Sathyadarsanam

ഞാൻ ഒരു വ്യക്തിയാണ്; വസ്തു വല്ല!

മനുഷ്യാവകാശം സംരക്ഷിക്കുക എന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാർവത്രിക ദൗത്യം. എല്ലാ മനുഷ്യനും തുല്യ അവകാശവും തുല്യ നീതിയുമെന്നതാണ് നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. മനുഷ്യാവകാശത്തെപറ്റിയുള്ള യു.എൻ പ്രഖ്യാപനം, ഒരു…

Read More

ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയും പരിശുദ്ധ കർമ്മല(പുഷ്പ റോസ്)മാതാവിന്റെ ദർശന തിരുനാളും

പതിനാറ് നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യത്തിൽ അടിസ്ഥാനമുറപ്പിച്ചിരിക്കുന്ന ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ ജപമാല രാജ്ഞിക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ 15-ാം തീയതി കഴിഞ്ഞ് വരുന്ന ഞായറാഴ്ചയാണ്…

Read More

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

24 ആഴ്ചവരെ പ്രായമായ ഗർഭസ്ഥ ശിശുക്കളെ നശിപ്പിക്കാൻ അനുവദിക്കുന്ന ഗർഭച്ഛിദ്രനിയമം കേന്ദ്രസർക്കാർ പാസാക്കി നടപ്പിലാക്കിയിരിക്കുന്നു. 1971 ഓഗസ്റ്റ് 10 വരെ ഗർഭച്ഛിദ്രം ഇന്ത്യയിൽ കുറ്റകരമായിരുന്നു; മൂന്നുവർഷമോ ഏഴു…

Read More

സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവരെ പഠിപ്പിക്കണം: ജസ്റ്റിസ് ജെ ബി കോശി

കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ന്യൂനപക്ഷങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അറിവില്ലായ്മകൊണ്ട് പലപ്പോഴും ക്രൈസ്തവർക്ക് അത് വാങ്ങിയെടുക്കാൻ കഴിയുന്നില്ല. അവരെ അത് പഠിപ്പിച്ചുകൊടുക്കണമെന്ന് ജസ്റ്റിസ് ജെ ബി കോശി…

Read More

അമ്മത്രേസ്യായുടെ ആദ്ധ്യാത്മികത

ഒക്ടോബർ മാസത്തിൽ തിരുസഭ വേദപാരംഗതരായ രണ്ടു സ്ത്രീ വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്നു. ഒന്നാം തിയതി വിശുദ്ധ കൊച്ചുത്രേസ്യായുടെയും പതിനഞ്ചാം തീയതി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെതും. ഇരു…

Read More

മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധമെന്ത്?|ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS

ഇന്ന് ആഗോള വിപണിയിൽ ലഭ്യമായ 80 ശതമാനം മയക്കുമരുന്നുകളുടെയും ഉത്ഭവം അഫ്ഗാനിസ്ഥാൻ ആണ്. ഈ തിരിച്ചറിവില്ലായ്മയാണ് നാർക്കോട്ടിക്ക് ജിഹാദിനെക്കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇവിടെ ഓരോ ദിവസവും…

Read More

വി.ഫ്രാൻസീസ് അസ്സീസി നുറുങ്ങ് അറിവുകൾ

ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.…

Read More

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്|മാർ. ജോസഫ് കല്ലറങ്ങാട്ട്

മാർ. ജോസഫ് കല്ലറങ്ങാട്ട് തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനുഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും…

Read More

ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

കലാപങ്ങളെ വെള്ളപൂശരുത് 1921ലെ മലബാര്‍ കലാപം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായത് മനഃപൂര്‍വ്വമല്ല. സ്വാതന്ത്ര്യസമര പോരാട്ടമെന്ന് പറഞ്ഞ് ഒരുകൂട്ടരും ജന്മിത്വത്തിനും ബൂര്‍ഷ്വകള്‍ക്കുമെതിരെയുള്ള വിപ്ലവമെന്നുപറഞ്ഞ് വിപ്ലവപ്രസ്ഥാനങ്ങളും മലബാര്‍…

Read More

ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ *കേരള യുവതികളുടെ ലഹരിബന്ധവും, നഷ്ടപ്പെട്ടിരിക്കുന്ന സ്ത്രീകളും കുട്ടികളും* ഭീകരപ്രസ്ഥാനങ്ങളിലും ലഹരി സ്വര്‍ണ്ണക്കടത്തുകളിലും യുവതികള്‍ക്കുള്ള പങ്ക് കേരളസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. മലയാളി മനസ്സിന്റെ സ്ത്രീ സങ്കല്‍പങ്ങളൊന്നാകെ കടപുഴകി…

Read More