കോവിഡ് 19- ൻ്റെ വ്യാപനംമൂലം മാറ്റിവച്ച കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് മാനേജിംഗ് കൗൺസിൽ തീരുമാനപ്രകാരം 2021 സെപ്റ്റംബർ 26-ാം തീയതി ഞായറാഴ്ച നടത്തുന്നതായിരിക്കും.
ഈ പരീക്ഷയ്ക്ക് 2020-ലെ പഠനഭാഗം തന്നെയായിരിക്കുമെന്നും ഇതുവരെ ചെയ്ത രജിസ്ട്രേഷനോടൊപ്പം പുതിയ പേരുകൾ ജൂൺ – ജൂലൈ മാസങ്ങളിൽ ചേർക്കാവുന്നതാണെന്നും കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ.ജോൺസൺ പുതുശ്ശേരി അറിയിച്ചു.
ലോഗോസ് ക്വിസ് 2021








Leave a Reply