Sathyadarsanam

സന്യാസം സാംസ്‌കാരിക നായകരുടെ കണ്ണുകളിലൂടെ

ക്രിസ്തീയ സന്യാസത്തെക്കുറിച്ച് സാംസ്‌കാരിക ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന പ്രഫ. എം.കെ സാനു, ഡോ. സി. രാധാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, പ്രഫ. തോമസ് മാത്യു എന്നിവര്‍ ബോധ്യങ്ങള്‍ പങ്കുവയ്ക്കുന്നു.…

Read More

പിണ്ടികുത്തി/ദനഹാ തിരുനാൾ :- (Feast of Epiphany)

കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. സാധാരണയായി…

Read More

മലമുകളിലെ വീട്‌

മാര്‍ത്തോമാശ്ലീഹായില്‍നിന്നും വിശ്വാസ പൈതൃകം സ്വീകരിച്ച കേരള കത്തോലിക്കാ സമൂഹത്തെ 19-ാം നൂറ്റാണ്ടില്‍ ശാക്തീകരിക്കുകയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത വളര്‍ത്തു പിതാവാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്. ഈ…

Read More

സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവർ പ്രത്യേക പരിഗണനയർഹിക്കുന്നു

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പത്തു ശതമാനം സംവരണാനുകൂല്യം ലഭ്യമാക്കുന്ന തീരുമാനം സത്വരം നടപ്പാക്കണം. സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യും സാ​മൂ​ഹ്യ പി​ന്നോ​ക്കാ​വ​സ്ഥ​യും അ​നു​ഭ​വി​ക്കു​ന്ന​വ​രെ…

Read More

പതിനൊന്ന് വര്‍ഷം ദേവാലയത്തില്‍ നിന്ന് അകന്നു കഴിഞ്ഞ വ്യക്തിയെ ദേവാലയത്തിലെത്തിച്ച അനുഭവ സാക്ഷ്യം

ഞാൻ നാട്ടിലെ ഒരു ദേവാലയത്തിലെ വികാരിയായി നിയമിതനായിട്ട്‌ ആഴ്ചകളെ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഒരുദിവസം കുടുംബ യൂണിറ്റിലെ മാസയോഗം കഴിഞ്ഞ്‌ തിരമാലകൾ തഴുകുന്ന കടൽത്തീരത്തെ പഞ്ചാരമണലിൽ ഇടതൂർന്നുവളരുന്ന തെങ്ങുകൾക്കിടയിലൂടെ നടന്നുവരുമ്പോൾ…

Read More

2020-ല്‍ സഭയില്‍ എന്തു സംഭവിക്കും?

2019 കേരളസഭയെ സംബന്ധിച്ചിടത്തോളം പീഡനങ്ങളുടെ ഒരു വര്‍ഷമായിരുന്നു. സഭയുടെ മഹത്വം, വിശ്വാസ്യത, വിശുദ്ധി ഇതെല്ലാം ചോദ്യം ചെയ്യപ്പെട്ട ഒരു വര്‍ഷം! ഇതില്‍ ഏറ്റവും വേദനാജനകം സഭ അവളുടെ…

Read More