Sathyadarsanam

ദക്ഷിണേന്ത്യയിലെ സുറിയാനീ നസ്രാണികൾ

1. ഇന്ത്യയുടെ വാണിജ്യബന്ധങ്ങൾ: ബി.സി 3000- ബിസി 1000 ഇന്ത്യയും മെസപ്പോട്ടോമിയ – പേർഷ്യൻ ഭൂവിഭാഗങ്ങളുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ബിസി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളിൽ സിന്ധു…

Read More

അധാർമിക രാഷ്‌ട്രീയം രാഷ്‌ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്‌ട്രത്തെ നശിപ്പിക്കും

രാ​​​ഷ്‌​​​ട്ര​​​വും രാ​​​​ഷ്‌​​​ട്രീ​​​യാ​​​​ധി​​​​കാ​​​​ര​​​​വും മ​​​​നു​​​​ഷ്യ​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യം മ​​​​നു​​​​ഷ്യ​​​​ന്‍റെ ന​​​ന്മ​​​യും ക്ഷേ​​​​മ​​​​വു​​​​മാ​​​​ണ്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​യ്ക്ക് അ​​​നു​​​​സൃ​​​​ത​​​​മാ​​​​യി​​​​ട്ടാ​​​​ണ് രാ​​​ഷ്‌​​​ട്രീ​​​യാ​​​​ധി​​​​കാ​​​​രം വി​​​​നി​​​​യോ​​​​ഗി​​​​ക്കേ​​​ണ്ട​​​ത്. അ​​​​തു​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക എ​​​​ന്ന​​​​ത് നീ​​​​തി​​​​ന്യാ​​​​യ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ധ​​​​ർ​​​​മ​​​​മാ​​​​ണ്. വീ​​​​ഴ്ച​​​​വ​​​​രു​​​​ത്താ​​​​ത്ത നി​​​​ഷ്പ​​​​ക്ഷ​​​​ത​​​​യും…

Read More

സഭാ പൈതൃകത്തിൻ്റെ പതാകവാഹകൻ

(ബഹുമാനപ്പെട്ട ഗീവർഗീസ് ചേടിയത്ത് മല്പാനച്ചൻ്റെ ദൈവശാസ്ത്ര സംഭാവനകളെപ്പറ്റി കാരുണികൻ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം ) സഭാപിതാക്കന്മാരെ സംബന്ധിച്ച ദൈവശാസ്ത്ര വിജ്ഞാനശാഖ പൊതുവെ അറിയപ്പെടാത്ത ഒന്നാണ്—മലയാളത്തിൽ മാത്രമല്ല, മിക്ക…

Read More

മതപഠനകേന്ദ്രങ്ങളും സർക്കാർസഹായങ്ങളും

മു​​​​സ്‌​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മ​​​​ത​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി ഒ​​​​രു രൂ​​​​പ പോ​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്നി​​​​ല്ല എ​​​​ന്ന ന്യൂന​​​​പ​​​​ക്ഷ ക്ഷേ​മ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​മൊ​​​​യ്തീ​​​​ൻ കു​​​​ട്ടി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വാ​​​​യി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യി. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ…

Read More

പൊളിറ്റിക്കൽ എൻജിനീയറിങ്ങും ട്രോജൻ കുതിരകളും

കെപിസിസി നയരൂപീകരണ സമിതിയുടെ ആദ്യ അധ്യക്ഷൻ്റെ രംഗപ്രവേശം അടിപൊളിയായി. ശശിതരൂരിനോടൊപ്പം തിരഞ്ഞെടുപ്പു മാനിഫെസ്റ്റോ തയ്യാറാക്കാൻ നിയുക്തനായ മഹാനാണ് ജോൺ സാമുവൽ. ചാണ്ടി ഉമ്മനെയും ചാണ്ടി പിന്താങ്ങിയ പാണക്കാട്…

Read More

യൂറോപ്പില്‍ ആയിരക്കണക്കിന് പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?

മാത്യൂ ചെമ്പുകണ്ടത്തില്‍ ………………………………… ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേശത്തോടെ 2019 -ല്‍ വിവിധ ഭാഷകളില്‍ വൈറലായ ഒരു വീഡിയോയുണ്ട്. അതില്‍ പറയുന്നത് “2001…

Read More

വെരൂർ പള്ളിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം

വെരൂർ പള്ളിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം പ്രിയ സുഹൃത്തുക്കളെ, ചർച്ച് ആക്ട് നടപ്പിലാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താ ചാനൽ ചങ്ങനാശേരി അതിരൂപതയിലെ…

Read More

സൺഡേസ്കൂൾ രണ്ടാം ടേം ഓൺലൈൻ പരീക്ഷ 2021 ഫെബ്രുവരി 7 ഞായറാഴ്ച്

ചങ്ങനാശ്ശേരി: കോവിഡ് 19-ൻ്റെ് പശ്ചാത്തലത്തിൽ പരിക്ഷ സാധ്യമല്ലാത്തതിനാൽ കുട്ടികൾക്ക് വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ ഓൺലൈനായി പരീക്ഷ നടത്താനായി തിരുമാനിച്ചിരിക്കുന്നു.ഫെബ്രുവരി 7 ഞായറാഴ്ച് രാവിലെ 10 തൊട്ട് 1…

Read More