Sathyadarsanam

ഉത്ഥിതൻ തന്നെയാണെന്റെ ഹീറോ

യോവൽ നോഹ ഹെരാരിയുടെ ‘സാപിയൻസ്’ എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ആദ്യമായി ചന്ദ്രനിൽ പോകാനൊരുങ്ങുകയാണ്, നീൽ ആംസ്ട്രോംഗ് ഉർപ്പടെയുള്ള അമേരിക്കയിലെ ബഹിരാകാശ യാത്രികർ. മുന്നൊരുക്കമായി അമേരിക്കയുടെ…

Read More

ദുരിതനാളുകളിൽ തെളിയണം പ്രത്യാശയുടെ കിരണം

കോവിഡ് ഭീതിനിറഞ്ഞ അന്തരീക്ഷത്തിലാണു ലോകം പ്രത്യാശയുടെ കിരണങ്ങൾ വിതറുന്ന ഉയിർപ്പുതിരുനാൾ ആചരിക്കുന്നത്. ദുരിതത്തിന്‍റെ ഇരുണ്ട നാളുകൾക്കുശേഷം വിടരുന്ന പ്രഭാപൂർണമായ പ്രഭാതത്തിനായി നമുക്കു കാത്തിരിക്കാം ദി​വ​സ​വും ലോ​ക​മെ​ന്പാ​ടും ആ​യി​ര​ങ്ങ​ളു​ടെ…

Read More

പുതുജീവനും പുതുജീവിതവും

മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം. കോവിഡ് 19 മൂലമുള്ള അടച്ചിടല്‍ സാഹചര്യത്തിലെ ഓണ്‍ലൈന്‍ വിശുദ്ധ വാരാചരണത്തിന്‍റെ ആവശ്യകത ക്രൈസ്തവര്‍…

Read More

ഈശോ ആരായിരുന്നു?

ഈശോ ആരായിരുന്നു? ധാരാളം ഗവേഷണങ്ങളും പഠനങ്ങളും ഉത്തരം തേടിയിട്ടും , ഇന്നും വ്യത്യസ്ഥങ്ങളായ നിഗമനങ്ങളും അഭിമതങ്ങളും പ്രചരിക്കുന്നു. വിശ്വാസത്തിൽ പൊതിഞ്ഞ ഈശോയെ ആണ് സുവിശേഷത്തിലൂടെ ലഭിക്കുന്നത്. സുവിശേഷം…

Read More

കമ്യൂണിസം ഇറ്റലിയെ നശിപ്പിച്ചത് എങ്ങനെ?

ദുരന്തത്തിലേക്കുള്ള ഇറ്റലിയുടെ ചേരുവ ജിയോ കോമിനോ നിക്കൊളോസ്സോ 24.3.2020 ന് പ്രസിദ്ധീകരിച്ചത്. ജിയോ കോമിനോ നിക്കാളോസ്സോ ഇറ്റലിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തു കാരനാണ്. ജന്മം കൊണ്ട് അമേരിക്കക്കാരനും…

Read More

മാനനഷ്ട കേസുമായി കർദ്ദിനാൾ പെൽ…

ആഗോള കത്തോലിക്കാ സഭയിൽ വത്തിക്കാനിലെ ട്രഷറർ എന്ന പദവി കൊണ്ട് മൂന്നാമനായിരുന്നു ഓസ്ട്രേലിയയിൽ നിന്നുമുള്ള കർദ്ദിനാൾ ജോർജ് പെൽ……. ഓസ്ട്രേലിയൻ ഹൈകോടതിയുടെ വിധിയോടു കൂടി തന്റെ നിരപരാധിത്വം…

Read More

ശ് ശ് ശ്… അവിടന്ന് വിശ്രമിക്കുകയാണ്…

സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിക്കുന്നു… നിശ്ശബ്ദത പാലിക്കുക! സാന്ദ്രനിശ്ശബ്ദതയില്‍, അവിടന്ന് മുമ്പു പറഞ്ഞതിന്റെയും ആചരിച്ചതിന്റെയും ധ്വനികള്‍ നമുക്കു കൂടുതല്‍ വ്യക്തമാകും……

Read More

പള്ളിമണികളേ പള്ളിമണികളേ

എല്ലാദിവസവും നമ്മുടെ പള്ളികളിൽ മണിമുഴങ്ങുന്നു. അതും പല പ്രാവശ്യം! പലതരത്തിൽ! ഓരോ തരം മണിക്കും ഓരോ അർത്ഥസൂചനകളാണ് ഉള്ളത്. ഈ പെസഹാക്കാലത്താകട്ടെ നമ്മൾ സാധാരണ മണിയടി നിർത്തിവയ്ക്കുകയും…

Read More

കടന്നുപോകട്ടെ, കോവിഡും ദുരിതങ്ങളും

കടന്നുപോകലിന്‍റെ തിരുനാളായ പെസഹാ, കോവിഡിന്‍റെ നാളുകളിൽ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സവിശേഷ സന്ദേശമാണു നല്കുന്നത് ക​​​ട​​​ന്നു​​​പോ​​​ക​​​ലി​​​ന്‍റെ ഓ​​​ർ​​​മ​​​യാ​​​ച​​​ര​​​ണ​​​മാ​​​ണു പെ​​​സ​​​ഹാ. മൂ​​​വാ​​​യി​​​ര​​​ത്തി​​​മു​​​ന്നൂ​​​റു വ​​​ർ​​​ഷം മു​​​ന്പ് ഈ​​​ജി​​​പ്തി​​​ലെ അ​​​ടി​​​മ​​​ത്ത​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ ജ​​ന​​ത…

Read More

പ്രതിഫല ദൈവശാസ്ത്രവും നീതിമാന്റെ സഹനവും

കൊ​​​​​റോ​​​​​ണ​​​​​യു​​​​​ടെ ഭീ​​​​​തി​​​​​യി​​​​​ൽ ലോ​​​​​കം മു​​​​​ഴു​​​​​വ​​​​​നും വി​​​​​റ​​​​​ങ്ങ​​​​​ലി​​​​​ച്ചു നി​​​​​ൽ​​​​​ക്കു​​​​​ന്ന സ​​​​​മ​​​​​യ​​​​​മാ​​​​​ണി​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ കു​​​​​റേ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി സു​​​​നാ​​​​​മി​​​​​യും നി​​​​​പ്പ​​​​​യും മ​​​​​ഹാ​​​​​മാ​​​​​രി​​​​​യും കൊ​​​​​റോ​​​​​ണ​​​​​യും പോ​​​​​ലു​​​​​ള്ള ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ൾ മാ​​​​​ന​​​​​വ​​​​​കു​​​​​ല​​​​​ത്തെ ആ​​​​​ക​​​​​മാ​​​​​നം ഭീ​​​​​തി​​​​​യി​​​​​ലും അ​​​​​ര​​​​​ക്ഷി​​​​​താ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും…

Read More