Sathyadarsanam

എം.എ.സുറിയാനി (പ്രൈവറ്റ് ) കോഴ്സിന് ആരംഭം കുറിച്ച് മാർത്തോമവിദ്യാനികേതൻ

മാർത്തോമവിദ്യാനികേതനിൽ എം.ജി.യൂണിവേഴ്സിറ്റിയുടെ എം.എ.സുറിയാനി (പ്രൈവറ്റ് ) കോഴ്സിന് ആരംഭം കുറിച്ചു. ആദ്യ ബാച്ച് അംഗങ്ങൾക്ക് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത എല്ലാവർക്കും പ്രോത്സാഹനം നല്കി . ഡയറക്ടർ റവ.ഡോ.തോമസ് കറുകക്കളം എല്ലാവർക്കും ആശംസകൾ അറിയിച്ചു.എം.എ.സുറിയാനി കോഴ്സ് പഠിപ്പിക്കാൻ എത്തിയ പ്രഫസർ ഫാ. ജോൺ പ്ലാത്താനത്തിന് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *