Sathyadarsanam

കെണിയൊരുക്കി പ്രണയവല

2005 മുതൽ 2012 വരെയുള്ള ഏഴ് വർഷ കാലയളവിനുള്ളിൽ മാത്രം കേരളത്തിലെ നാലായിരത്തോളം ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ നസ്രാണി പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക്പരിവർത്തനം ചെയ്യപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ അറിയിച്ചിരിക്കുന്നു. ഇതേ വരെ ഒരാൾ പോലും അദ്ദേഹം പറഞ്ഞതിനെ ഖണ്ഡിച്ചിട്ടുമില്ല.

ഏഴ് വർഷ കാലയളവിനുള്ളിൽ നാലായിരം പേർ എന്ന് പറയുമ്പോൾ, കേരളത്തിൽ ഓരോ ദിവസവും ഒന്നോ രണ്ടോ ക്രിസ്ത്യൻ പെൺകുട്ടികൾ ലവ് ജിഹാദികളുടെ ഇരകളായി ഇസ്ലാമിലേക്ക് മതം മാറ്റം ചെയ്യപ്പെട്ടു എന്ന് വേണം മനസിലാക്കാൻ. ഇതേ കാലയളവിൽ ഇതിനേക്കാൾ കൂടുതൽ ഹൈന്ദവ യുവതികൾ ലവ് ജിഹാദികളാൽ ഇസ്ലാമിലേക്ക് മതം മാറ്റം ചെയ്യപെട്ടുവെന്നാണ് T.P. സെൻകുമാർ പറയുന്നത്. വർഷം 2013 മുതലുള്ള കണക്കുകൾ ഇപ്പോഴും പുറത്ത് വന്നട്ടില്ല… ഇതിന്റ ബാക്കി കണക്കുകൾ ശേഖരിച്ചു. കൃത്യമായ വിവരങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുവാൻ സഭ നേതൃത്വം ഇനി അമാന്തം വരുത്തരുതേ ” കാര്യങ്ങൾ നമ്മൾ കരുതുന്നതിലും വല്യവിഷയം ആണ് വ്യക്തമായ ഹിഡൻ അജണ്ടകൾ ഉണ്ട് ഇതിനു പിന്നിൽ നിയമ നടപടികളും ആയി പോകുന്നത്തിന് ഒപ്പം തന്നെ സമൂഹത്തിലും . സഭയിലും കുടുംബങ്ങളിലും ലൗജിഹാദ് ചർച്ച ചെയ്യപ്പെടണം. ! അപ്പോൾ വളർന്നു വരൂന്ന തലമുറ ജാഗ്രതാഉള്ളവർ ആയി തീരും ! ഒപ്പം തന്നെ ക്രിസ്ത്യൻ ശ്കതി കേന്ദ്രങ്ങൾ എന്ന് അവകാശപെടുന്ന കോട്ടയം. പാലാ. കാഞ്ഞിരപ്പള്ളി. തൊടുപുഴ. ചങ്ങനാശ്ശേരിയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യം വെച്ചു നടത്തുന്ന ബിസിനസ് ജിഹാദ് ഏത് എന്ന് ചിന്തിക്കുക ! നമ്മുടെ ചുറ്റുപാടുകളിൽ ചുവട് ഉറപ്പിച്ചാൽ ഇതു ഒക്കെ നിത്യസംഭവങ്ങൾ ആക്കും ! ഇതിന്റെ എല്ലാം കെടുത്തികൾ അനുഭവികേണ്ടിവരുന്നത് നമ്മുടെ വളർന്ന് വരുന്ന തലമുറ ആയിരിക്കും ! വിശ്വാസികളും സഭാനേതൃതവും ഉണർന്നു പ്രവർത്തിക്കുക ! ആരെയും അടിച്ചമർത്താൻ അല്ല ജനിച്ച മണ്ണിൽ അഭിമാനത്തോടെ ജീവിക്കാൻ ! (കടപ്പാട് വാട്ട്സാപ്പ്)

മതേതരം പറഞ്ഞ് മുസ്ലീം ആണ്‍കുട്ടികളോട് അമിതമായി കൂട്ട് കൂടാന്‍ മക്കളെ വിട്ടാല്‍ ഒടുക്കം മാതാപിതാക്കള്‍ ദുഃഖിക്കേണ്ടി വരും ലൗജിഹാദ് ഉണ്ടന്ന് വീണ്ടും തെളിയുന്നൂ സഭകളിടെ തമ്മിലടിയും പളളി പിടുത്തവും വസ്തു കച്ചവടവും ആശുപത്രി കച്ചവടവും കോളേജ് പളളി കൂടം ബിസ്സിനസ്സും ആയി പുരോഹിത വര്‍ഗം സുഖിക്കുന്നൂ ആത്മീയ തട്ടിപ്പുമായി ധ്യാന കേന്ദ്രങ്ങളും പെന്തകോസ്ത് രോഗ ശാന്തിക്കാരും മറുഭാഷക്കാരും കോട്ടിട്ടും ഇടാതെയും തുളളിയും ചാടിയും സ്വന്തം സാമ്പത്തീക നേട്ടം നോക്കി കര്‍ത്താവിനെയും അവന്‍റെ പേരിനെയും വിശ്വാസത്തെയും ബിസ്സിനസ്സ് ആക്കി വില്‍ക്കുന്നൂ പളളികളില്‍ പിരിവിന്‍റെ കണക്കും ആവശ്യവും മാത്രം പറയാതെ നിന്‍റെ മേശപ്പുറത്ത് തുറക്കാതെ വച്ചിരിക്കുന്ന ബൈബിളെടുത്ത് ധ്യാനിക്കാന്‍ പഠിപ്പിക്കുക വരും തലമുറയെ.. മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങള്‍ ആയി നടക്കുന്ന ക്രിസ്ത്യാനി നീ നിന്‍റെ കുഴിതോണ്ടരുത് നിന്‍റെ മക്കളെ പിശാചിന്‍റെ വഴിക്ക് വിടാതിരിക്കാന്‍ നോക്കുക അല്ലങ്കില്‍ ആവശ്യം കഴിഞ്ഞ് തളളുമ്പോള്‍ ആര്‍ക്കും വേണ്ടത്ത പാഴ്ജന്‍മം ആയി മക്കള്‍ മാറുന്നത് നീ കാണും പലരുടെയും അനുഭവം എനിക്ക് അറിയാം …..
NB.ഹിന്ദുവും ക്രിസ്ത്യാനിയും പരസ്പരം വിവാഹം കഴിച്ചാല്‍ തനിക്ക് ഈ ചൊറിച്ചില്‍ ഇല്ലേന്ന് ചോദിക്കരുത് മതേതര ക്രിസ്ത്യാനി. ഇല്ല കാരണം അവരവരുടെ വിശ്വാസത്തെ ബഹുമാനിച്ച് പരസ്പരം സഹകരിച്ച് ജീവിക്കുന്ന ഹിന്ദു ക്രിസ്ത്യന്‍ മിശ്രവിവാഹിതരാണ് 99%വും എന്നതുകൊണ്ട് തന്നെ അതൊരു ചതിവിന്‍റെ കഥയല്ല മനപൂര്‍വ്വം മതം വളര്‍ത്താനുളള ഉപാധിയും അല്ല ഇരുകൂട്ടര്‍ക്കും

ഫാദർ ഗീവർഗ്ഗീസ് കിഴക്കേടത്ത്

Leave a Reply

Your email address will not be published. Required fields are marked *