Sathyadarsanam

പ്രേംധാം അഴുക്കിൽ നിന്ന് അഴകിലേക്കൊരു തീർത്ഥയാത്ര…

മ​നു​ഷ്യ​ന് മൃ​ഗ​ത്തി​ന്‍റെ പോ​ലും വി​ല ക​ല്പി​ക്കാ​ത്ത കാ​ലം… ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​വി​ളി​ക​ളി​ൽ ആ​യു​സൊ​ടു​ങ്ങു​ന്ന​വ​രു​ടെ നാ​ട്… അ​വി​ടെ, മൃഗങ്ങളെ​പ്പോ​ലെ തെ​രു​വി​ല​ല​യു​ന്ന​വ​രു​ടെ അ​രി​കി​ല​ണ​ഞ്ഞ് അ​വ​രെ മാ​റോ​ട​ണ​ച്ച് നീ ​എ​ന്‍റെ ബ​ന്ധു​വാ​ണെ​ന്ന് കാ​തി​ലോ​തു​ന്ന മാ​ന​വി​ക​ത​യു​ടെ…

Read More

പ്രവാചക ധീരതയോടെ സത്യപ്രഘോഷണം…

(ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി രൂ​​​​പ​​​​ത മെ​​​​ത്രാ​​​​നാ​​​​യി​​​​രു​​​​ന്ന മാർ ജയിംസ് കാ​​​​ളാ​​​​ശേ​​​​രി​​​​യു​​​​ടെ തി​​​​രു​​​​പ്പ​​​​ട്ട സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ശ​​​​താ​​​​ബ്ദി​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ എ​​​​ഴു​​​​പ​​​​താം വാ​​​​ർ​​​​ഷി​​​​ക​​​​വു​​​​മാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷം) മു​​​​ഖം നോ​​​​ട്ട​​​​മി​​​​ല്ലാ​​​​തെ, ധീ​​​​ര​​​​ത​​​​യോ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തോ​​​​ടു സ​​​​ത്യം പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ​​​​ല്ലോ…

Read More

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും

1992-ലാണ് ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമപ്രകാരം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 1993 ഒക്‌ടോബർ 22-ന് പ്രസിദ്ധീകരിച്ച എക്‌സ്ട്രാ ഓർഡിനറി ഗസറ്റിലൂടെ പ്രസ്തുത നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന…

Read More

യേശു എത്രനാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു?

ക്രിസ്തീയ വിശ്വാസത്തെയും കാഴ്ചപ്പാടുകളെയും തകര്‍ക്കാന്‍ ചില ഗൂഢകേന്ദ്രങ്ങള്‍ കയ്യുംമെയ്യും മറന്നുള്ള കഠിനശ്രമത്തിലാണിന്ന്. ദൈവത്തില്‍ നിന്ന് മനുഷ്യനെ അകറ്റുക എന്നത് മാത്രമാണ് ഇക്കൂട്ടര്‍ ലക്ഷ്യമാക്കുന്നത്. അതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും…

Read More

ആപത്തുകളില്‍ താങ്ങുന്ന പിതാവ്‌…

ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍ 1989-ല്‍ അര്‍മേനിയയിലുണ്ടായ മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനിടെ നടന്ന സംഭവമാണിത്: ഭൂകമ്പം നാശംവിതയ്ക്കുന്ന അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെ തേടി അവന്‍…

Read More

ആര്‍ക്കാണിവിടെ ന്യൂറോസിസ്? വിശ്വസ്‌നേഹത്തിന്‍റെ ആത്മക്ഷതങ്ങള്‍!

”വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം!” – മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. ക്യാമ്പസുകളിലെ നിരാശാകാമുകന്‍മാരുടെയും പൂവാലന്‍മാരുടെയും ആപ്തവാക്യം ആയിട്ടാണ് നിര്‍ഭാഗ്യവശാല്‍ ഈ വരികള്‍ ഉദ്ധരിക്കപ്പെടുന്നത്.…

Read More

തീ​​​ക്ഷ്ണ​​​ ആധ്യാത്മികതയുടെ ഉടമ….

1851 ഒ​​​ക്ടോ​​​ബ​​​ർ 13-ന് ​​​പൂ​​​ഞ്ഞാ​​​റ്റി​​​ൽ, കാ​​​ട്ട​​റാ​​​ത്ത് ചാ​​​ണ്ടി​​​യു​​​ടെ​​​യും ത്രേ​​​സ്യാ​​​മ്മ​​​യു​​​ടെ​​​യും ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​നാ​​​യി ജ​​​നി​​​ച്ച വ​​​ർ​​​ക്കി, പൂ​​​ഞ്ഞാ​​​റ്റി​​​ലും പാ​​​ലാ​​​യി​​​ലും പ​​​ഠി​​​ച്ച​​​തി​​​നു​​​ശേ​​​ഷം, മാ​​​ന്നാ​​​ന​​​ത്ത് വൈ​​​ദി​​​ക പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 23-ാം വ​​​യ​​​സി​​​ൽ,…

Read More

ഒരു റീ ഫോക്കസിങ്ങിന്റെ സമയമായി….

കഴിഞ്ഞ കുറെ മാസങ്ങള്‍ നോക്കുക. കാര്യമായ നല്ലതൊന്നും കേള്‍ക്കാനില്ലായിരുന്നു. കേള്‍ക്കാന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കാനും കാണാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ കാണാനും അനുഭവിക്കുവാന്‍ ഒട്ടും…

Read More

സോഷ്യല്‍മീഡിയയെ സൂക്ഷിക്കണം!

സോഷ്യല്‍ മീഡിയയ്ക്ക് ഇപ്പോള്‍ സാമൂഹ്യജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്. പത്രങ്ങളോ ടെലിവിഷന്‍ ചാനലുകളിലെ വാര്‍ത്തകളോ ശ്രദ്ധിക്കാത്തവരും വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തരം മാധ്യമങ്ങളില്‍ വരുന്നതെല്ലാം ശരിയാണെന്നു…

Read More

പ്രണയക്കെണികളും സ്റ്റോക്ഹോം സിൻഡ്രോമും

ഡോ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ പാം​​​​പ്‌ളാ​​​​നി സി​​​​.എ​​​​സ്‌​​​​.ടി മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു സം​​​​ജ്ഞ​​​​യാ​​​​ണു സ്റ്റോ​​​​ക്ഹോം ​സി​​​​ൻ​​​​ഡ്രോം. ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​യി ത​​​​ട​​​​ങ്കലി​​​​ലാ​​​​ക്ക​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ക്കു ത​​​​ന്നെ ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​യോ​​​​ടു ക്ര​​​​മേ​​​​ണ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന മാ​​​​ന​​​​സി​​​​ക ഐ​​​​ക്യ​​​​ത്തെ​​​​യും…

Read More