Sathyadarsanam

വിശ്വാസം ഭീരുത്വമല്ല: ക്രൈസ്തവരുടെ ഈ നിസ്സംഗത ഒന്നാം പ്രമാണ ലംഘനം

ഇന്ന് കത്തോലിക്കാ വിശ്വാസം കേരളത്തിൽ മാത്രമല്ല ആഗോളതലത്തിൽ വളരെയധികം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തെയും വൈദികരെയും സന്യസ്തരെയും ദേവാലയത്തെയും സഭാ സ്ഥാപനങ്ങളെയും കൂദാശകളെയും ദൈവവചനത്തെയും മാത്രമല്ല ഓരോ വിശ്വാസികളെയും ഓരോ…

Read More

പ്രാണനെടുക്കുന്ന പ്രണയം കൗമാരകേരളത്തിനു വെല്ലുവിളി

പ്ര​ണ​യം ക്രൂ​ര​ത​യാ​യി മാ​റു​ന്പോ​ൾ അ​തു യ​ഥാ​ർ​ഥ പ്ര​ണ​യ​മാ​യി​രു​ന്നി​ല്ലെ​ന്നു വ്യ​ക്തം. പ്ര​ണ​യ​നി​രാ​സ​ത്തി​നു മ​റു​മ​രു​ന്നാ​യി അ​തി​ക്രൂ​ര​ കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തു ന​മ്മു​ടെ കൗ​മാ​ര-​യു​വ ത​ല​മു​റ​യു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ പ്ര​ശ്നം കൂ​ടി​യാ​യി കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന…

Read More

ക്രിസ്തുവിൽ നിന്നും നിങ്ങളെ അകറ്റുവാൻ ചെലവ് വെറും നൂറുരൂപയിൽ താഴെ! ക്രിസ്ത്യൻ പെൺകുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കുവാൻ

“എന്റെ മകൾ അങ്ങനെ പോകില്ല” എന്ന് ആത്മവിശ്വാസത്തോടെ വിശ്വസിക്കുന്ന മാതാപിതാക്കളും, കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണുന്ന പെൺകുട്ടികളും അറിയണം, നിങ്ങൾക്കായി വലവിരിച്ചിരിക്കുന്ന ചതിയുടെ പുതിയ തലങ്ങൾ. ⧫ സംഭവകഥയുടെ…

Read More

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ഓർമ്മ.

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്താണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചത്. കൊട്ടാരം പണിയുടെ മേൽനോട്ടക്കാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ ‘കാര്യക്കാരനു’ മായി നിയമിതനായ നീലകണ്ഠപിള്ള ധർമ്മനിഷ്ഠനും ഈശ്വരാന്വേഷിയുമായ…

Read More

ഗർഭസ്ഥശിശുക്കൾ നിലവിളിക്കുന്നു ലോകമനഃസാക്ഷിക്കു മുന്നിൽ

ഗ​ർ​ഭ​ച്ഛി​ദ്രം അ​ഥ​വാ ഭ്രൂ​ണ​ഹ​ത്യ നി​ഷ്ക​ള​ങ്ക​ത​യോ​ടു​ള്ള കൊ​ടും​ക്രൂ​ര​ത​യാ​ണ്. ലോ​കം കാ​ണും​മു​ന്പേ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന ജ​ന്മ​ങ്ങ​ളു​ടെ ദീ​ന​രോ​ദ​നം മ​നു​ഷ്യ​രാ​ശി​യു​ടെ​മേ​ൽ പ​തി​ക്കു​ന്ന ശാ​പ​മാ​ണ്. 2019ൽ ​മാ​ത്രം ലോ​ക​ത്തു നാ​ലു കോ​ടി 20 ല​ക്ഷം…

Read More

പെൺകുഞ്ഞുങ്ങളോടും മാതാപിതാക്കളോടും

കൗമാരത്തിലേക്ക് കയറുന്നതോടെ, പ്രണയവും, ആണ്സുഹൃത്തുമൊക്കെ ഉണ്ടായിരിക്കുക എന്നത് ആത്മാഭിമാനത്തെയും self worth നെയുമൊക്കെ ബാധിക്കുന്ന അവസ്‌ഥയായി ഇന്ന് കുട്ടികളുടെ ഇടയിൽ മാറിയിരിക്കുന്നു. Boy friend ഇല്ലായെങ്കിൽ തനിക്കെന്തോ…

Read More

അഞ്ചാം പാതിര: അപകടകരമായ സിനിമ

ഇൗ സമീപ കാലത്ത് ഇറ ങ്ങിയത്തിൽ വച്ച് മഹാ മോശം സിനിമകളിൽ ഒന്നാണ്.. കുറ്റകൃത്യ തെ ന്യാ യീ കരിക്കുന്ന അത്യധികം അപകടകരമായ പടം ആണിത്..ഒരു കാരണവശാലും…

Read More

മദ്യത്തിൽ മുങ്ങി മലയാളി; മദ്യമൊഴുക്കാൻ സർക്കാർ

കേ​ര​ളീ​യ​ർ പൊ​തു​വേ അ​രി മു​ഖ്യാ​ഹാ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ എ​ന്ന​തി​നു സാ​മാ​ന്യ ബു​ദ്ധി​യും ബോ​ധ​വു​മു​ള്ള​വ​ർ എ​ന്ന അ​ർ​ഥം നാം ​കൊ​ടു​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ, കു​റെ​ക്കാ​ല​മാ​യി അ​രി​ക്കു​വേ​ണ്ടി ചെ​ല​വി​ടു​ന്ന​തി​നേ​ക്കാ​ൾ‌…

Read More

സമാധാനം പ്രത്യാശയുടെ യാത്ര

സമാധാനം മഹത്തും അമൂല്യവുമാണ്. കീഴടക്കാനാവാത്തതെന്നുപോലും തോന്നുന്ന തടസങ്ങള്‍ ഉള്ളപ്പോഴും പ്രചോദിപ്പിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന സദ്ഗുണമാണ് പ്രത്യാശ. ചൂഷണവും അഴിമതിയും വിദ്വേഷത്തെയും അക്രമത്തെയും ആളിക്കത്തിക്കുന്നു. ഇന്നും വലിയൊരു…

Read More

കൂടുതല്‍ അനുഗ്രഹം കിട്ടാന്‍ നമ്മള്‍ ചെയ്യേണ്ട ഒരു കാര്യം

പ്രിയ വായനക്കാരേ, 2020-ല്‍ എഴുതുന്ന ആദ്യത്തെ ‘മറുപുറം’ ആണ് ഇത്. താഴെ പറയുന്ന സന്ദേശം വര്‍ഷാരംഭത്തില്‍ എഴുതുവാന്‍ ഒരു പ്രചോദനം കിട്ടിയതുകൊണ്ട് ഈ സന്ദേശം എഴുതുകയാണ്. നമ്മുടെ…

Read More