Sathyadarsanam

വിശുദ്ധ ജോണ്ബോസ്കോ

സലേഷ്യന്‍ സൊസൈറ്റിയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്കോ 1815ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. വിശുദ്ധന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴേക്കും,…

Read More

ടിപ്പുസുല്ത്താന്റെ ആക്രമണം….

വലിയ മാര്‍ ദിവന്നാസ്യോസ് മെത്രാപോലീത്തായുടെ (ആറാം മാര്തോമ) കാലത്ത് ടിപ്പുസുല്ത്താന്റെ പടനായകന്മാര്‍ ചാവക്കാട്ടേക്കും ഗുരുവായൂര്ക്കും പോകുന്ന വഴി ആര്ത്താറ്റ് ഓര്‍ത്തഡോക്സ്‌ പള്ളിക്കും വടക്കെ പടപ്പുര മാളികയ്ക്കും (അന്നത്തെ…

Read More

മദ്യവര്‍ജനം ശുദ്ധതട്ടിപ്പ്

ഭരണത്തിലേറി മൂന്നരവര്‍ഷം പിന്നിടുമ്പോള്‍ ഇടതുസര്‍ക്കാരിന്റെ മദ്യവര്‍ജനനയം ശുദ്ധ തട്ടിപ്പായിരുന്നുവെന്ന് മദ്യത്തിന്റെ ഉപഭോഗ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ ഇടതുമുന്നണി യുടെ പ്രകടനപത്രികയില്‍ മദ്യനയം വ്യക്തമാക്കിയിരുന്നു. ”മദ്യം…

Read More

അപ്പോള്‍ മുതല്‍ അവന്‍ പ്രസംഗിക്കാന്‍ തുടങ്ങി

സ്‌നാപക യോഹന്നാനില്‍നിന്നും മാമോദീസ സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് 40 ദിനരാത്രങ്ങള്‍ യേശു ഉപവസിച്ചു. 40 ദിവസം പിന്നിട്ടപ്പോള്‍ പിശാച് യേശുവിനെ പരീക്ഷിച്ചു.…

Read More

പ്രാര്‍ത്ഥിച്ച് എഴുതിയ വിധികള്‍

സുപ്രീംകോടതിയില്‍നിന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിച്ചപ്പോള്‍ ഇന്ത്യയിലെ ഒരു ദേശീയ ദിനപത്രം എഴുതിയത് ‘എ ജന്റില്‍മാന്‍ ജഡ്ജ് റിട്ടയേര്‍ഡ്’ എന്നായിരുന്നു. അദ്ദേഹത്തെ രാജ്യം എങ്ങനെയാണ് കണ്ടിരുന്നതെന്നതാണ് ആ…

Read More

കൊറോണ വൈറസ്: ജാഗ്രത മികച്ച പ്രതിരോധം

ചൈനയിൽനിന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു പടരുന്ന കൊറോണ വൈറസ് സൗദിയിലെ മലയാളി നഴ്സിനും ബാധിച്ചതായി വ്യക്തമായ സാഹചര്യത്തിൽ കേരളവും ഇതിന്‍റെ പ്രതിരോധത്തിനും പകർച്ചയ്ക്കും ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.ചൈ​​ന​​യി​​ലെ…

Read More

സീറോ മലബാർ സഭയെ രണ്ടു പക്ഷത്താക്കാൻ ആർക്കാണ് ഇത്ര തിടുക്കം?

ഇന്നത്തെ മംഗളം പത്രം, മനോരമ ഓണ്‍ലൈന്‍ എന്നിവയില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടുകള്‍ ഇങ്ങനെയാണ് “സിനഡിനെയും മേജര്‍ ആര്‍ച്ചുബിഷപ്പിനെയും വിമര്‍ശിച്ച് സീറോ മലബാര്‍ മുഖപത്രം” (മംഗളം) “സഭയുടെ ലവ്…

Read More

ഇ​​ൻ​​ഫാം ദേ​ശീ​യ സ​മ്മേ​ള​നം ക​ർ​ഷ​ക അ​തി​ജീ​വ​ന​ത്തി​ന്‍റെ ഉ​ണ​ർ​ത്തു​പാ​ട്ട്

രാ​​ജ്യ​​ത്താ​​ക​​മാ​​നം ക​​ർ​​ഷ​​ക​​ർ അ​​തീ​​വ ഗു​​രു​​ത​​ര​​ പ്ര​​തി​​സ​​ന്ധി​​യാ​​ണു നേ​​രി​​ടു​​ന്ന​​ത്. ജ​​നാ​​ഭി​​ലാ​​ഷം മ​​ന​​സി​​ലാ​​ക്കു​​ന്ന ഏ​​തൊ​​രു സ​​ർ​​ക്കാ​​രി​​നും കർഷകരുടെ ന്യാ​​യ​​മാ​​യ ആവശ്യങ്ങ​​ളെ ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കാ​​നാ​​വി​​ല്ല. ക​​ർ​​ഷ​​ക​​രു​​ടെ അ​​തി​​ജീ​​വ​​ന​​ത്തി​​ന് അ​​നിവാര്യമായതും ആ​​ർ​​ക്കും അ​​വ​​ഗ​​ണി​​ക്കാ​​നാ​​വാ​​ത്ത​​തു​​മാ​​യ…

Read More

വേറിട്ട വഴികളിലൂടെ നടന്ന ജോസുകുട്ടി!

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ഞ്ചി​യാ​നി പു​ളി​ക്ക​ൽ പ​രേ​ത​രാ​യ ആ​ന്‍റ​ണി- മ​റി​യാ​മ്മ ദ​ന്പ​തി​ക​ൾ​ക്ക് വി​വാ​ഹ​ശേ​ഷം 20വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നും പ്രാ​ർ​ഥ​ന​യ്ക്കും ശേ​ഷം ജ​നി​ച്ച മ​ക​നാ​ണ് ജോ​സു​കു​ട്ടി. പ്രീ​ഡി​ഗ്രി പ​ഠ​ന കാ​ല​ത്താ​ണ് വൈ​ദി​ക​നാ​കാ​നു​ള്ള വി​ളി…

Read More

അലക്സാണ്ടർ ജേക്കബ് പരത്തുന്ന തെറ്റിധാരണകൾ

അതിപ്രഗത്ഭനായ ഇംഗ്ലീഷിലും സോഷ്യോളജിയിലും പൊളിറ്റിക്സിലും ഹിസ്റ്ററിയിലും ബിരുദാനന്തരബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും ഉള്ള ഒരു വ്യക്തി, മലയാള മനോരമയിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ച് പിന്നെ മാർ…

Read More