Sathyadarsanam

സിസ്റ്റർ അഭയക്ക് നീതി കിട്ടിയോ? സത്യം പുറത്ത് വന്നോ?

ഇന്നലെ(22-12-2020) ഏഷ്യാനെറ്റ്‌ ന്യൂസിൽ അടക്കാ രാജൂ എന്ന കള്ളൻ രാജുവിന്റെ വെളിപ്പെടുത്താൽ ഞാൻ കണ്ടിരുന്നു. അതിന് ശേഷം ഇന്ന് അടക്കാ രാജൂവിന്റെ ഒരു വീഡിയോ വൈറൽ ആയി…

Read More

ഇന്ന് ആ​ഗോ​ള ന്യൂ​ന​പ​ക്ഷ അവ​കാ​ശ​ദി​നം

ഇന്ന് ആ​ഗോ​ള ന്യൂ​ന​പ​ക്ഷ അവ​കാ​ശ​ദി​നംആ​ഗോ​ള ത​ല​ത്തി​ൽ ന്യൂന​പ​ക്ഷ അ​വ​കാ​ശ ദി​ന​മാ​യി ഡി​സം​ബ​ർ 18 ആചരിക്കുന്നു. 1992-ൽ ​ഇ​തേ ദി​വ​സ​മാ​ണ് മ​ത-​ഭാ​ഷ-​ഗോ​ത്ര ന്യൂന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചു​ള്ള ഐ​ക്യ​രാ​ഷ്‌​ട്ര…

Read More

കണ്ടതും കേട്ടതും ചിലർ കാണാതെപോയതും!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, കേരള കോൺഗ്രസിനെ തള്ളി ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയ കോൺഗ്രസ്സിനും യു. ഡി. എഫിനും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ…

Read More

ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച് ഫ്രാൻസീസ് പാപ്പാ

വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​നെ​പ്പോ​ലെ മ​നു​ഷ്യ​രാ​ശി​യു​ടെ സാ​ഹോ​ദ​ര്യ​ത്തി​നു വേ​ണ്ടി അ​ക്ഷീ​ണം യ​ത്നി​ക്കു​ന്ന ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ 84 വ​യ​സി​ലേക്ക്. 1936 ഡി​സം​ബ​ർ 17 ന് ​ഇ​റ്റ​ലി​യി​ലായിരുന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

കൊളേത്താമ്മ: അനശ്വരതയെ സ്വന്തമാക്കിയവൾ

“​​ഉ​​​ന്ന​​​ത​​​ത്തി​​​ൽ വ​​​സി​​​ക്കു​​​ന്ന ദൈ​​​വം നി​​​ന്‍റെ മാ​​​ർ​​​ഗം ശു​​​ഭ​​​മാ​​​ക്കും, അ​​​വി​​​ടു​​​ത്തെ ദൂ​​​ത​​​ൻ നി​​​ന്നെ കാ​​​ത്തു​​​കൊ​​​ള്ളും” എ​​​ന്ന തി​​​രു​​​വ​​​ച​​​നം ജീ​​​വി​​​ത​​​ത്തി​​​ലു​​​ട​​​നീ​​​ളം ഉ​​​ദ്ഘോ​​​ഷി​​​ച്ച കൊ​​​ളേ​​​ത്താ​​​മ്മ​​​യു​​​ടെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം ഡി​​​സം​​​ബ​​​ർ 18 നാ​​ണ്. ആ​​​ത്മാ​​​ക്ക​​​ളു​​​ടെ…

