1. കോറോണ വൈറസുകള്‍ക്ക് ഉയര്‍ന്ന സബ്സ്റ്റിറ്റ്യൂഷന്‍ റേറ്റ് ഉണ്ട്. മറ്റ് RNA വൈറസുകളെ പോലെ കോറോണ വൈറസുകള്‍ക്ക് ഉയര്‍ന്ന സബ്സ്റ്റിറ്റ്യൂഷന്‍ റേറ്റ് ഉണ്ട്. ഹോസ്റ്റുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍…
Read More

1. കോറോണ വൈറസുകള്‍ക്ക് ഉയര്‍ന്ന സബ്സ്റ്റിറ്റ്യൂഷന്‍ റേറ്റ് ഉണ്ട്. മറ്റ് RNA വൈറസുകളെ പോലെ കോറോണ വൈറസുകള്‍ക്ക് ഉയര്‍ന്ന സബ്സ്റ്റിറ്റ്യൂഷന്‍ റേറ്റ് ഉണ്ട്. ഹോസ്റ്റുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍…
Read More
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് “വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല പകർച്ചവ്യാധി പ്രതിരോധത്തിന്റെ കാര്യത്തിലും ക്രിസ്ത്യനിക്കു രണ്ടായിരം കൊല്ലത്തെ…
Read More
കോവിഡ് 19 നെതിരെ ജനജാഗ്രതാ- വാഹനപ്രയാണം നടത്തി പറാൽ 21.03.2020. കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിനും ജനങ്ങളിൽ ജാഗ്രതാമനോഭാവവും ആത്മവിശ്വാസവുമുണർത്തുന്നതിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനതാകർഫ്യുവും…
Read More
“ഇവനെ പച്ചക്കു കത്തിക്കണം…, ഇവളെ നടുറോഡിൽ വച്ചു വെടിവച്ചു കൊല്ലണം…” എന്നിങ്ങനെ കുറ്റവാളികൾക്കു നേരെ നാം സോഷ്യൽ മീഡിയായിലൂടെ ആക്രോശിക്കാറുണ്ട്. കുറ്റവാളികളെ തെളിവെടുപ്പിനും മറ്റുമായി കൊണ്ടുവരുന്ന ചിത്രങ്ങൾ…
Read More
പള്ളിയും പള്ളിക്കൂടവും നിർത്തിയെങ്കിലും ബീവറേജസ് മാത്രം അടച്ചില്ല എന്നതാണ് പലരുടെയും പരിഭവം. കാര്യം പറയാം 3.33 കോടി ജനങ്ങളുള്ള കേരളത്തിൽ 37 ശതമാനം ആളുകൾ മദ്യം ഉപയോഗിക്കുന്നുണ്ട്…
Read More
നിയമപരമായി ഗർഭച്ഛിദ്രം നടത്താനുള്ള കാലാവധി 20 ആഴ്ചയിൽനിന്ന് 24 ആഴ്ചയായി വർധിപ്പിക്കുന്ന ബിൽ ലോക്സഭ പാസാക്കി. ജീവന്‍റെ മൂല്യത്തെ കുറച്ചുകാട്ടുന്നതാണീ ഭേദഗതി. ജീവന്‍റെ മൂല്യം നമ്മെ നല്ലവണ്ണം…
Read More
കടനാട്ടിൽ ഭൂജാതയായി മലങ്കരയിൽ നിറഞ്ഞ് നിന്ന് രാമപുരത്ത് കബറടങ്ങി നസ്രാണികളുടെ ഊർജ്ജ സ്രോതസ്സായി ഇന്നും നിലകൊള്ളുന്ന പാറേമ്മാക്കൽ തൊമ്മൻ ഗോവർണ്ണദോർ.നസ്രാണികളുടെ സ്വന്തം പാറേമ്മാക്കലച്ചൻ.നസ്രാണി എന്ന പേരിൽ അറിയപ്പെടുന്ന…
Read More
ആരാധനാക്രമ സംഗീതത്തിന് നൽകേണ്ട പ്രസക്തിയെ കുറിച്ച് ബൈബിളിന്റെയും സഭാപ~നങ്ങളുടെയും അടിസ്ഥാനത്തിൽ വിചിന്തനം ചെയ്യുന്നതിനൊപ്പം ദൈവാലയ സംഗീതം എപ്രകാരമാകണമെന്നും അതിൽ വിശ്വാസീസമൂഹവും ഗായകസംഘവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു ലേഖകൻ.…
Read More
ദൈവപുത്രന്റ വളര്‍ത്തച്ഛന്‍. കന്യകാമറിയത്തിന്റെ ഭര്‍ത്താവ്. ദൈവം തന്റെ പുത്രനെ വളര്‍ത്താന്‍ ഏല്‍പ്പിച്ചത് വി. യൗസേപ്പ് പിതാവിനെയാണ് എന്നതില്‍ നിന്നു തന്നെ ആ മഹത്‌വ്യക്തിത്വത്തെ മനസിലാക്കാം. ബൈബിളില്‍ യൗസേപ്പിനെ…
Read More
“അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” (മത്തായി 1:19). വിശുദ്ധ യൗസേപ്പിന്‍റെ സന്താപങ്ങള്‍ മനുഷ്യ ജീവിതത്തില്‍ എല്ലാവര്‍ക്കും സഹനം…
Read More