Sathyadarsanam

പ്രസക്തി ഒട്ടും ചോരാത്ത എട്ടുനോമ്പ് ??

നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻെറ പിറവിതിരുനാളിനു ഒരുക്കമായി സഭ പരിശുദ്ധമായ എട്ടുനോമ്പിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണല്ലോ. കേരളസഭയെ, പ്രത്യേകിച്ച് മാർത്തോമാക്രിസ്ത്യാനികളെ സംബന്ധിച്ച് എട്ടുനോമ്പ് നമ്മുടെ പാരമ്പര്യത്തിനോട് ഇഴകി ചേർന്നുകിടക്കുന്നതാണ്.…

Read More

സാമുദായിക സംവരണം യുക്തിപരമോ?

സംവരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വൈശാഖൻ തമ്പി പോലെയുള്ളവർ പോലും ഇപ്പോഴും ജാതീയ വേർതിരിവിന്‍റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് വിവാഹപരസ്യങ്ങളാണ്. അഥവാ വിവാഹങ്ങളാണ്. എന്‍റെ വാദം ഇതണു. അറേഞ്ച്ഡ് മാര്യേജ് സംഭവിക്കുന്നത്…

Read More

ജീവൻ ദൈവദാനം

ഒരു കുഞ്ഞിനായി നീണ്ട പ്രാർത്ഥനയും പരിത്യാഗ പ്രവർത്തനങ്ങളുമായി കാലങ്ങൾ കാത്തിരുന്ന ദമ്പതികളെ തിരുവചനം ധാരാളം അവതരിപ്പിക്കുന്നുണ്ട്. അത് അബ്രാഹത്തിലും സാറായിലും തുടങ്ങി സഖറിയായിലും എലിസബത്തിലും എത്തി നില്ക്കുന്നു.…

Read More

ഫ്‌ളാറ്റ് പൊളിക്കുന്ന നിയമങ്ങളും കുടുംബം പൊളിക്കുന്ന വിപ്ലവങ്ങളും

റവ. ഡോ. ടോം കൈനിക്കര ഉദ്യോഗസ്ഥ രാഷ്ട്രീയ ഫ്‌ളാറ്റ് നിർമ്മാണ ലോബികളുടെ ആർത്തിയും അഴിമതിയും മൂലം ജീവിതകാലം മുഴുവനും അധ്വാനിച്ചു നേടിയ ഒരു ഫ്‌ളാറ്റെന്ന പലരുടെയും സ്വപ്നം…

Read More

നാളെ വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഓർമ്മതിരുനാൾ. (29/08)

തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ…

Read More

വെളിപാടു പുസ്തകം -ആമുഖവും പ്രവാചകദൗത്യദർശനവും 1:1-20

മല്പാൻ ഡോ. മാത്യു വെള്ളാനിക്കൽ വെളിപാട് പുസ്തകത്തിന്റെ സ്വഭാവവും ഉള്ളടക്കവും വ്യക്തമാക്കുന്നതാണ് ആദ്യത്തെ മൂന്നു വാക്യങ്ങൾ. മതപീഡനത്താൽ മനം തകരുകയും, കർത്താവിന്റെ രണ്ടാമാഗമനത്തിനുവേണ്ടി കാത്തിരുന്നു തളരുകയും ചെയ്യുന്ന…

Read More

ഭാരതം: വൈവിധ്യത്തിന്റെ നാട്

മാർ ജോസഫ് പവ്വത്തിൽ കഴിഞ്ഞ വർഷാവസാനം രണ്ടു നിയമനിർമ്മാണങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. ഈ ജനുവരി 10 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിലായിക്കഴിഞ്ഞു. ഇതേക്കുറിച്ച് സമൂഹത്തിൽ വേണ്ടത്ര ചർച്ചകൾ…

Read More

ബന്ധങ്ങള്‍ മുറിച്ച സാങ്കേതിക വിപ്ലവം

ഒരു ജാപ്പനീസ് വാക്കായ’ഹിക്കികോമോറി’, അര്‍ത്ഥം സാമൂഹീകമായ ഉള്‍വലിയല്‍ (social withdrawal). പ്രശ്‌നം ജപ്പാനിലെ യുവജനങ്ങളുടെയിടയിലാണ്. യുവജനങ്ങളെ സമൂഹത്തില്‍, പൊതു ഇടങ്ങളില്‍ കാണാനില്ല എന്നതാണ് കാര്യം. അവിടുത്തെ പുതുതലമുറ…

Read More

ഇന്ന് വി.അല്‍ഫോന്‍സാമ്മയുടെ 110-ാം ജന്മദിനം

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ കുടമാളൂർ ഇടവകയില്‍ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 – ന് ജനിച്ചു.…

Read More

പാ​ക്കി​സ്ഥാ​നി​ലെ “ന​ല്ല ഭാ​ര്യ​മാ​ർ’

പാ​ക്കി​സ്ഥാ​നി​ലെ കോ​ട​തി​യി​ൽ​ നി​ന്നു പൊ​ട്ടി​ക്ക​ര​ഞ്ഞ മ​രി​യ എ​ന്ന പ​തി​നാ​ലു​കാ​രി​യു​ടെ ക​ണ്ണു​നീ​ർ ലോ​ക​ത്തെ ഈ​റ​ന​ണി​യി​ച്ചി​ട്ടു ര​ണ്ടാ​ഴ്ച പാ​ക്കി​സ്ഥാ​നി​ലെ കോ​ട​തി​യി​ൽ​ നി​ന്നു പൊ​ട്ടി​ക്ക​ര​ഞ്ഞ മ​രി​യ എ​ന്ന പ​തി​നാ​ലു​കാ​രി​യു​ടെ ക​ണ്ണു​നീ​ർ ലോ​ക​ത്തെ…

Read More