ചങ്ങനാശ്ശേരി അതിരൂപത മുൻ വികാരി ജനറാൾ ഫാ. മാത്യു മറ്റം നിര്യാതനായി.
1932 ഒക്ടോബർ 16 കൂത്രപള്ളി സെൻ്റ് മേരീസ് ഇടവകയിൽ മറ്റം വീട്ടിൽ ജോബിൻ്റേയും മറിയത്തിൻ്റേയും പുത്രനായി ജനിച്ചു. . സെമിനാരി പഠനം പാറേലും(ഫിലോസഫി),ആലുവയിലും(തീയോളജി) മായിരുന്നു. 1961 മർച്ച് 12 ൽ മാർ മാത്യു കാവുകാട്ട് പിതാവിൽ നിന്നും പൗരോഹിത്യപട്ടം സ്വീകരിച്ചു. 1961-62 ൽ നെടുംകുന്നം അസിസ്റ്റൻ്റ് വികാരിയായി സേവനം അനുഷ്ടിച്ചു. 1962-63 ൽ ഇരവുചിറയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം അനുഷ്ടിച്ചു.1969-72 ൽ വായ്പ്പൂർ ന്യു,1972-75 വെളിച്ചായാനി,1975-79 ൽ അയർകുന്നം,1979-85 ൽ കോട്ടയം ഫൊറോനാ പള്ളിയിലും,1985-86 ൽ തിരുവനന്തപുരം ഫൊറാനാ പള്ളിയിലും സേവനം അനുഷ്ടിച്ചു.1986-87 വരെ ചെത്തിപ്പുഴ ആശുപത്രിയുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ചു. 1987-94 ൽ രൂപതയുടെ വികാരി ജനറാളായി.
1997-00 ൽ മുടിയൂർക്കരയിലും, 2000-08 ൽ ചെത്തിപ്പുഴ ആശുപത്രിയുടെ ഡയറക്ടറായി. 2008-09 ൽ ഏറ്റുമാനൂർ,2009-11 ൽ ചീരംച്ചിറയിലും സേവനം അനുഷ്ടിച്ചു.2011-17 ൽ Vice Postulator Mar Mathew Kavukatt Couse. Retired,Metro. Changanacherry (2017).








Leave a Reply