണ്ട്. അവർ ഒരേ സമയം എല്ലാജ ടുന്ന ധീരവനിതയും ക്ഷമിക്കുന്ന അമ്മയും കഠിനമായി അദ്ധ്വാനി ക്കുന്നവളും മിതഭാഷിണിയും ആയിരുന്നു. പ്രാർത്ഥനാ, വായനാ എന്ന ത്ത്, എന്നിവയ്ക്കെല്ലാം അവർക്ക് നിശ്ചിത സമയമുണ്ടായിരുന്നു. അവർ അല്ലൊരു എഴുത്തുകാരിയും വിദഗ്ദ്‌ദയായ പാചകിയും ആയിരുന്നു. കപ്പ് ണി. ആശാരിപ്പണി എന്നിവയിലും വൈദഗ്ദ്‌ധ്യമുണ്ടായിരുന്നു.
വാർത്തകൾ ഒപ്പിയെടുക്കുന്ന മനസ്സും ഫലിതവാസനയും മുടെ ഭാഷണവും സന്യാസികൾക്ക് എന്നും പ്രയോജനകരമായിരുന്നു. കുരിശിന്റെ ദാസിസമൂഹത്തിൻ്റെ ഒരു പ്രൊവിൻഷ്യൽ പറഞ്ഞതു പോലെ “സിസ്റ്റർ അനസ്താസ്യായുടെ സഭാമാറ്റം ഞങ്ങൾക്ക് വലിയ നഷ്ടവും മരിയദാസി സമൂഹത്തിന് വൻനേട്ടവും ആയി”
സി. അനസ്താസിയായുടെ നേതൃത്വത്തിൽ മരിയദാസി സമൂഹംവമ്പിച്ച വളർച്ച നേടി. ഇപ്പോൾ അവരുടെ സമൂഹത്തിൽ സ്വദേശത്തും വിദേശത്തും പരിശീലനം നേടിയ ഡോക്ടർമാർ, വിദ്യാഭ്യാസപ്രവർത്ത കർ, സാമൂഹ്യപ്രവർത്തകർ എല്ലാമുണ്ട്. സഹോദരിമാർ ഇന്ന് പ്രേഷിത പ്രവർത്തനത്തിനുപുറമെ, ഹൈസ്ക്കൂളുകൾ, ആശുപത്രികൾ, കുഷ്ടനോ ഗികൾക്കുള്ള അഭയകേന്ദ്രം എല്ലാം നടത്തുന്നുണ്ട്.
ഒറീസ്സായിലെ ഗോത്രവർഗ്ഗക്കാരുടെയിടയിൽ ദീർഘനാൾ സിസ്റ്റർ
പ്രവർത്തിച്ചിട്ടുണ്ട്. ഈ ഗോത്രവർഗ്ഗക്കാരുടെയിടയിലെ പ്രവർത്തനങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി പ്രശംസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിട്ട് സന്ദർശിക്കുന്നതിനുള്ള അവസ രവും സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്. ഈ സന്യാസസമൂഹത്തിന് വടക്കേഇന്ത്യ യിൽ 54 ഭവനങ്ങളും കേരളത്തിൽ രണ്ടുഭവനങ്ങളും ഉണ്ട്.









Leave a Reply