Sathyadarsanam

സൂര്യതേജസ് മറയുമ്പോള്‍

ധന്യമായൊരു ജീവിതത്തിന്റെ സൂര്യതേജസാണ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വേര്‍പാടിലൂടെ കേരള സമൂഹത്തിനു നഷ്ടമായത്. കേരളത്തിന്റെ മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയാചാര്യന്‍ ആയിരുന്നു…

Read More

അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും

ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവിനെ അനു സ്മരിച്ച് പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും.

Read More

മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതസംസ്‌കാരക്രമീകരണങ്ങൾ

അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 21, 22 ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ…

Read More

ഒപ്പീസുപ്രാർത്ഥന

കാലം ചെയ്‌ത ആർച്ച്ബിഷപ് എമിരറ്റസ് ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതദേഹത്തിങ്കലെ ഒപ്പീസുപ്രാർത്ഥനയ്ക്ക് അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നേതൃത്വം നൽകി. സീറോമലബാർസഭ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ…

Read More

മാർ ജോസഫ് പൗവത്തിൽ: കാലത്തിനു മുമ്പേ നടന്ന ക്രാന്തദർശി

ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത ആർച്ചുബിഷപ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 93 വയസ്സായിരുന്നു. മാർച്ച് 18 ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരി സെൻ്റ് തോമസ് ഹോസ്പിറ്റലിലായിരുന്നു…

Read More

ചങ്ങനാശേരി അതിരൂപതയ്ക്ക് ആത്മീയ വെളിച്ചം നല്‍കിയ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നിത്യതയിലേക്ക്‌

ചങ്ങനാശേരി അതിരൂപതയ്ക്ക് ആത്മീയ വെളിച്ചം നല്‍കിയ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നിത്യതയിലേക്ക്‌ പ്രവേശച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തിന്റെ ഒരു വശം തുറന്നുകാട്ടുകയാണ് സെക്രട്ടറികൂടിയായ ഫാ. ജോമോന്‍…

Read More