മാര്‍ അപ്രേം തന്റെ മഹനീയകൃതികളിലൂടെ മനസ്സിലാക്കിത്തരുന്ന ഒരു മഹാസത്യമുണ്ട്: രണ്ടാമത്തെ വേദപുസ്തകമാണ് പ്രകൃതി. യോനാപ്രവാചകനെ പഠിപ്പിച്ചതുപോലെ ദൈവം നമ്മെയും ഈ പ്രകൃതിയിലൂടെ അനേകകാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളിലൂടെ…
Read More







