Sathyadarsanam

ആരാധനാക്രമം ഏകീകരിക്കുവാനുള്ള തീരുമാനത്തിന് പിന്തുണ/സീറോമലബാർ സഭ പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറിമാർ

വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ മാർപാപ്പായോടും, സീറോമലബാർ സഭാതലവനോടും സഭയുടെ പരിശുദ്ധ സിനഡിനോടുമുള്ള വിധേയത്വം സീറോമലബാർ സഭയിലെ അല്മായ പ്രതിനിധികളായ ഞങ്ങൾ പ്രഖ്യാപിക്കുന്നു. സീറോ മലബാർ സഭയിൽ…

Read More

യുവാക്കളെക്കുറിച്ചു കരുതൽ വേണം

എ​ട്ടു​നോ​ന്പ് തി​രു​നാ​ളിന്‍റെ സമാപനത്തോ​ട​നു​ബ​ന്ധി​ച്ചു കുറവിലങ്ങാട്ട് പള്ളിയിൽ പാലാ ബി​ഷ​പ് മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നട​ത്തി​യ പ്ര​സം​ഗത്തിൽനിന്ന് കേ​ര​ള​ത്തി​ൽ മ​റ്റൊ​രു കാ​ല​ത്തു​മി​ല്ലാ​ത്ത രീ​തി​യി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും കൂ​ടി​വ​രു​ന്നു.…

Read More

ഈശോയുടെ ശാന്തതയോടെ ഇഞ്ചക്കലച്ചൻ

പ്രസന്നപുരം പള്ളിയിൽ സംഭവിച്ചത് ഏതാനും തെമ്മാടിക്കൂട്ടങ്ങളെയൊഴിച്ച് മറ്റാരെയും അത്ര പ്രസന്നരാക്കാൻ യാതൊരു സാധ്യതയുമില്ല. ഇത്തരം അവഹേളനങ്ങൾ ലോകത്ത് ഒരു ദേവാലയത്തിലും ഒരിക്കലും സംഭവിക്കരുതേ എന്നാണ് പ്രാർത്ഥന. കഥാപാത്രങ്ങളും,…

Read More

വിസ്മരിക്കപ്പെട്ട രണ്ടു ഗോവര്‍ണദോര്‍മാര്‍

മാര്‍ ജോസഫ് കല്ലറങ്ങാട്ട് കട്ടക്കയം അബ്രാഹം മല്പാന്‍ ഗോവര്‍ണദോര്‍ ശങ്കൂരിക്കല്‍ ഗീവര്‍ഗീസ് മല്പാന്‍ ഗോവര്‍ണദോര്‍ കട്ടക്കയം അബ്രാഹം ഗോവര്‍ണദോരുടെ ഭരണകാലം നസ്രാണികള്‍ക്ക് ആദ്യന്തം പ്രാധാന്യമുള്ള കാലഘട്ടമായിരുന്നു. ഗോവര്‍ണദോര്‍…

Read More