Sathyadarsanam

താപസ ജീവിതം നയിക്കുവാനുള്ള ആഗ്രഹത്തിന്റെ കാരണത്തെക്കുറിച്ചു വ്യക്തമാക്കി മാർ ജേക്കബ് മുരിക്കൻ

പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ അ​ധി​കാ​ര​ചു​മ​ത​ല​ക​ളൊ​ഴി​ഞ്ഞ് ഏകാന്ത താ​പ​സ​ജീ​വി​തം ന​യി​ക്കാ​നു​ള്ള താ​ത്പ​ര്യം സ​ഭാ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​രി​ക്കു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു അ​ത്യ​പൂ​ർ​വ​തീ​രു​മാ​നം എ​ന്ന ചോ​ദ്യം സ​മൂ​ഹം ച​ർ​ച്ച…

Read More

കന്യാസ്ത്രീകള്‍

നമ്മുടെ കന്യാസ്ത്രീയമ്മമാര്‍ വഴിവക്കിലെ, കായ്ച്ചുനില്ക്കുന്ന മാവുകളാണ്. ഒറ്റപ്പെട്ട ഭൂമിയില്‍, നിഷ്ഫലമായി നില്ക്കുന്ന ഒരു വൃക്ഷത്തിന് നേരെയും ഏറ്റവും വലിയ കുസൃതിക്കുട്ടിപോലും കല്ലെറിയുന്നില്ല എന്നോര്‍ക്കണം. എന്നാല്‍ കായ്‌സമൃദ്ധിയുള്ള മാവിന്…

Read More

സിസ്റ്റർ അഭയയുടെ മരണം: കഥകളും കഥയെഴുത്തുകാരുടെ ലാഭക്കച്ചവടങ്ങളും

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ഏത് വിവാദത്തിലും ഏറ്റവും അധികം ചർച്ചയാകുന്നത് സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദമാണ്. സിസ്റ്റർ അഭയ കേസ് 28 വർഷം മുൻപ് കോട്ടയം…

Read More

ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും…

സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും: “ആദ്യം നിങ്ങൾ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു… പിന്നീട്‌ ഞങ്ങൾ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്കാരം…

Read More

മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു (മുഖ്യമന്ത്രിയ്ക്ക് ഒരു സന്യാസിനിയുടെ കത്ത്)

കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രേ യു​​​ദ്ധ​​​ത്തി​​​ലാ​​​ണ് അ​​​ങ്ങ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള ജ​​​ന​​​ത. അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​മാ​​​യ വി​​​ജ​​​യ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ളം കൈ​​​വ​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. രോ​​​ഗ​​​ത്തെ ത​​​ട​​​യാ​​​നു​​​ള്ള പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും മ​​​റു​​​നാ​​​ട്ടി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​യ പ്ര​​​വാ​​​സി​​​ക​​​ളെ സ്വ​​​ന്തം…

Read More

“സൂനഹദോസ് എന്ന നാണയത്തിന്‍റെ മറുപുറം”

ദേവസ്സിക്കുട്ടി പടയാട്ടില്‍ കാഞ്ഞൂർ. ഉദയംപേരൂര്‍ സൂനഹദോസിനു കാനോന്‍ നിയമമനുസരിച്ച് അന്നത്തെ മാര്‍പാപ്പയായ ക്ലമന്‍റ് പാപ്പയില്‍ നിന്ന് അനുമതി കിട്ടിയിട്ടില്ല. സൂനഹദോസിന്‍റെ തീരുമാനങ്ങള്‍ മാര്‍പാപ്പ അംഗീകരിച്ചതിനു തെളിവില്ല. പിന്നീടു…

Read More

സന്യാസം എന്താണെന്ന് അറിയാത്തവർക്കായി…

ബൈബിൾ ആദ്യാവസാനം വായിച്ചു തീർത്തിട്ടും അതിലൊരിടത്തും കന്യാസ്ത്രീകളെ കാണാൻ കഴിയുന്നില്ല എന്നതാണ് ചില ബൈബിൾ വായനക്കാരുടെ പരാതി. ഈശോ സ്വയം തിരഞ്ഞെടുത്തതും അവിടുത്തെ ദിവ്യജനനി ആശ്ലേഷിച്ചതുമായ ദാരിദ്രത്തിൻ്റെയും…

Read More

നമ്മുടെ ആൺകുട്ടികളുടെ ആണത്വം അപകടത്തിലോ ???

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്. “അവർ സ്കൂളിൽ എന്തോ പ്രശ്നമുണ്ടാക്കിയിട്ടുണ്ട് ” എന്റെ മനസ്സ് മന്ത്രിച്ചു.…

Read More

ബിഷപ് സ്ഥാനത്തുനിന്നു പൂർണസന്യാസത്തിലേക്ക്; മാർ ജേക്കബ് മുരിക്കൻ സംസാരിക്കുന്നു.

പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനത്തുനിന്ന് സന്യാസത്തിലേക്ക് മാറാനുള്ള ആഗ്രഹത്തെപ്പറ്റി മാർ ജേക്കബ് മുരിക്കൻ സംസാരിക്കുന്നു. പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനം പരിത്യജിച്ച് ഏകാന്ത താപസ്സനാകുകയാണ് തന്റെ ലക്ഷ്യമെന്നു…

Read More

ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖയുടെ കഥ.

വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച ഇമെൽദാ ലംബെർത്തീനി എന്ന പെൺ കുട്ടി ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ ഈശോയുടെ അടുത്തേക്കു തിരികെ പോയി ആ കുഞ്ഞു…

Read More