Sathyadarsanam

മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍

ആത്മശരീരത്തോടെ പരി.അമ്മ സ്വര്‍ഗാരോപണം ചെയ്തതിനെ കുറിച്ച് തിരുസഭ ധ്യാനിക്കുന്ന പുണ്യദിനമാണിന്ന്. 4-ാം നൂറ്റാണ്ടിനു മുന്‍പേ മറിയത്തിന്‍റെ സ്വര്‍ഗാരോപണത്തെപ്പറ്റിയുള്ള വിശ്വാസം സഭയില്‍ ആഴപെട്ട് തുടങ്ങി. 1950 നവംബര്‍ 15-ാം…

Read More

പറക്കാനുള്ള സ്വാതന്ത്ര്യം

ഫാ. ജോഷി മയ്യാറ്റിൽ ”പറക്കുന്ന ഓരോ പക്ഷിയുടെയും നഖങ്ങളില്‍ അനന്തതയുടെ ഒരു നൂലുണ്ട്” എന്ന വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഒരു മൊഴി പറക്കലിനു നിത്യതയുടെ കൈയൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു.…

Read More

അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ

* 1930 ഓഗസ്റ്റ് 14 ന് ചങ്ങനാശേരിയിലെ കുറുമ്പനാടത്തു പവ്വത്തിൽ ജോസഫ് മറിയക്കുട്ടി ദമ്പതികളുടെ ആൺമക്കളിൽ മൂത്തയാളായി ജനനം. * ലോവർ പ്രൈമറി സ്‌കൂൾ: പുളിയാംകുന്ന് ഹോളി…

Read More

മാറുന്ന തലമുറയിലെ വിശ്വാസവെല്ലുവിളി

സണ്ണി കോക്കാപ്പിള്ളില്‍ (ജോസഫ് സക്കറിയ) ഒരു പ്രത്യേക കാര്യത്തിനായി സുഹൃത്തിനെ വിളിച്ചതാണ്. ഫോണിലൂടെ സുഹൃത്തിന്‍റെ നിലവിളിയാണ് കേട്ടത്. “എന്‍റെ ഇളയമകള്‍ കൂടെ പഠിക്കുന്ന ഒരു മുസ്ലീം ചെറുപ്പക്കാരന്‍റെ…

Read More

ശോഷിക്കുന്ന സമുദായം

സണ്ണി കോക്കാപ്പിള്ളില്‍ (ജോസഫ് സക്കറിയ) ഒരു പ്രത്യേക കാര്യത്തിനായി സുഹൃത്തിനെ വിളിച്ചതാണ്. ഫോണിലൂടെ സുഹൃത്തിന്‍റെ നിലവിളിയാണ് കേട്ടത്. “എന്‍റെ ഇളയമകള്‍ കൂടെ പഠിക്കുന്ന ഒരു മുസ്ലീം ചെറുപ്പക്കാരന്‍റെ…

Read More

വൈദികന് ഒരു കത്ത്.

അങ്ങ് അണിഞ്ഞിരിക്കുന്ന തിരുവസ്ത്രവും, അങ്ങില്‍ മുദ്രിതമായ പൗരോഹിത്യത്തിന്‍റെയും മഹത്വം മനസ്സിലാക്കി ഞങ്ങള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കുന്ന പ്രിയപ്പെട്ട പുരോഹിതാ…. അങ്ങയെ ഉള്‍ക്കൊള്ളാതെ, അങ്ങയുടെ വില മനസ്സിലാക്കാതെ, സോഷ്യല്‍ മീഡിയായില്‍ വരുന്ന…

Read More

ബലിവേദിയിൽ യാഗമായവർ

ഇന്ന് ആഗസ്റ്റ് 4 വൈദികരുടെ മധ്യസ്ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം .എല്ലാ വൈദികർക്കും തിരുനാളിന്റെ പ്രാർത്ഥനാശംസകൾ ബലിവേദിയിൽ യാഗമായവർ ഡോ.മേഘ മേരി ജോർജ്ജ് പ്രശാന്തമായ…

Read More

ചെല്ലാനംകാർ നാട്ടുതടങ്കലിലോ

ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ജൂലൈ എട്ടാം തീയതിയാണ്. ഇരുപത്തിമൂന്നാം തീയതിവരെയായിരുന്നു ലോക്ഡൗൺ. ഇനിയെന്ത് എന്ന് ആരും തെളിച്ചുപറയുന്നില്ല. പൊലീസാകട്ടെ, ആരെയും പുറത്തേക്കു വിടുന്നുമില്ല! കടൽക്ഷോഭം വരെ…

Read More

ആപത്താണ് ഈ സമീപനങ്ങൾ

അനന്തപുരി/ദിജ്വൻ ആപത്താണ് ഈ സമീപനങ്ങൾലോ​​​​​​​​ക​​​​​​​​ത്തെ​​​​​​​​ങ്ങും ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വാ​​​​​​​​തെ വ​​​​​​​​ന്നി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ഐ​​​​​​എ​​​​​​​​സ്ഐ​​​​​​എ​​​​​​​​സ് തീ​​​​​​​​വ്ര​​​​​​​​വാ​​​​​​​​ദി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ താ​​​​​​​​വ​​​​​​​​ള​​​​​​​​ങ്ങ​​​​​​​​ളു​​​​​​ണ്ടെ​​​​​​​​ന്ന് ഐ​​​​​​​​ക്യ​​​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​​​ഭ ത​​​​​​​​ന്നെ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് എ​​​​​​​​ന്തേ കേ​​​​​​​​ര​​​​​​​​ളം ഗൗ​​​​​​​​ര​​​​​​​​വ​​​​​​​​മാ​​​​​​​​യി എ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല? സ​​​​​​​​ർ​​​​​​​​ക്കാ​​​​​​രി​​​​​​നെ മു​​​​​​​​ൻ​​​​​​പി​​​​​​​​ൻ…

Read More