ആഗോള കത്തോലിക്കാ സഭയിൽ വത്തിക്കാനിലെ ട്രഷറർ എന്ന പദവി കൊണ്ട് മൂന്നാമനായിരുന്നു ഓസ്ട്രേലിയയിൽ നിന്നുമുള്ള കർദ്ദിനാൾ ജോർജ് പെൽ……. ഓസ്ട്രേലിയൻ ഹൈകോടതിയുടെ വിധിയോടു കൂടി തന്റെ നിരപരാധിത്വം…
Read More

ആഗോള കത്തോലിക്കാ സഭയിൽ വത്തിക്കാനിലെ ട്രഷറർ എന്ന പദവി കൊണ്ട് മൂന്നാമനായിരുന്നു ഓസ്ട്രേലിയയിൽ നിന്നുമുള്ള കർദ്ദിനാൾ ജോർജ് പെൽ……. ഓസ്ട്രേലിയൻ ഹൈകോടതിയുടെ വിധിയോടു കൂടി തന്റെ നിരപരാധിത്വം…
Read More
സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിക്കുന്നു… നിശ്ശബ്ദത പാലിക്കുക! സാന്ദ്രനിശ്ശബ്ദതയില്‍, അവിടന്ന് മുമ്പു പറഞ്ഞതിന്റെയും ആചരിച്ചതിന്റെയും ധ്വനികള്‍ നമുക്കു കൂടുതല്‍ വ്യക്തമാകും……
Read More
എല്ലാദിവസവും നമ്മുടെ പള്ളികളിൽ മണിമുഴങ്ങുന്നു. അതും പല പ്രാവശ്യം! പലതരത്തിൽ! ഓരോ തരം മണിക്കും ഓരോ അർത്ഥസൂചനകളാണ് ഉള്ളത്. ഈ പെസഹാക്കാലത്താകട്ടെ നമ്മൾ സാധാരണ മണിയടി നിർത്തിവയ്ക്കുകയും…
Read More
കടന്നുപോകലിന്‍റെ തിരുനാളായ പെസഹാ, കോവിഡിന്‍റെ നാളുകളിൽ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സവിശേഷ സന്ദേശമാണു നല്കുന്നത് കടന്നുപോകലിന്‍റെ ഓർമയാചരണമാണു പെസഹാ. മൂവായിരത്തിമുന്നൂറു വർഷം മുന്‍പ് ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രയേൽ ജനത…
Read More
കൊറോണയുടെ ഭീതിയിൽ ലോകം മുഴുവനും വിറങ്ങലിച്ചു നിൽക്കുന്ന സമയമാണിത്. കഴിഞ്ഞ കുറേ വർഷങ്ങളിലായി സുനാമിയും നിപ്പയും മഹാമാരിയും കൊറോണയും പോലുള്ള ദുരിതങ്ങൾ മാനവകുലത്തെ ആകമാനം ഭീതിയിലും അരക്ഷിതാവസ്ഥയിലും…
Read More
ലോകം വലിയ ഭീതിയിലൂടെയും ആകുലതയിലൂടെയും കടന്നുപോകുന്ന സമയമാണിത്. COVID-19 എന്ന മഹാമാരിക്കു മുൻപിൽ ശാസ്ത്രലോകം പകച്ചുനിൽക്കുമ്പോൾ, ക്രിസ്ത്യാനികളെ വഴിതെറ്റിക്കുന്ന ലേഖനവുമായി രംഗത്തെത്തിയിരിക്കുകയാണ് സത്യദീപം എന്ന ക്രൈസ്തവ പ്രസിദ്ധീകരണം.…
Read More
ആമുഖം പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈശോ യഹൂദ ആചാരമനുസരിച്ച് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്റെ ഓര്‍മ്മയാണ് അന്ന് ക്രൈസ്തവര്‍…
Read More
ഈ ലോക്ക് ഡൌൺ കാലത്തു വല്ലാതെ വിഷമിക്കുന്ന ഒരു കൂട്ടരുണ്ട്. തങ്ങളുടെ ദുഃഖം ആരോടും പറയാൻപോലുമാകാതെ വിഷമിക്കുന്നവർ…അത് നമ്മുടെ മദ്യപരായ സഹോദരങ്ങളാണ്. അവരോടൊരു വാക്ക്. മദ്യപാനശീലം നിർത്താൻ…
Read More
ഒമ്പതുമിനിറ്റ് ദീപംതെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആഘോഷമാക്കിയ ഇന്ത്യക്കാരെ കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് ജീവിതത്തിന്റെ നല്ലൊരുപങ്കും തെളിച്ച ദീപവുമായി നടക്കുന്ന ഒരു കൂട്ടരെയാണ് – സാക്ഷാല്‍ നഴ്‌സുമാരെ! 2020…
Read More
നമുക്ക് പരിചിതമല്ലാത്ത വാക്കുകളായിരുന്നു കൊറോണയും ക്വറന്‍റൈനും. ശാസ്ത്രലോകത്തിന് തന്നെ അപരിചിതമായ വൈറസിന്‍റെ വ്യാപനവും അതിനെത്തുടര്‍ന്ന് അകത്ത് അടങ്ങിയിരിക്കേണ്ടി വരുന്ന അവസ്ഥയും പുതിയൊരനുഭവമാണ്. ആത്മീയജീവിതത്തിന്‍റെ സാധാരണശൈലിക്ക് പെട്ടെന്ന് നേരിട്ട…
Read More