Sathyadarsanam

കത്തോലിക്കർ മത പരിവർത്തനം നടത്താറില്ല, അറിവാണ് പ്രചരിപ്പിക്കുന്നത്

ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ എഡി 52 ൽ ഇന്ത്യയിൽ ക്രൈസ്തവ മതം ആരംഭിച്ചതിന് ശേഷം രാജ്യത്തിന്‍റെ വിവിധ തലത്തിൽ അവർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണ്. പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ക്രൈസ്തവരുടെ സംഭാവന രാജ്യത്തിന്‍റെ പുരോഗതിയിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

19 − six =