Sathyadarsanam

നൂറുമേനി സീസൺ ത്രീയിൽ റീജൺ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡോക്ടർ സുജിത്ത് ഡോക്ടർ അനു ദമ്പതികൾ.

ഇവർക്ക് നാലു മക്കളാണ്. അച്ഛനും അമ്മയും കൂടെയുണ്ട്. ഇളയ കുട്ടിക്ക് രണ്ടു വയസ്സാണ്. ഇവർ രണ്ടുപേരും ജോലി കഴിഞ്ഞ് വന്ന് മക്കളുടെ കാര്യമെല്ലാം നോക്കിയ ശേഷം രാത്രിയിലാണ് വചനം പഠിച്ചിരുന്നത്.
സീസൺ 2 വിൽ ഫൊറോന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ മരിയ പറയുന്നത് ഓരോ വചനങ്ങളും പഠിക്കുമ്പോൾ ആ വചനം തരുന്ന സന്തോഷം വാക്കുകൾക്കതീതമാണ് എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *