സ്നേഹം നിറഞ്ഞവരേ ആലഞ്ചേരിൽ ഐസക്കച്ചൻ (സീനിയർ, 91 വയസ്) കർത്താവിന്റെ സന്നിധിയിലേയ്ക്കു വിളിക്കപ്പെട്ടു. കുറിച്ചി സെൻറ് ജോസഫ് ഇടവകാംഗമാണ്. ജനനം 05.09.1931, പൗരോഹിത്യസ്വീകരണം 12.03.1958 . ബഹുമാനപ്പെട്ട അച്ചന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കാം. സംസ്‌കാരം പിന്നീട്.
റവ ഫാ. ഐസക് ആലഞ്ചേരിൽ നിര്യാതനായി








Leave a Reply