Sathyadarsanam

എഴുപത്തിയഞ്ചിന്റെ നിറവിൽ മാർ ജോർജ് കർദിനാൾ ആലഞ്ചരി ശ്രേഷ്ഠമെത്രാപ്പോലീത്താ.

ദൈവകൃപയാൽ മലങ്കരയിലെ മാർത്തോമായുടെ സിംഹാസനത്തിൽ ഭാഗ്യത്തോടെ ആഗോള സിറോമലബാർ കത്തോലിക്കാസഭയുടെ തലവനും പിതാവുമായി വാഴുന്ന മേജർ ആർച്ച്ബിഷപ്പ് മാറാൻ മാർ ആലഞ്ചരി ഗീവർഗ്ഗീസ് വലിയ മെത്രാപ്പോലീത്തായ്ക്ക് സ്നേഹപൂർവ്വം…

Read More

മലയാറ്റൂർ കുരിശുമുടി

ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മായുടെ നാമത്തിലുള്ള ,ഏഷ്യയിലെത്തന്നെ ഏക അന്തർദേശീയ തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ കുരിശുമുടി.ഭാരത ക്രൈസ്തവ സഭയുടെ ചരിത്രഭൂമിയായ അങ്കമാലി പട്ടണത്തിനടുത്തെ കാലടിയിൽ നിന്നും പത്ത് കിലോമീറ്റർ…

Read More

കെണിയൊരുക്കി പ്രണയവല

2005 മുതൽ 2012 വരെയുള്ള ഏഴ് വർഷ കാലയളവിനുള്ളിൽ മാത്രം കേരളത്തിലെ നാലായിരത്തോളം ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ നസ്രാണി പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക്പരിവർത്തനം ചെയ്യപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ…

Read More

സത്യത്തിൽ, ഉത്ഥിതനെ ആദ്യം കണ്ടതാരാണ്?

ഫാ. ജോഷി മയ്യാറ്റിൽ മഗ്ദലേന മറിയമാണ് ഉത്ഥിതനായ കര്‍ത്താവിനെ ‘ആദ്യം’ ദര്‍ശിച്ചതെന്ന് പ്രഥമസുവിശേഷകനായ വി. മര്‍ക്കോസ് (മര്‍ക്കോ 16,9) അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. സമാനമായ വിവരണമാണ് വി. യോഹന്നാനും…

Read More

കാരുണ്യത്തിന്‍റെ കൈകൾ കോർത്ത് സൗജന്യ ഡയാലിസിസ് ഒരുക്കാം

ഒ​​​​​രു മ​​​​​ഹാ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി ന​​​​​മു​​​​​ക്കു മു​​​​​ന്പി​​​​​ൽ ഫ​​​​​ണ​​​​​മു​​​​​യ​​​​​ർ​​​​​ത്തി നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​ന് ബ​​​​​ഹു​​​​​മു​​​​​ഖ ​മു​​​​​ന്നേ​​​​​റ്റം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി വ​​​​​രും. കോ​​​​​വി​​​​​ഡ്-19​​​​​നെ നേ​​​​​രി​​​​​ടാ​​​​​ൻ ഹൈ​​​​​ഡ്രോ​​​​​ക്സി ക്ലോ​​​​​റോ​​​​​ക്വി​​​​​ൻ, രോ​​​​​ഗ​​​​​വി​​​​​മു​​​​​ക്ത​​​​​രി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ആ​​​​​ന്‍റി ബോ​​​​​ഡി ശേ​​​​​ഖ​​​​​ര​​​​​ണം, വാ​​​​​ക്സി​​​​​ൻ…

Read More

വെറുപ്പും വിദ്വേഷവും എഴുത്തുകളായി തീരുമ്പോൾ

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഈ കുറിപ്പിന് ആധാരം. പണിയില്ലാതെ വെറുതെയിരിക്കുന്നവരുടെ മനസ്സില്‍ നുരഞ്ഞുപൊന്തുന്ന വെറുപ്പും വിദ്വേഷവും എഴുത്തുകളായിത്തീരുന്നതിന്‍റെ ഉത്തമഉദാഹരമാണിത്.…

Read More

കുരിശിൻറെ വചനം ഭോഷത്തമാകുന്നത് എപ്പോൾ…

സിസ്റ്റർ : ജോസിറ്റ സി.എം. സി സഭയുടെ ചരിത്രത്തിന്റെ ഏടുകളിൽ കുരിശ് ഒരു വിവാദവിഷയമായ അടയാളമാണ്. പൗലോസ്ശ്ളീഹാ ഓർമ്മിപ്പിക്കുന്നു ‘നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിൻ്റെ വചനം ഭോഷത്തമാണ്’ (1cor1:18).…

Read More

ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുവിൻ….

മാര്‍പാപ്പ അന്തിക്രിസ്തുവാണെന്നും മാര്‍പാപ്പ ഒന്നാം പ്രമാണം ലംഘിച്ചുവെന്നും മാര്‍പാപ്പ വിഗ്രഹാരാധന നടത്തിയെന്നുമൊക്കെയുള്ള വാദങ്ങള്‍ ഉന്നയിക്കാനാരംഭിച്ചത് മാര്‍പാപ്പയോട് വ്യക്തിപരമായും ആശയപരമായും വിരോധമുള്ളവരാണ്. ഇക്കൂട്ടരെ തിരിച്ചറിയാന്‍ സാധിക്കാത്ത നല്ല വിശ്വാസികളും…

Read More

അന്നവും ആശ്വാസവുമാകട്ടെ സമൂഹ അടുക്കളകൾ

കോവിഡ് ലോക്ക് ഡൗൺമൂലം ഒറ്റപ്പെട്ടുപോയവരുൾപ്പെടെ സംസ്ഥാനത്തിന്‍റെ നാനാഭാഗങ്ങളിൽ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. അവർക്കു നല്ല ഭക്ഷണം ലഭ്യമാക്കാൻ സമൂഹ അടുക്കളയുടെ പ്രവർത്തനം കുറേക്കൂടി വിപുലവും ഫലപ്രദവുമാക്കണം…

Read More

ഉയിർപ്പ് – എഴുന്നേല്പിന്റെ പ്രദീപ്‌തകാലം

ഈശോയുടെ ഉയിർപ്പ് ആരാധനക്രമവത്സരത്തിന്റെ കേന്ദ്രബിന്ദുവാണ്‌. ഇതു തിരുനാളുകളുടെ തിരുനാളാണ്. കാരണം, ഈശോയുടെ ഉയിർപ്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ല്. ആദിമസഭയിൽ ‘സുവിശേഷം’ എന്നു പറഞ്ഞാൽ അർത്ഥമാക്കിയിരുന്നത് ഈശോ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു;…

Read More