Sathyadarsanam

ഭാരതം: വൈവിധ്യത്തിന്റെ നാട്

മാർ ജോസഫ് പവ്വത്തിൽ കഴിഞ്ഞ വർഷാവസാനം രണ്ടു നിയമനിർമ്മാണങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. ഈ ജനുവരി 10 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിലായിക്കഴിഞ്ഞു. ഇതേക്കുറിച്ച് സമൂഹത്തിൽ വേണ്ടത്ര ചർച്ചകൾ…

Read More

ബന്ധങ്ങള്‍ മുറിച്ച സാങ്കേതിക വിപ്ലവം

ഒരു ജാപ്പനീസ് വാക്കായ’ഹിക്കികോമോറി’, അര്‍ത്ഥം സാമൂഹീകമായ ഉള്‍വലിയല്‍ (social withdrawal). പ്രശ്‌നം ജപ്പാനിലെ യുവജനങ്ങളുടെയിടയിലാണ്. യുവജനങ്ങളെ സമൂഹത്തില്‍, പൊതു ഇടങ്ങളില്‍ കാണാനില്ല എന്നതാണ് കാര്യം. അവിടുത്തെ പുതുതലമുറ…

Read More

ഇന്ന് വി.അല്‍ഫോന്‍സാമ്മയുടെ 110-ാം ജന്മദിനം

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ കുടമാളൂർ ഇടവകയില്‍ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 – ന് ജനിച്ചു.…

Read More

പാ​ക്കി​സ്ഥാ​നി​ലെ “ന​ല്ല ഭാ​ര്യ​മാ​ർ’

പാ​ക്കി​സ്ഥാ​നി​ലെ കോ​ട​തി​യി​ൽ​ നി​ന്നു പൊ​ട്ടി​ക്ക​ര​ഞ്ഞ മ​രി​യ എ​ന്ന പ​തി​നാ​ലു​കാ​രി​യു​ടെ ക​ണ്ണു​നീ​ർ ലോ​ക​ത്തെ ഈ​റ​ന​ണി​യി​ച്ചി​ട്ടു ര​ണ്ടാ​ഴ്ച പാ​ക്കി​സ്ഥാ​നി​ലെ കോ​ട​തി​യി​ൽ​ നി​ന്നു പൊ​ട്ടി​ക്ക​ര​ഞ്ഞ മ​രി​യ എ​ന്ന പ​തി​നാ​ലു​കാ​രി​യു​ടെ ക​ണ്ണു​നീ​ർ ലോ​ക​ത്തെ…

Read More

മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍

ആത്മശരീരത്തോടെ പരി.അമ്മ സ്വര്‍ഗാരോപണം ചെയ്തതിനെ കുറിച്ച് തിരുസഭ ധ്യാനിക്കുന്ന പുണ്യദിനമാണിന്ന്. 4-ാം നൂറ്റാണ്ടിനു മുന്‍പേ മറിയത്തിന്‍റെ സ്വര്‍ഗാരോപണത്തെപ്പറ്റിയുള്ള വിശ്വാസം സഭയില്‍ ആഴപെട്ട് തുടങ്ങി. 1950 നവംബര്‍ 15-ാം…

Read More

പറക്കാനുള്ള സ്വാതന്ത്ര്യം

ഫാ. ജോഷി മയ്യാറ്റിൽ ”പറക്കുന്ന ഓരോ പക്ഷിയുടെയും നഖങ്ങളില്‍ അനന്തതയുടെ ഒരു നൂലുണ്ട്” എന്ന വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഒരു മൊഴി പറക്കലിനു നിത്യതയുടെ കൈയൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു.…

Read More

അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ

* 1930 ഓഗസ്റ്റ് 14 ന് ചങ്ങനാശേരിയിലെ കുറുമ്പനാടത്തു പവ്വത്തിൽ ജോസഫ് മറിയക്കുട്ടി ദമ്പതികളുടെ ആൺമക്കളിൽ മൂത്തയാളായി ജനനം. * ലോവർ പ്രൈമറി സ്‌കൂൾ: പുളിയാംകുന്ന് ഹോളി…

Read More

മാറുന്ന തലമുറയിലെ വിശ്വാസവെല്ലുവിളി

സണ്ണി കോക്കാപ്പിള്ളില്‍ (ജോസഫ് സക്കറിയ) ഒരു പ്രത്യേക കാര്യത്തിനായി സുഹൃത്തിനെ വിളിച്ചതാണ്. ഫോണിലൂടെ സുഹൃത്തിന്‍റെ നിലവിളിയാണ് കേട്ടത്. “എന്‍റെ ഇളയമകള്‍ കൂടെ പഠിക്കുന്ന ഒരു മുസ്ലീം ചെറുപ്പക്കാരന്‍റെ…

Read More

ശോഷിക്കുന്ന സമുദായം

സണ്ണി കോക്കാപ്പിള്ളില്‍ (ജോസഫ് സക്കറിയ) ഒരു പ്രത്യേക കാര്യത്തിനായി സുഹൃത്തിനെ വിളിച്ചതാണ്. ഫോണിലൂടെ സുഹൃത്തിന്‍റെ നിലവിളിയാണ് കേട്ടത്. “എന്‍റെ ഇളയമകള്‍ കൂടെ പഠിക്കുന്ന ഒരു മുസ്ലീം ചെറുപ്പക്കാരന്‍റെ…

Read More

വൈദികന് ഒരു കത്ത്.

അങ്ങ് അണിഞ്ഞിരിക്കുന്ന തിരുവസ്ത്രവും, അങ്ങില്‍ മുദ്രിതമായ പൗരോഹിത്യത്തിന്‍റെയും മഹത്വം മനസ്സിലാക്കി ഞങ്ങള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കുന്ന പ്രിയപ്പെട്ട പുരോഹിതാ…. അങ്ങയെ ഉള്‍ക്കൊള്ളാതെ, അങ്ങയുടെ വില മനസ്സിലാക്കാതെ, സോഷ്യല്‍ മീഡിയായില്‍ വരുന്ന…

Read More