കെ.സി.ബി.സി.- ആത്മതാ മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയത്തിനു മുമ്പാകെ കേരള സർക്കാരിന്റെ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ സമരം ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യ്തു.വികാരി ജനറാൾ വെ. റവ. ഫാ. ജോസഫ് വാണിയപുരയ്ക്കൽ, അതിരൂപതാ ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, ഫാ.ജെയിംസ് കൊക്കാവയലിൽ , ഫാ.ജോബിൻ ആനക്കല്ലുങ്കൽ, അതിരൂപത പ്രസിഡന്റ് ജെ.ടി. റാംസെ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡൊമിനിക് ജോസഫ്, ആന്റെണി മലയിൽ, തോമസുകുട്ടി മണക്കുന്നേൽ, ടി.എം. മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി. മാത്യു, ലൗലി മാളിയേക്കൽ, ട്രീസാ മാത്യു മറ്റ് മദ്യവിരുദ്ധ നേതൃസമതിയംഗങ്ങൾ എന്നിവർ പ.
കേരള സർക്കാരിന്റെ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ സമരം :ചങ്ങനാശ്ശേരി അതിരൂപത








Leave a Reply