Sathyadarsanam

PEOPLE OF THE BOOK?

നാളുകളായി കേൾക്കുന്ന ഒരു ഫ്രേസ് ആണു “പീപ്പിൾ ഓഫ് ദ ബുക്ക്” എന്നത്. മോശക്ക് തോറയും ദാവീദിനു സബൂറും ഈസാക്ക് ഇഞ്ചീലും മുഹമ്മദിനു ഖുറാനും കൊടുത്തുവെന്നും ആ…

Read More

ഇസ്ലാമിക മതരാഷ്ട്രവാദവും ജിഹാദ് ഉയർത്തുന്ന വെല്ലുവിളികളും

ഭാഗം ഒന്ന്: പൊളിറ്റിക്കൽ ഇസ്ലാം അഥവാ ഇസ്ലാമിക മതരാഷ്ട്ര വാദം ഒറ്റനോട്ടത്തിൽ ഇസ്ലാം ഒരു മതമാണ് എന്നു കരുതുന്നവരാണ് ഇസ്ലാംമത വിശ്വാസികളിൽ ബഹുപൂരിപക്ഷവും. എന്നാൽ, ഇസ്ലാം ഒരു…

Read More

അഖിലകേരള വിശുദ്ധ അൽഫോൻസാ ഇന്‍റര്‍ സ്‌കൂൾ ക്വിസ് മത്സരം

ചങ്ങനാശ്ശേരി അതിരൂപതാ കെ.സി.എസ് എൽ. – ും എഫ് സി സി ദേവമാതാവ് പ്രൊവിൻസ് ചങ്ങനാശ്ശേരിയും ചേർന്ന് നടത്തുന്ന അഖിലകേരള വിശുദ്ധ അൽഫോൻസാ ഇന്‍റര്‍ സ്‌കൂൾ ക്വിസ്…

Read More

കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു.

കൊച്ചി: സന്യാസജീവിതത്തെ മോശമാക്കി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ആരാധന സന്യാസിനി സമൂഹാംഗവും ഹൈസ്ക്കൂൾ അധ്യാപികയുമായ സിസ്റ്റര്‍…

Read More

സമുദായം ഒരു +ve പദം തന്നെയാണ്

ഫാ.ജയിംസ് കൊക്കാവയലിൽ പ്രസ്തുത ലേഖനത്തിൽ സമുദായം, സമുദായ ബോധം എന്നീ പദങ്ങളെ വളരെ -ve ആയിട്ട് അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഒറ്റവാക്കിൽ പറഞ്ഞുകൊള്ളട്ടെ സമുദായം ഒരു +ve പദം…

Read More

ബാരിസ്റ്റർ ജോസഫ് ബാപ്റ്റിസ്റ്റ അവഗണിക്കപ്പെട്ട ഇന്ത്യൻ നേതാവ്

അ​​​ഡ്വ. ജേ​​​ക്ക​​​ബ് അ​​​റ​​​യ്ക്ക​​​ൽ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ ബാ​​​രി​​​സ്റ്റ​​​ർ ജോ​​​സ​​​ഫ് ബാ​​​പ്റ്റി​​​സ്റ്റ നി​​​ര്യാ​​​ത​​​നാ​​​യി​​​ട്ട് ഇ​​​ന്നു 90 വ​​​ർ​​​ഷം തി​​​ക​​​യു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​ത്തി​​​ന് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​മി​​​ട്ട, “സ്വ​​​രാ​​​ജ്…

Read More

ഫാ. മാത്യു വെട്ടിത്താനത്ത് നിര്യാതനായി

ചങ്ങനാശ്ശേരി അതിരൂപതാങ്കമായ ഫാ. മാത്യു വെട്ടിത്താനത്ത് (സെപ്തം. 17 വ്യാഴം ) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ സെപ്തം. 19 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും.…

Read More

ലൈംഗികതയും ഭക്ഷണവും പാപമല്ല

അതെ, ലൈംഗികതയും ഭക്ഷണവും പാപമല്ല. പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിരിക്കുന്നത് സഭയുടെ നിലപാടുകൾ തന്നെ. കാർലോ പെട്രിനി എന്ന ഇറ്റാലിയൻ എഴുത്തുകാരൻ പോപ്പ് ഫ്രാൻസിസുമായി താൻ നടത്തിയ സംഭാഷണങ്ങൾ…

Read More

ന്യൂനപക്ഷക്ഷേമം: ക്രൈസ്തവർ അവഗണിക്കപ്പെടുന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

കേന്ദ്ര,സംസ്ഥാനസർക്കാരുകൾ നടപ്പാക്കുന്ന ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ ക്രൈസ്തവരെ മനഃപ്പൂർവം അവഗണിക്കുന്നുവെന്ന പരാതികൾ വ്യാപകമാണ്. കേരളത്തിൽ രണ്ടുവിധത്തിലുള്ള ക്ഷേമ പദ്ധതികളാണ് ന്യൂനപക്ഷസമുദായങ്ങൾക്കു വേണ്ടി നടപ്പാക്കുന്നത്- ഒന്ന് സംസ്ഥാനതലത്തിലും, രണ്ടാമതായി കേന്ദ്രപദ്ധതികളിൽ…

Read More

#ലൗ_ജിഹാദ്: ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ നിരീക്ഷണങ്ങൾ

ജേക്കബ് ജോബ് ഐപിഎസ് (Rtd) ലവ് ജിഹാദ് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പോലീസിന്‍റെ റെക്കോർഡുകൾ പരിശോധിച്ചാൽ അവിടെ ‘ലവ് ജിഹാദ്’ എന്നൊന്ന് ഒരിടത്തും…

Read More