Sathyadarsanam

നിഗൂഢതയുടെ നിഴലുകൾ…

സഭയുടെ സഹന ചരിത്രം ആരംഭിക്കുന്നത് കർത്താവിന്റെ പങ്കപ്പാടുകളോടെയാണല്ലോ. യഹൂദ പ്രമാണിമാരിൽ നിന്നും ചമ്മട്ടി റോമാ ചക്രവർത്തിമാർ കയ്യേറി. തുടർന്നിങ്ങോട്ട് വിവിധ രാജാക്കന്മാരുടെയും മതതീവ്രവാദികളുടെയും പീഡനങ്ങൾ, ഫാസിസം,നാസിസം,കമ്മ്യൂണിസം, തുടങ്ങിയ…

Read More

മരണം ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു….

എല്ലാവരും അറിയാവുന്ന, ആർക്കും ഒരിക്കലും ഒഴിച്ച്കൂടാനാവാത്ത യാഥാർഥ്യമാണ് മരണം. കാര്‍മേഘത്തിന്‍റെ കാളിമ പോലുമില്ലാതെ മഴ പെയ്തിറങ്ങുന്നത് പോലെ മരണം നമ്മെ സ്വന്തമാക്കുന്നു. ‘ജനനം’ എന്ന മൂന്നക്ഷരത്തിന്‍റെയും ‘മരണം’…

Read More

എന്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പായെ ചിലർ ഇത്രമാത്രം എതിർക്കുകയും അന്തിക്രിസ്തുവായും എതിർക്രിസ്തുവായും ചിത്രീകരിക്കുന്നത്?

2013 മാർച്ച് മാസം പതിമൂന്നാം തീയതി സൂര്യൻ മറിഞ്ഞിട്ടും ആയിരക്കണക്കിന് വിശ്വാസികൾ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയിരുന്നു. എന്റെ പ്രിയ സഹോദരി സഹോദരങ്ങളെ “ബോന സേര” (good…

Read More

നല്ല മരണത്തിന് എങ്ങനെ ഒരുങ്ങാം?

മരിക്കും എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഉറപ്പാണ്. എന്നാല്‍ എന്നു മരിക്കുമെന്ന് നമുക്കാര്‍ക്കും അറിയില്ല. പക്ഷേ നന്നായി ജീവിച്ചാല്‍ മാത്രമേ നല്ലതുപോലെ മരിക്കാന്‍ കഴിയൂ. എങ്ങനെയാണ് നല്ലതുപോലെ മരിക്കാന്‍…

Read More

ക്രിസ്ത്യാനികള്‍ അറിയാന്‍….

ജനാധിപത്യ രാജ്യത്തെ ജനസംഖ്യയുടെ പ്രാധാന്യം 2017 ലെ കുട്ടികളുടെ ജനനനിരക്ക് ക്രിസ്ത്യന്‍ 14.96%, മുസ്ലിം 43%, ഹിന്ദു 41.7%. ഒരു കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷം അല്ല…

Read More

മദർ ലിറ്റി സൃഷ്ടിച്ച പുതുലോകം….

ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്നേ​​​​ഹ​​​​വും ക​​​​രു​​​​ണ​​​​യും സാ​​​​ന്ത്വ​​​​ന​​​​വും അ​​​​നേ​​​​ക​​​​രി​​​​ലേ​​ക്കു പ​​​​ക​​​​ർ​​​​ന്നു​​ന​​​​ല്കി​​​​യ മ​​ദ​​ർ മേ​​​​രി ലി​​​​റ്റി അ​​ന്ത​​രി​​ച്ചി​​​​ട്ട് മൂ​​​​ന്നു വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്നു. നേ​​​​ടാ​​​​വു​​​​ന്ന സ്ഥാ​​​​ന​​​​മാ​​​​ന​​​​ങ്ങ​​​​ളും ആ​​​​ർ​​​​ഭാ​​​​ട​​​​വും സു​​​​ഖ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം വി​​​​ട്ടെ​​​​റി​​​​ഞ്ഞ്, ആ​​​​ർ​​​​ക്കും വേ​​​​ണ്ടാ​​​​തെ…

Read More

ധന്യയായ മരിയ എമീലിയ റിക്വിയേല്‍മെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്…

നവംബര്‍ 9-Ɔοതിയതി ശനിയാഴ്ച സ്പെയിനിലെ ഗ്രനാഡയില്‍ നടത്തപ്പെടാന്‍ പോകുന്ന ധന്യയായ മരിയ എമീലിയ റിക്വിയേല്‍മെ യവാസിന്‍റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം സംബന്ധിച്ചു വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ്…

Read More

വിശ്വസ്‌നേഹത്തിന്റെ ആത്മക്ഷതങ്ങള്‍!

”വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം!” മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. വിശ്വത്തിന്റെ ദുഃഖത്തെ ഉപാസന ചെയ്ത ബുദ്ധചിന്തയുടെ ആത്മീയസത്തയെ അക്ഷരങ്ങളില്‍ കൊത്തിവച്ചിരിക്കുന്നതാണ് അക്കിത്തത്തിന്റെ ഈ…

Read More

ഇത്ര വിമർശിക്കാൻ മാത്രം ചർച്ച് ബിൽ 2019- ന് എന്താണ് കുഴപ്പം?

കേൾക്കുമ്പോൾ ഇമ്പമുള്ളതും ശരിയെന്ന് തോന്നുന്നതുമായ വാക്കുകളാണ് ചർച്ച് ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുള്ളവ. ‘മധുരമനോഹരമായ കിനാശ്ശേരി’ എന്ന പ്രയോഗം പോലെ “എല്ലാം ശരിയാക്കാൻ” ഇത് നടന്നേ പറ്റൂ എന്ന്…

Read More

എല്ലാ ക്രൈസ്തവരും എന്തുകൊണ്ട് പരിശുദ്ധ അമ്മയുമായി ബന്ധം പുലര്‍ത്തണം?

കത്തോലിക്കരുടെ ആത്മീയജീവിതത്തില് പരിശുദ്ധ മറിയത്തിനുള്ള സ്ഥാനം ആര്ക്കും നിഷേധിക്കാനാവില്ല. എന്നാല് പ്രൊട്ടസ്റ്റന്റുകാര് പരിശുദ്ധഅമ്മയോടുള്ള കത്തോലിക്കരുടെ വണക്കത്തെയും ഭക്തിയെയും വിഗ്രഹാരാധനയോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല് എല്ലാ ക്രൈസ്തവരും ഒന്നുപോലെ സ്നേഹിക്കുകയും…

Read More