Sathyadarsanam

രക്തസാക്ഷികളായ വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും.

മതവിരോധിയായിരുന്ന ജൂലിയന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍മാരായിരുന്നു വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും. അപ്പസ്തോലന്‍മാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധര്‍ക്കു ബന്ധമില്ല. ആ…

Read More

ബഹു. ജോർജ് എട്ടു പറയിലച്ചനെക്കുറിച്ച് ബിഷപ്പ് മാർ ടോണി നീലങ്കാവിൽ നടത്തുന്ന അനുസ്മണം

ജോർജ്ജ് എട്ടുപറയിലച്ചന് പ്രണാമം! ’93 ന് ശേഷം കണ്ടിട്ടില്ല. നാലുവർഷം ജൂനിയർ ആയിരുന്നെങ്കിലും ഒരേ സെമിനാരിയിൽ പഠിച്ചും പ്രാർത്ഥിച്ചും കളിച്ചും ചിരിച്ചും നാലഞ്ചു വർഷങ്ങൾ ഒരുമിച്ചുണ്ടായിട്ടുണ്ട്. ചിറകടിച്ചുയരുന്ന…

Read More

വൈദികർ ഉൾപ്പെടെ ദൈവജനം മുഴുവനും കൃഷിപ്പണികൾക്കായി കുറെ സമയം കണ്ടെത്തണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാൻ ഇടയാകരുത് – കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഇടയലേഖനം സഭാദിനം ജൂലൈ 3, 2020 സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ആലഞ്ചേരി തന്‍റെ സഹ ശൂശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലന…

Read More

വിശുദ്ധ മാമ്മോദീസാ – ചില ചോദ്യാത്തരങ്ങള്‍

വിശുദ്ധ മാമ്മോദീസ ക്രൈസ്തവ ജീവിതത്തിന്റെ മുഴുവനും അടിസ്ഥാനമാണ്. ആത്മിക ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള കവാടവും മറ്റു കൂദാശകളെ സമീപിക്കുവാനുള്ള വാതിലുമാണ്. മാമ്മോദീസായിലൂടെ നാം പാപവിമുക്തരാവുകയും ദൈവമക്കളായി വീണ്ടും ജനിക്കുകയും…

Read More

ശു​ശ്രൂ​ഷ​യാ​ണു മു​ഖ്യം, അ​ങ്ങ​യു​ടെ ഇ​ഷ്ടം നി​റ​വേ​റ​ട്ടെ

മ​​​റ്റു​​​ള്ള​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ക, ശു​​​ശ്രൂ​​​ഷി​​​ക്കു​​​ക – ഒ​​​രു ക്രി​​​സ്ത്യാ​​​നി​​​യു​​​ടെ ആ​​​ദ്യ​​​ത്തേ​​​തും അ​​​വ​​​സാ​​​ന​​​ത്തേ​​​തു​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​താ​​​ണ്. ഈ​​​ശോ​​​യു​​​ടെ ശു​​​ശ്രൂ​​​ഷാ​​​മ​​​നോ​​​ഭാ​​​വം ജീ​​​വി​​​ത​​​ത്തി​​​ലു​​​ണ്ടാ​​​ക​​​ണം: പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​മെ​​​ത്രാ​​​നാ​​​യി നാ​​​ളെ അ​​​ഭി​​​ഷി​​​ക്ത​​​നാ​​​കു​​​ന്ന മോ​​​ൺ. പീ​​​റ്റ​​​ർ…

Read More

ആത്മഹത്യകൾ ഒഴിവാക്കരുതോ??

ഞാൻ സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ സിനിമകൾ കണ്ടിട്ടില്ല. ആരാധകനല്ല. എങ്കിലും ഒരുപാട് പേരേ അസ്വസ്ഥപ്പെടുത്തുന്ന ഈ മരണം ഇത് കുറിക്കാൻ പ്രേരിപ്പിച്ചു. അയാൾ സ്വയം മരണത്തിലേക്ക് നടന്നതാവാം…

Read More

പാദുവായിലെ മൽപ്പാൻ മാർ അന്തോണീസിന്റെ ഓർമ്മ.

നാമഹേതുകതിരുനാളാൾ ആഘോഷിക്കുന്ന ചിറയത്ത് മാർ അന്തോണീസ് ,കരിയിൽ മാർ അന്തോണീസ് ,പാണേങ്ങാടൻ മാർ അന്തോണീസ് ,നീലങ്കാവിൽ മാർ അന്തോണീസ് പിതാക്കന്മാർക്കും ,എല്ലാ വൈദികർക്കും ,മറ്റെല്ലാ അന്തോണീസ് നാമധാരികൾക്കും…

Read More

ഭാഗ്യം വിൽക്കുന്ന നിർഭാഗ്യജൻമം…

കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ടൗണിൽ നിന്ന് വളരെ യാദൃശ്ചികമായാണ് അയാളെ കണ്ടുമുട്ടിയത്. ഇരുനിറത്തിൽ മെലിഞ്ഞ് ഉയരമുള്ള 50-52 വയസ് പ്രായം വരുന്ന ഒരു ലോട്ടറി കച്ചവടക്കാരൻ.…

Read More

സുറിയാനിസഭയുടെ കിരീടവും റൂഹാദ് കുദിശായുടെ കിന്നരവുമായ മൽപ്പാൻ മാർ അപ്രേം പിതാവിന്റെ ഓർമ്മതിരുനാൾ.

മെസപ്പെട്ടോമിയായിലെ നിസിബിസി നിവാസിയുടെ മകനായിട്ടായിരുന്നു വിശുദ്ധ എഫ്രേം ജനിച്ചത്. തന്നെ ജ്ഞാനസ്നാനപ്പെടുത്തിയ മെത്രാനായ ജെയിംസിന്റെ മേല്‍നോട്ടത്തിന്‍ കീഴിലായിരിന്നു വിശുദ്ധന്‍ വിദ്യാഭ്യാസം ആര്‍ജിച്ചത്. വളരെ പെട്ടെന്ന്‍ തന്നെ എഫ്രേം…

Read More

ജോലി നഷ്ടപ്പെട്ടു.. ബിസിനസ്സ് തകർന്നു.. നിരാശപ്പെടേണ്ട കാര്യമുണ്ടോ?

അനിൽ വൈദിക് സംസാരിക്കുന്നു.. വലിയ ആർഭാടങ്ങൾ ഇല്ലാതെ..ലളിതമായി ജീവിക്കുവാൻ തയ്യാറാണെങ്കിൽ.. മറ്റുള്ളവരെ വേദനിപ്പിക്കാതെയും ചൂഷണം ചെയ്യാതെയും ജീവിച്ചു പോകുവാൻ പ്രകൃതിയിൽ ധാരാളം അവസരങ്ങൾ ഉണ്ട്.. ചുറ്റും ഒന്ന്…

Read More