Read More

ഞാനൊരു റോബോട്ടല്ല

ഡോ​ക്ട​റെ കാ​ണാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കാ​ൻ ഫോ​ണി​ൽ ശ്ര​മി​ച്ച​പ്പോ​ൾ കി​ട്ടി​യ മ​റു​പ​ടി ഇ​താ​യി​രു​ന്നു: സാ​ധ്യ​മ​ല്ല, താ​ങ്ക​ളു​ടെ ഡോ​ക്ട​ർ ഈ​യാ​ഴ്ച രോ​ഗി​ക​ളെ കാ​ണു​ന്നി​ല്ല. അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​ടു​ത്ത​യാ​ഴ്ച ഓ​ൺ​ലൈ​നി​ൽ കാ​ണു​ന്ന​തി​ന് താ​ങ്ക​ൾ​ക്കു…

Read More

അലോപ്പതി Vs ആയുർവേദം

ശ​​​സ്ത്ര​​​ക്രി​​​യാ വി​​​വാ​​​ദ​​​ത്തി​​​ൽ അ​​​ലോ​​​പ്പ​​​തി, ആ​​​യു​​​ർ​​​വേ​​​ദ ഡോ​​​ക്ട​​​ർ​​​മാ​​​ർ പോ​​​രു ക​​​ടു​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ലോ​​​പ്പ​​​തി ഡോ​​​ക്ട‌​​​ർ​​​മാ​​​ർ ഇ​​​ന്ന് പ​​​ണി​​​മു​​​ട​​​ക്കി​ സ​​​മ​​​രം ചെ​​യ്യു​​മ്പോ​​ൾ ആ​​യു​​ർ​​വേ​​ദ ഡോ​​ക്ട​​ർ​​മാ​​ർ അ​​ധി​​ക​​ജോ​​ലി ചെ​​യ്തു​​കൊ​​ണ്ടു പ്ര​​തി​​ഷേ​​ധി​​ക്കു​​ന്നു. ഇ​​രു​​കൂ​​ട്ട​​രു​​ടെ​​യും അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ​​ക്കി​​ടെ…

Read More

ഓരിയിടാത്ത മൈക്ക്

ഫാ. ജോഷി മയ്യാറ്റില്‍ രക്ഷാകര ചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിനുള്ള പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയാനുള്ള യഥാര്‍ത്ഥ ഇടം വിശുദ്ധഗ്രന്ഥമാണ്. വിശുദ്ധ യൗസേപ്പിതാവിനോടു നമുക്കുള്ള ഭക്തിയും സ്‌നേഹവും ആത്യന്തികമായി അധിഷ്ഠിതമായിരിക്കുന്നത്…

Read More

അ​വ​കാ​ശ​ സ്മ​ര​ണ​കളു​ണർ​ത്തു​ന്ന ദി​നം

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​വ​​​കാ​​​ശ​​​സ്മ​​​ര​​​ണ​​​കളു​​​ണ​​ർ​​ത്തു​​​ന്ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ദി​​​നം വീ​​​ണ്ടും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ന​​​ന്നാ​​​യി രോ​​​ഗ​​​വി​​​മു​​​ക്തി​​​നേ​​​ടി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​യ​​​ർ​​​ന്നു​​​നി​​​ൽ​​​ക്കാ​​​മെ​​​ന്ന മ​​​ഹ​​​ത്താ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണ് ഐ​​​ക്യ​​​രാ​​ഷ്‌​​ട്ര​​​സ​​​ഭ ഈ ​​​സു​​​ദി​​​ന​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്. രോ​​​ഗ​​​വി​​​മു​​​ക്തി​​​ക്കാ​​​യി രാ​​​ജ്യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന…

Read More

അപ്പസ്തോലിക പ്രബോധനങ്ങളും ചാക്രിക ലേഖനങ്ങളും

നമ്മൾ ബൈബിളിൽ ലേഖനങ്ങൾ വായിക്കാറുണ്ട് പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ പത്രോസ് ശ്ലീഹായുടെ ലേഖനങ്ങൾ യാക്കോബ് യൂദാ യോഹന്നാൻ തുടങ്ങിയവരുടെ ലേഖനങ്ങൾ എന്നിവ നമുക്ക് പുതിയനിയമത്തിൽ കാണാൻ സാധിക്കും.…

Read More