Sathyadarsanam

ക​ർ​ഷ​ക​രു​ടെ മു​റ​വി​ളി അ​വ​ഗ​ണി​ക്ക​രു​ത്

ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം കേ​ര​ള​ത്തി​ന്‍റെ മ​ല​യോ​ര​ങ്ങ​ൾ ഒ​രു സ​ഹ​സ്രാ​ബ്ദം മു​ന്പു​മു​ത​ലെ​ങ്കി​ലും കാ​ർ​ഷി​ക മേ​ഖ​ല​യാ​യി​രു​ന്നു. ഇ​വി​ട​ത്തെ കൃ​ഷി​ക​ൾ സം​ബ​ന്ധി​ച്ച ച​രി​ത്ര​രേ​ഖ​ക​ൾ 15ാം നൂ​റ്റാ​ണ്ടു​മു​ത​ലു​ള്ള​വ ല​ഭ്യ​മാ​ണ്. യൂ​റോ​പ്യ​ൻ വ്യാ​പാ​രി​ക​ൾ ഇ​വി​ടെ​നി​ന്നു…

Read More

അപക്വമായ പ്രായത്തിലെ വിവാഹം ആത്മഹത്യയിലേക്ക് നയിക്കുന്നു

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നതോടെ ഇന്ത്യന്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്കിന് വിവാഹപ്രായവുമായുള്ള ബന്ധം വിലയിരുത്തി മന:ശ്ശാസ്ത്ര വിദഗദ്ധരും രംഗത്ത് എത്തി. അപക്വമായ…

Read More

മലബാറിലെ കടല്‍ കൊള്ളക്കാർ

Manoj Bright കടൽ കൊള്ളക്ക് കടല്‍ വ്യാപാരത്തോളം തന്നെ പഴക്കമുണ്ട്. മലബാര്‍ തീരത്ത് പുരാതന കാലം മുതല്‍ തന്നെ കൊള്ളക്കാര്‍ ഉണ്ടായിരുന്നു. പുരാതനകാലത്തെ സഞ്ചാരികളായ പെരിപ്ലസ് ഓഫ്…

Read More

ഭാരതമേ കേഴുക, നിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഈ വൈദികൻ നീതിലഭിക്കാതെ നിന്റെ മുമ്പിൽ മൃതിയടഞ്ഞു.

ഈ കാലഘട്ടത്തിൽ മറ്റേതൊരു വൈദികന്റെ മരണവും ലോകത്തെ ഇത്രയധികം നടുക്കിയിട്ടുണ്ടാവില്ല, അത്രക്ക് വാർത്താപ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിനു നൽകുന്നത്. വൈദികരെ തട്ടിക്കൊണ്ടു പോകുന്നതും…

Read More

ഹിസ്റ്ററി ഓഫ് കുർബാന

മാർ തോമസ് ഇലവനാൽ കല്യാൺ രൂപത മെത്രാൻ & ലിറ്റർജി കമ്മീഷൻ ചെയർമാൻ ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ, നവീകരിക്കപ്പെട്ട കുർബാന ക്രമം 2021 നവംബർ…

Read More

വന്യജീവികൾ അഴിഞ്ഞാടുമ്പോൾ

വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികൾ അഴിഞ്ഞാടുമ്പോൾ ചില വസ്തുതകൾ പൂർണ്ണ ബോധ്യത്തോടെ പങ്കുവെക്കുന്നു.എന്നെ ബാധിക്കാത്ത പ്രശ്നമാണ് എന്ന് കരുതി ഇത് അവഗണിക്കരുത്.ഇന്നല്ലെങ്കിൽ നാളെ നമ്മുടെ വീട്ടുമുറ്റത്തും കൃഷിയിടത്തിലും…

Read More

കേരളസഭാപ്രതിഭകൾ : ശ്രീ. തോമസ് ജോസഫ് എക്സ് എം എൽ എ

ബ്ര. കുളങ്ങോട്ടിൽ ജോസഫ് നിയമസഭാംഗം, സഹകാരി, സമുദായപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന തോമസ് ജോസഫ് നവംബർ മാസം 3-ാം തീയതി മൂക്കാട്ടുകുന്നേൽ പുത്തൻപുരയ്ക്കൽ ശ്രീ. പി.എം. ജോസഫിൻെ്റയും…

Read More

പുസ്തക പരിചയം ഗാനമഞ്ജരി

ബഹു. ജയിംസ് നങ്ങച്ചിവീട്ടിലച്ചൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള പള്ളികളിൽ ആലപിക്കുന്ന പല ഭാഷകളിലെ പ്രശസ്തമായ ഗാനങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ഗാനമഞ്ജരി. ഇതിൽ പ്രധാനമായും ജർമ്മൻ,…

Read More

റവന്യൂ അറിവുകൾ

അറിഞ്ഞിരിക്കണം-.ഭൂമി സംബന്ധമായ അറിവുകൾ.. എന്താണ് റി സർവ്വേ? എന്താണ് പോക്കുവരവ്?., എങ്ങനെയാണു നികുതി ഒടുക്കുന്നത് ??.. Revenue platform – സർക്കാരിന് നികുതി ഒടുക്കുന്ന ഒരു തുണ്ട്…

Read More