പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റര്‍ ഉണ്ടാക്കലും സംബന്ധിച്ച് ഭാരതത്തിലുണ്ടാകുന്ന കോലാഹലങ്ങള്‍ ലോകം മുഴുവനും വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് മനുഷ്യരുടെ ആശങ്കകള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ജാതിമതഭേദമെന്യേ മനുഷ്യര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.…
Read More








