കെ സി ബി സി കേരള ലേബർ മൂവ്മെൻറ് ( കെ എൽ എം) ജനറൽ അസംബ്ലിയിൽ വെച്ച് കേരള അഗ്രികൾച്ചറർ വർക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റായി ഫാദർ ജോസ് പുത്തൻചിറയെ തെരഞ്ഞെടുത്തു.
നിലവിൽ ചങ്ങനാശ്ശേരി അതിരൂപത കേരള ലേബർ മൂവ്മെൻറ്( കെ എൽ എം) ഡയറക്ടർ ആണ്
ഫാ. ജോസ് പുത്തൻചിറ കേരള അഗ്രികൾച്ചറർ വർക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റാ








Leave a Reply