Sathyadarsanam

ജ്യോതിസ് മാട്രിമോണി

“ജ്യോതിസ് മാട്രിമോണി’ എന്നത് നമ്മുടെ അതിരൂപതയിലെ 30 വയസ്സു കഴിഞ്ഞ അവിവാഹിതരുടെ വിവാഹത്തിന് സഹായി ക്കുന്നതിനു വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ്. രജിസ്റ്റർ ചെയ്ത വാണിജ്യപരമായ മാട്രിമോണിയല്ല.

30 വയസിനു മുകളിലുള്ള യുവാക്കളെയും 28 വയസിനു മുകളി ലുള്ള യുവതികളെയും ചേർത്തുള്ള ഒരു സ്പെഷ്യൽ മാര്യേജ് ബ്യൂറോ.

50 വയസ്സിൽ താഴെയുള്ള വിധവാ വിഭാര്യർക്കും സഭാകോടതിയിൽ നിന്നും വിവാഹമോചനം ലഭിച്ചവർക്കും ഫോം പൂരിപ്പിച്ചു നൽകാവു ന്നതാണ്.

ഫാമിലി ഓഫീസിൽ നിന്നും അയച്ചുതരുന്ന ഫോമിന്റെ PDF പ്രിന്റ് എടുത്ത് പൂരിപ്പിച്ച്, പാസ്‌പോര്‍ട്ട് സൈസ്
, 6×4 ഫോട്ടോ എന്നിവയോടൊപ്പം പള്ളിയിൽ ഒന്നിച്ച് ശേഖരിച്ചിട്ട് ഫാമിലി ഓഫീസിൽ എത്തിക്കുകയോ, ബയോഡേറ്റാ നേരിട്ടെത്തിക്കുകയോ, തപാൽ മുഖേന അയയ്ക്കുകയോ ചെയ്യാം.

രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ചങ്ങനാശ്ശേരി ഫാമിലി അപ്പോസ്തലേറ്റ് ഓഫീസുമായി ബന്ധപ്പെടുക. ( 0481- 2424476, 8921677078, 7736754476 ഫാ. ഡയറക്ടർ, ഫാമിലി അപ്പോസ്തലേറ്റ്, പാസ്റ്ററൽ സെന്റർ, അരമനപ്പടി, ചങ്ങനാശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *