Sathyadarsanam

ഒ ഐ ഒ പി ആശയവും യാഥാർഥ്യങ്ങളും

അറുപത് വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ കൊടുക്കണം എന്ന ആശയം മുൻനിറുത്തി വൺ ഇന്ത്യ വൺ പെൻഷൻ (OIOP) എന്ന കാമ്പെയ്‌ൻ മലയോരങ്ങളിൽ സ്വാധീനം…

Read More

ഇന്ത്യൻ ഭരണഘടന: വിപ്ലവകരമായ ഒരു സാമൂഹിക രേഖ

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ നിർമാണസ​ഭ ഡോ. ​ബി. ആ​ർ. അം​ബേ​ദ്ക​ർ അ​ധ്യ​ക്ഷ​നും മു​ഹ​മ്മ​ദ് സാ​ദു​ള്ള, ബി.​എ​ൽ. മി​ട്ട​ർ, എ​ൻ. ഗോ​പാ​ല​സ്വാ​മി അ​യ്യ​ങ്കാ​ർ, അ​ല്ലാ​ടി കൃ​ഷ്ണ​സ്വാ​മി അ​യ്യ​ർ, കെ.​എം. മു​ൻ​ഷി,…

Read More

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ…

Read More

ബൈബിള്‍ ചിത്രകഥകളുടെ പ്രകാശനം നടത്തി

ചങ്ങനാശേരി: മദ്ധ്യസ്ഥന്‍ ബുക്ക്‌സും, അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്ന് തയ്യാറാക്കിയ 25 ബൈബിള്‍ ചിത്രകഥകളുടെ പ്രകാശനം അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കുടുംബ കൂട്ടായ്മ പാസ്റ്ററല്‍ കൗണ്‍സില്‍…

Read More

ന്യൂനപക്ഷ സംവിധാനങ്ങളും ക്രൈസ്തവരും

. കെസിബിസി ജാഗ്രത ന്യൂസ് ആമുഖം ദൈവജനമായ ഇസ്രായേല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ജനതകളുടെയിടയില്‍ ചിതറിക്കപ്പെട്ടപ്പോള്‍ ന്യൂനപക്ഷങ്ങളും അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടവരുമായി കഴിയേണ്ട അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ സംഘടിതരാകുകയും തങ്ങളുടെ…

Read More

പ്രകൃതി സംരക്ഷണം ഇടുക്കിയിലും വയനാട്ടിലും മതിയോ?

ഫാ.വർഗീസ് വള്ളിക്കാട്ട് പട്ടയ ഭൂമിയിലെ നിർമ്മാണ നിയന്ത്രണം ഇടുക്കി ജില്ലക്ക് മാത്രം ബാധകമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധി അങ്ങേയറ്റം സ്വാഗതാർഹമാണ്. എന്നു മാത്രമല്ല,…

Read More

എന്താണ് മനുഷ്യാവകാശം?

സ​മൃ​ദ്ധി​യും സം​സ്കാ​ര​വും സ​മൂ​ഹ​ത്തി​ലേ​ക്ക്എ​ത്തി​ക്കു​വാ​ൻ പാ​ടു​പെ​ടു​ന്ന ക​ർ​ഷ​ക​രെ​യും അ​വ​രു​ടെ കൃ​ഷി​യെ​യും ചി​ല പ​രി​സ്ഥി​തി​വാ​ദ​ങ്ങ​ൾ ഉ​ന്മൂ​ല​നം ചെ​യു​ക​യാ​ണോ​യെ​ന്നു സം​ശ​യി​ക്കു​ന്നു. നാ​ട്ടി​ലെ മ​നു​ഷ്യ​ർ ജീ​വി​ക്കു​വാ​ൻ പെ​ടാ​പ്പാ​ടു​പെ​ടു​മ്പോ​ൾ കാ​ട്ടി​ലെ മൃ​ഗ​ങ്ങ​ൾ എ​ല്ലാം ത​ച്ചു​ട​യ്ക്കു​വാ​ൻ…

Read More

ബൈബിള്‍ ചിത്രകഥാപ്രകാശനവും വചനം വിരല്‍തുമ്പില്‍ മത്സര സമ്മാനദാനവും

ചങ്ങനാശേരി: മദ്ധ്യസ്ഥന്‍ ബുക്ക്‌സും, ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്ന് തയ്യാറാക്കിയ ബൈബിള്‍ ചിത്രകഥകളുടെ പ്രകാശനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഓണ്‍ലൈനായി നടത്തിയ വചനം വിരല്‍തുമ്പില്‍ ക്വിസ്മത്സര…

Read More

സാമ്പത്തീക സംവരണവും കുടിയേറ്റവും ശ്രദ്ധിക്കേണ്ടത്‌

എ​ല്ലാ​വ​രും സ​ഹോ​ദ​ര​ർ എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ ഒ​രു മു​ഖ്യ പ്ര​മേ​യം കു​ടി​യേ​റ്റ​ക്കാ​ർ (പ്ര​വാ​സി​ക​ൾ) ആ​ണ്. ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ ര​ണ്ടാം അ​ധ്യാ​യ​ത്തി​ലും നാ​ലാം അ​ധ്യാ​യ​ത്തി​ലു​മാ​യി​ട്ടാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​സ​ക്തി​യും പ്ര​ശ്ന​ങ്ങ​ളും ഫ്രാൻസിസ്…

Read More

തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി യൂറോപ്പ്യന്‍ രാജ്യങ്ങള്‍

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ലെ പ്ര​​​​മു​​​​ഖ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​വ​​​​ന്മാ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ യൂ​​​​റോ​​​​പ്പ് നേ​​​​രി​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യ ഇ​​​​സ്ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​വാ​​​​ദം എ​​​​ങ്ങ​​​​നെ അ​​​​മ​​​​ർ​​​​ച്ച ചെ​​​​യ്യാം എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു.…

Read More