Sathyadarsanam

ബർക്കുമാൻസ് എറുഡൈറ്റ് ലക്ച്ചർ സീരീസ്

ചങ്ങനാശ്ശേരി എസ് ബി കോളജ് സംഘടിപ്പിക്കുന്ന ബർക്കുമാൻസ് എറുഡൈറ്റ് ലക്ച്ചർ സീരീസിൻ്റെ ഭാഗമായുള്ള മൂന്നാമത് നോബൽ പ്രഭാഷണം ഒക്ടോബർ 28ാം തീയതി ബുധനാഴ്ച വൈകുന്നേരം 7 മണിക്ക്. 2003 ലെ ഊർജ്ജതന്ത്ര നോബൽ ജേതാവ് സർ ആൻ്റണി ജെയിംസ് ലെഗറ്റ് സൂം ആപ്ലിക്കേഷൻ വഴി നിർവ്വഹിക്കുന്നതാണ്. ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എമിറിറ്റസ് ആയ അദ്ദേഹം “What can we do with a quantum Iiquid” എന്ന വിഷയത്തെ ആധാരമാക്കിയാണ് പ്രഭാഷണം നടത്തുന്നത്. കോളജ്, സ്ക്കൂൾ, ഗവേഷണ വിദ്യാർത്ഥികൾക്കും, ശാസ്ത്രത്തോട് അഭിരുചിയുള്ള ഏവർക്കും പ്രസ്തുത പ്രഭാഷണത്തിൽ പങ്കെടുക്കുവാൻ കോളജ് വെബ്സൈറ്റായ www.sbcollege.ac.in വഴി സൗജന്യമായി റെജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *