കെ സി ബി സി കേരള ലേബർ മൂവ്മെൻറ് ( കെ എൽ എം) സംസ്ഥാന സെക്രട്ടറിയായി ശ്രീ.സണ്ണി അഞ്ചിൽലിനെ* *സംസ്ഥാന ജനറൽ അസംബ്ലിവച്ച് തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം മേഖലയിലെ ചങ്ങനാശ്ശേരി, പാലാ, വിജയപുരം,* *കാഞ്ഞിരപ്പള്ളി, കോട്ടയം, തിരുവല്ല എന്നീ രൂപതകളുടെ ചാർജ്ജും ഉണ്ട്. നിലവിൽ ചങ്ങനാശ്ശേരി* *അതിരൂപതാസമിതി അംഗവും, പുളിങ്കുന്ന് ഫൊറോനാ* *പള്ളിപാരിഷ്കൗൺസിൽ അംഗവുമാണ്.
ശ്രീ.സണ്ണി അഞ്ചിൽ കെ എൽ എം സംസ്ഥാന സെക്രട്ടറി








Leave a Reply