Sathyadarsanam

കോവിഡ് ചിന്തകളും വിശുദ്ധവാരാചരണവും

കോ​വി​ഡ് 19 മൂ​ല​മു​ണ്ടാ​യ പ​ക​ർ​ച്ച​വ്യാ​ധി ലോ​ക​ത്തെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യം. മ​നു​ഷ്യ​മ​ന​സു​ക​ളി​ലെ​ല്ലാം സം​ഘ​ർ​ഷ​വും സം​ഭീ​തി​യും. ലോ​കം മു​ഴു​വ​ൻ ത​ങ്ങ​ളു​ടെ പി​ടി​ലാ​ണെ​ന്നു ക​രു​തി​യി​രു​ന്ന വ​ൻ​ശ​ക്തി​ക​ൾ​ത​ന്നെ നി​സ​ഹാ​യ​രാ​യി നി​ൽ​ക്കു​ന്നു. എ​ന്താ ചെ​യ്യു​ക?…

Read More

മഹാമാരിയുടെ മറവിൽ ഇറങ്ങുന്ന ഉത്തരവുകൾ

സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ അധ്യാപക തസ്തികയ്‌ക്കു പുതിയ നിബന്ധന ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഉന്നതവിദ്യാഭ്യാസ മേഖലയെ തളർത്തുന്നതാണ് കോ​വി​ഡ് മ​ഹാ​മാ​രി​യെ ത​ടു​ത്തു​നി​ർ​ത്താ​ൻ കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും വി​വി​ധ…

Read More

ക്ഷീരോത്‌പാദകർ വലിയ പ്രതിസന്ധിയിൽ

ലോക്ക് ഡൗൺ ക്ഷീരോത്പാദകർക്കും ക്ഷീരസംഘങ്ങൾക്കും ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം കോ​​​വി​​​ഡ് കാ​​​ല​​​ത്ത് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ ശ്ര​​​മ​​​വും ന​​​ട​​​ത്തു​​​ന്പോ​​​ൾ…

Read More

ഈശോനാമ പ്രാര്‍ത്ഥന: Jesus Prayer

ഈശോനാമ പ്രാര്‍ത്ഥനകള്‍ ചെറിയ പ്രാര്‍ത്ഥനകളാണ്. പൗരസ്ത്യ സഭകള്‍ ആരംഭകാലംമുതല്‍ ഇത് ഉപയോഗിച്ചിരുന്നു. ഈ പ്രാര്‍ത്ഥനകള്‍ സഭയുടെ ഭരണഘടനപോലെയാണ്. ഈശോനാമ പ്രാര്‍ത്ഥന നമ്മുടെ പൊതു പ്രാര്‍ത്ഥനാരീതിയെതന്നെ ഏറെ സ്വാധീനിച്ചു.…

Read More

ഇരുട്ട് തിന്ന വിളക്കുമരങ്ങൾ

വഴിയരികിൽ ബസ് കാത്തുനിന്നപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. എതിരേ നിൽക്കുന്ന മരത്തിലുണ്ടായിരുന്ന ഒരു കിളിക്കൂട് താഴേക്ക് പതിയ്ക്കുന്നു. ഒന്നിലധികം മുട്ടകളുണ്ടായിരുന്നു അതിൽ ‘ കിളിയാകട്ടെ ആർത്തലച്ചു…

Read More

മദ്യാസക്തി മറികടക്കാൻ മദ്യം കൊടുത്തോ ചികിത്സ?

മദ്യത്തിന് അടിപ്പെട്ടവർക്ക് അതു ലഭിക്കാതെ വരുന്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനു ഡോക്‌ടറുടെ കുറിപ്പടിയിന്മേൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് വലിയ ആശങ്ക ഉണർത്തുന്നു മ​ദ്യ​ശാ​ല​ക​ളെ​ല്ലാം അ​ട​ച്ചി​ട്ട​തു​മൂ​ലം വി​ഷ​മ​ത്തി​ലാ​യ…

Read More

സ്നേഹാഗ്നി ജ്വലിക്കട്ടെ…

Cormac McCarthy യുടെ പുലിസ്റ്റർ അവാർഡ് കരസ്ഥമാക്കിയ നോവലാണ് The Road. ലോകം വലിയൊരു ദുരന്തത്തിലൂടെ കടന്നുപോയതിനു ശേഷമുള്ള അവസ്ഥാന്തരീക്ഷമാണ് കഥയുടെ പശ്ചാത്തലം. ശൈത്യക്കാലത്തെ കൊടും തണുപ്പിൽ…

Read More

പേടിക്കാം! അസീദിയ എന്ന വൈറസിനെ

കൊറോണാ വൈറസ് ലോകത്തെ മുഴുവന്‍ അടച്ചുപൂട്ടി ഭീതിപ്പെടുത്തുന്ന നാളുകളാണിത്. രോഗഹേതുവായ കോറോണായേക്കാള്‍ അപകടകാരിയായ ഒരു വൈറസുണ്ട്, പേര് അസീദിയ (Acedia). ലോക് ഡൗണിന്റെ കൊറോണാക്കാലം തന്നെയാണ് അസീദിയായ്ക്കും…

Read More

കൊ​റോ​ണ: ഹൃ​ദ​യസം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ ശ്ര​ദ്ധി​ക്ക​ണം

കൊ​​​റോ​​​ണ ശ്വാ​​​സ​​​കോ​​​ശ​​​ത്തെ​​​യാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ബാ​​​ധി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലും വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്നു​​​ണ്ട്. കൊ​​​റോ​​​ണ വൈ​​​റ​​​സ് മൂ​​​ലം ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മ​​​ന്ദീ​​​ഭ​​​വി​​​ക്കു​​​ന്ന​​​തോ​​​ടെ, ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ജോ​​​ലി​​​ഭാ​​​രം വ​​​ർ​​​ധി​​​ക്കു​​​ന്നു. ഹൃ​​​ദ്രോ​​​ഗി​​​ക​​​ളി​​​ലെ പ്ര​​​തി​​​രോ​​​ധ വ്യ​​​വ​​​സ്ഥ…

Read More

അതിഥി തൊഴിലാളികൾക്ക്‌ കേരളം സുരക്ഷിതമായ വീടാകണം

ലോക്ക് ഡൗൺ തൊഴിൽരഹിതരാക്കിയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്കു ജീവിതം വഴിമുട്ടാതിരിക്കാൻ വേണ്ടതു ചെയ്യുക എന്നതു സംസ്ഥാനം കടമയായി ഏറ്റെടുക്കണം കോ​വി​ഡ് ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക പ​ല​യി​ട​ത്തും ജ​ന​ങ്ങ​ളു​ടെ കൂ​ട്ട​പ്പ​ലാ​യ​ന​ത്തി​നു…

Read More