Sathyadarsanam

കേരള സഭാപ്രതിഭകൾ-21 മദർ അനസ്താസ്യാ എച്ച്.എം

കേരള സഭാപ്രതിഭകൾ-21 മദർ അനസ്താസ്യാ എച്ച്.എം. കേരളക്രൈസ്‌തവസഭയ്ക്ക് പല പ്രഗത്ഭരായസ മുദായ നേതാക്കളെയും സംഭാവനചെയ്ത കോതമംഗ ലത്തെ പുരാതനവും പ്രശസ്‌തവുമായ ഇലഞ്ഞിക്കൽ കുടുംബത്തിൽ സ്വാത ന്ത്യസമരസേനാനിയും പൊതു…

Read More

കേരള സഭാപ്രതിഭകൾ-20 അഡ്വ. ജെയിംസ് മാക്കീൽ

കേരള സഭാപ്രതിഭകൾ-20 അഡ്വ. ജെയിംസ് മാക്കീൽ അഭിഭാഷക പ്രമുഖനായ അഡ്വ. ജെയിംസ് മാക്കീൽ കോട്ടയത്തെ പുരാതനവും പ്രസിദ്ധവുമായ മാക്കീൽ കുടുംബത്തിൽ തോമസ് മറിയാമ്മ ദമ്പതികളുടെ പുത്രനായി 1920…

Read More

കേരള സഭാപ്രതിഭകൾ-19 പത്മഭൂഷൺ പ്രഫ. ഡോ. എം.വി. പൈലി

കേരള സഭാപ്രതിഭകൾ-19 പത്മഭൂഷൺ പ്രഫ. ഡോ. എം.വി. പൈലി കേരളം കണ്ട മികച്ച വിദ്യാഭ്യാസ വിചക്ഷണരിൽ അതുല്യനാണ് അന്തർദ്ദേശീയ പ്രശസ്‌തിനേടിയ പ്രഫ. ഡോ. എം. വി. പൈലി.…

Read More

കേരള സഭാപ്രതിഭകൾ-18 ഫാ. ആന്റണി മഞ്ഞിൽ എസ്സ്.ജെ

കേരള സഭാപ്രതിഭകൾ-18 ഫാ. ആന്റണി മഞ്ഞിൽ എസ്സ്.ജെ. ചിത്രമെഴുത്ത്, ഛായാഗ്രഹണം, ഷോർട്ട് ഫിലിം നിർമ്മാണം, ലേഖന രചന എന്നിവയിലൂടെ ജനശ്രദ്ധയാ കർഷിച്ച ഈശോസഭാംഗമായ ഫാ. ആന്റണി മഞ്ഞിൽ…

Read More

കേരള സഭാപ്രതിഭകൾ-17 പി.എം. ജൂസേ

17 പി.എം. ജൂസേ പ്രമുഖവിദ്യാഭ്യാസപ്രവർത്തകനും ചരിത്രകാ രനും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ പി.എം. ജൂസേ, വടക്കൻ പറവൂരിനടുത്ത് ചേന്ദമംഗലത്ത് പൊയ്യത്തുരുത്തി മാത്യു – റോസ ദമ്പതികളുടെ ഒൻപത് സന്താനങ്ങളിൽ…

Read More

കേരള സഭാപ്രതിഭകൾ-16 ഫാ. സി.എം. ചെറിയാൻ കുരീക്കാട്ട് എസ്.ജെ.

കേരള സഭാപ്രതിഭകൾ-16 ഫാ. സി.എം. ചെറിയാൻ കുരീക്കാട്ട് എസ്.ജെ. ധ്യാനഗുരു, എഴുത്തുകാരൻ, ആത്മീയോപദേഷ്ടാവ് എന്നീ നിലക ളിലുള്ള പ്രേഷിത പ്രവർത്തനങ്ങളിലൂടെ കേരളത്തിൻ്റെ ആത്മീയരംഗത്ത് ശ്രദ്ധേയനായിതീർന്ന ഫാ. സി.എം.…

Read More

കേരള സഭാപ്രതിഭകൾ-15 റവ. ഡോ. ലൂക്കോസ് വിത്തു വട്ടിക്കൽ സി.എം.ഐ.

കേരള സഭാപ്രതിഭകൾ-15 റവ. ഡോ. ലൂക്കോസ് വിത്തു വട്ടിക്കൽ സി.എം.ഐ. പ്രായത്തിൽ മുതിർന്നവൻ, വ്യക്തിത്വത്തിൽ അതുല്യൻ, പ്രകൃത ത്തിൽ ശാന്തൻ, സ്വഭാവത്തിൽ സ്നേഹമയൻ, വീക്ഷണത്തിൽ ആധുനി കൻ,…

Read More

കേരള സഭാപ്രതിഭകൾ-14 ആർച്ച് ബിഷപ്പ് ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ

കേരള സഭാപ്രതിഭകൾ-14 ആർച്ച് ബിഷപ്പ് ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ “കൈരളിയ്ക്ക് കാവ്യഭാവനയുടെ ഇലഞ്ഞിപ്പൂ മണം പകർന്നു നൽകിയ അജപാലകൻ ഒന്നേയുള്ളു – ആർച്ചു ബിഷപ്പ ഡോ. കൊർണേലിയസ്…

Read More

കേരള സഭാപ്രതിഭകൾ-13 ജോർജ്ജ് തെക്കയ്യം

കേരള സഭാപ്രതിഭകൾ-13 ജോർജ്ജ് തെക്കയ്യം ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠന ത്തിന് കോളേജിൽ ചേരാൻ ആഗ്രഹിച്ചു. സാഹചര്യങ്ങൾ അനുവദിച്ചില്ല. തുടർന്ന് സാങ്കേതിക വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങ ളിൽ ജോലിക്കായി…

Read More

കേരള സഭാപ്രതിഭകൾ-12 ചെറിയാൻ ആൻഡ്രൂസ്

12 ചെറിയാൻ ആൻഡ്രൂസ് മലയാള സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യാപരിച്ച് സ്വന്തമായൊരു വ്യക്തിമുദ്രപതിപ്പിച്ച ചെറിയാൻ ആൻഡ്രൂസ് കൊച്ചിക്കണയന്നൂർ താലൂക്കിൽ ചെല്ലാനത്ത് വാഴക്കൂട്ടത്തിൽ തറവാട്ടിൽ 1917 ഫെബ്രുവരി 25-ാം…

Read More