Sathyadarsanam

നോമ്പിന്റെ ഹൃദയമര്‍മ്മരങ്ങള്‍

ദൈവനിഷേധത്തിന്റെ തെക്കന്‍ കാറ്റ് മാനവരാശിയെ ഒന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുശേഷം ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സിനെ പോലെയുള്ളവര്‍…

Read More

നാല് പോയിന്റ്; നാല് മിനിറ്റ് പ്രസംഗം: കർദിനാൾ ബെർഗോളിയോ പാപ്പയായി!

മടക്കയാത്രക്കുള്ള ടിക്കറ്റും ഈസ്റ്റർ ഞായർ പ്രസംഗത്തിനുള്ള കുറിപ്പും തയാറാക്കി വത്തിക്കാൻ കൊട്ടാരത്തിൽ പുതിയ പാപ്പയ്ക്കുള്ള തിരഞ്ഞെടുപ്പിനായി എത്തിയ കർദിനാൾ ബെർഗോളിയോ എങ്ങനെ പാപ്പയായി?- മാർച്ച് 13ന് പേപ്പസിയുടെ…

Read More

ഭയപ്പെടാനുളളതല്ല മഹാമാരി

കോവിട്-19 ബാധയെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത് ആരെയും പരിഭ്രാന്തരാക്കേണ്ടതില്ല.മഹാമാരി എന്നത് രോഗത്തിന്റെ കാഠിന്യം അഥവാ തീവ്രത കാണിക്കുന്ന ഒരു വിശേഷണമല്ല.രോഗം കൂടുതല്‍ സ്ഥലത്ത് പടരുന്നു…

Read More

പാപിയാണെങ്കിലും നേര് ഉണ്ടായാല്‍ രക്ഷപ്പെടും

യേശുവിനോട് സംസാരിച്ച് യേശുവിന്റെ മനസ് മാറ്റിയ ഒരു സ്ത്രീയുടെ കാര്യം സുവിശേഷത്തില്‍ പറയുന്നുണ്ട് (മത്തായി 15:21-28, മര്‍ക്കോസ് 7:24-30). തന്റെ കൊച്ചുമകളില്‍നിന്ന് പിശാചിനെ പുറത്താക്കുവാന്‍ യേശുവിനോട് അപേക്ഷിച്ച…

Read More

കോവിഡ് -19 ഒറ്റപ്പെടുത്തുമ്പോൾ ചില അതിജീവന ചിന്തകൾ

കോവിഡ് -19 വൈറസ് ലോകമെന്പാടും പടർന്നുപിടിക്കുന്പോൾ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുന്നു. ആഗോളവത്കരണം വളർത്തിക്കൊണ്ടുവന്ന ലോകവിപണിയുടെ തളർച്ച ആഭ്യന്തര വിപണിയുടെ പുനരുജ്ജീവനത്തിനു വഴിയൊരുക്കുമോ? ആ​ഗോ​ള​വ​ത്ക​ര​ണം…

Read More

ഈ ​​വൈ​​റ​​സി​​നെ തു​​ര​​ത്താം; നാ​​ടി​​നു യ​​ശ​​സ് സ​​മ്മാ​​നി​​ക്കാം

രോ​​​ഗവ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​രും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും ന​​​ൽ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​തേ​​​പ​​​ടി പാ​​​ലി​​​ക്കു​​​ന്ന​​​തു ത​​​ന്നെ​​​യാ​​​ണു പൗ​​​രസ​​​മൂ​​​ഹ​​​ത്തി​​​നു ചെ​​​യ്യാ​​​ൻ കഴിയുന്ന പ്ര​​​ധാ​​​ന കാ​​​ര്യം. അ​​​തു സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള ബാ​​​ധ്യ​​​ത​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മാ​​​ണ്.അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​യൊ​​​രു പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​യു​​​ടെ പി​​​ടി​​​യി​​​ലാ​​​ണു…

Read More

മതവും ശാസ്ത്രവും പിന്നെ കൊറോണയും

ശാസ്ത്രം ജയിച്ചു മതം തോറ്റു എന്ന അർത്ഥത്തിലുള്ള ധാരാളം പോസ്റ്റുകൾ ഈ ദിവസങ്ങളിൽ കാണാൻ ഇടയാക്കുന്നുണ്ട്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന…

Read More

മതവും ശാസ്ത്രവും

ശാസ്ത്രം ജയിച്ചു മതം തോറ്റു എന്ന അർത്ഥത്തിലുള്ള ധാരാളം പോസ്റ്റുകൾ ഈ ദിവസങ്ങളിൽ കാണാൻ ഇടയാക്കുന്നുണ്ട്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന…

Read More

സം​വ​ര​ണ​വും അടിയൊഴുക്കുകളും

സം​​​​വ​​​​ര​​​​ണം ഇ​​​​ത്ര വ​​​​ലി​​​​യ കാ​​​​ര്യ​​​​മാ​​​​ണോ? ഇ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും വ​​​​ള​​​​രെ വ​​​​ലി​​​​യ കാ​​​​ര്യ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ഒ​​​​ന്നാ​​​​ണ് സം​​​​വ​​​​ര​​​​ണം.​ സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ പ​​​​ദ​​​​വി​​​​ക​​​​ൾ പ​​​​ങ്കു​​വ​​​​യ്ക്കു​​​​ന്ന രീ​​​​തി മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​തി​​​​ൽ ക​​​​ട​​​​ന്നു​​കൂ​​​​ടാ​​​​ൻ എ​​​​ല്ലാ​​​​വ​​​​രും…

Read More

മതങ്ങൾ വിമർശനവിധേയമാകുമ്പോൾ …

മലയാള സിനിമയിൽ ക്രിസ്തുമതം ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും തുടർച്ചയായി വിധേയമാകുന്നതായി അടുത്തിടെ ചിലർ ആശങ്കപ്പെടുന്നത് ശ്രദ്ധയിൽപെട്ടു. ഇത്തരം ചലച്ചിത്ര സംരംഭങ്ങൾക്കുപിന്നിൽ ഗൂഢലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ചില സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ട് എന്ന…

Read More