Sathyadarsanam

സൺഡേസ്കൂൾ രണ്ടാം ടേം ഓൺലൈൻ പരീക്ഷ 2021 ഫെബ്രുവരി 7 ഞായറാഴ്ച്

ചങ്ങനാശ്ശേരി: കോവിഡ് 19-ൻ്റെ് പശ്ചാത്തലത്തിൽ പരിക്ഷ സാധ്യമല്ലാത്തതിനാൽ കുട്ടികൾക്ക് വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ ഓൺലൈനായി പരീക്ഷ നടത്താനായി തിരുമാനിച്ചിരിക്കുന്നു.ഫെബ്രുവരി
7 ഞായറാഴ്ച് രാവിലെ 10 തൊട്ട് 1 വരെ 1 മുതൽ 9 വരെയുളള ക്ലാസുകൾക്കും ഉച്ചകഴിഞ്ഞ് 2 തൊട്ട് 4 വരെ 10 മുതൽ 12 വരെയുളള ക്ലാസുകൾക്കും പരീക്ഷ ക്രമീകരിച്ചിരിക്കുന്നു. രാവിലെ 10 മണിക്ക് ചോദൃങ്ങൾ വാട്സ്അപ്പിൽ അയച്ചുതരും. 3 മണിക്കൂറിനുളളിൽ കുട്ടികൾ ഉത്തരമെഴുതി ഫോട്ടോയെടുത്ത് അധ്യാപകർക്ക് അയച്ചുനല്ക്ണം. കുട്ടികൾക്ക് പാഠപുസ്തകവും ബൈബിളും ഉപയോഗിച്ച് ഉത്തരങ്ങൾ തയ്യാറാക്കാം.
10 മുതൽ 12 വരെ ക്ലാസുകളിലെ പരീക്ഷ ഇപ്പോഴത്തെ സാഹചര്യം നിലനിൽക്കുന്നെങ്കിൽ സാധാരണ നടത്തുന്നതുപൊലെ ദൈവാലയ അങ്കണത്തിൽ നടത്തേണ്ടതാണ്. ചോദ്യപേപ്പറികൾ ഫൊറോന കേന്ദ്രങ്ങളിൽ ഇല്ലാത്ത സ്ത്ലങ്ങളിൽ ഇടവകയുടെ സാഹചര്യമനുസരിച്ച് വികാരിയച്ചനും അധ്യാപകരും ചേർന്ന് ഉചിതമായ രീതിയിൽ പരീക്ഷ നടത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *