Sathyadarsanam

കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ്…

കാടും മേടും വെട്ടിത്തെളിച്ച്‌ , കാട്ടാനയോടും കാട്ടുമൃഗങ്ങളോടും പടപൊരുതിയ, മണ്ണിന്റെ മനസ്സറിഞ്ഞ ഒരു പറ്റം കുടിയേറ്റ നസ്രാണി മക്കളുടെ ആത്മാവിൽ തൊട്ട, അവരുടെ ഇടയനായിരുന്നു മാർ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി…

Read More

തൊഴിലാളികൾക്ക് സെമിനാറും പച്ചക്കറിവിത്തു വിതരണവും നടത്തി”

നാലുകോടി: ചങ്ങനാശ്ശേlരി അതിരൂപത മാതൃ-പിതൃ വേദിയുടെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സെന്റ് തോമസ് നാലുകോടി യൂണിറ്റിൽ കെഎൽ എം മായി സഹകരിച്ച് തൊഴിലും കുടുംബശാക്തീകരണവും എന്ന…

Read More

ധന്യൻ മാർ തോമസ് കുര്യാളശ്ശേരി: കുടുംബനവീകരണത്തിന്റെ പ്രയോക്താവ്

റവ.സി. ബഞ്ചമിൻ മേരി എസ് എ ബി എസ് കേരള ക്രൈസ്തവ സമൂഹത്തിന്റെ നവീകരണം സാധ്യമാക്കി വിശ്വാസത്തിന് അനുസൃതമായ ഒരു സംസ്കാരത്തിന് അടിത്തറ പാകാൻ സമർപ്പണം ചെയ്ത…

Read More

നോമ്പ് കാലത്ത് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സൈക്കിള്‍.

എടത്വ: നോമ്പ് കാലത്ത് മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സൈക്കിള്‍. പച്ച ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ നോയിമ്പ് കാലത്ത് മുടങ്ങാതെ എല്ലാ…

Read More

മിസിസാഗയ്ക്കു ധന്യനിമിഷം; മാർ കല്ലുവേലിൽ സ്ഥാനാരോഹണം ചെയ്തു

ടൊ​റ​ന്‍റോ: സ്ഥലവിസ്തൃതികൊണ്ടു ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യ കാ​ന​ഡ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​സ​മൂ​ഹം ഇ​നി മി​സി​സാ​ഗ രൂ​പ​ത​യു​ടെ കു​ട​ക്കീ​ഴി​ൽ. സെ​ന്‍റ് അ​ൽ​ഫോ​ൻ​സ…

Read More

“തിരുകുടുംബം യൂണിറ്റിന്റെ 10ാം വാർഷികം ആഘോഷിച്ചു “

നാലുകോടി: സെന്റ് തോമസ് ഇടവക KLM തിരുകുടുംബം യൂണിറ്റിന്റ് 10-ാം വാർഷികം അതിരൂപതാ ഡയറക്ടർ ഫാ.ജോസ് പുത്തൻചിറ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ജോബ് ജോസഫ് കാലായിൽ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ്…

Read More

ഫാ. അദെയോദാത്തൂസ് ഒസിഡി സാധാരണക്കാരനായ ഒരു അസാധാരണ സന്യാസി

ഫാദര്‍ സെബാസ്റ്റ്യന്‍ കൂടപ്പാട’് ഒസിഡി പ്രോവിന്‍ഷ്യാള്‍, മലബാര്‍ പ്രൊവിന്‍സ് യേശുവിനോടുള്ള അഗാധമായ സ്‌നേഹം മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച വന്ദ്യ വൈദികന്‍. സുവിശേഷത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച ഈ…

Read More

പ്രേഷിതമേഖലയില്‍ ചങ്ങനാശ്ശേരി അതിരൂപത എന്നും മുന്‍പന്തിയില്‍: മാര്‍ ജോസഫ് പെരുന്തോട്ടം

അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുമായി ചങ്ങനാശ്ശേരി അതിരൂപത പി.ആര്‍- ജാഗ്രതാസമിതി അംഗം ജോബി പ്രാക്കുഴി നടത്തിയ അഭിമുഖത്തില്‍ നിന്നും: 1.ചങ്ങനാശ്ശേരി അതിരൂപതയുടെ അതിര്‍ത്തി പമ്പാനദി കടന്ന്…

Read More

വിശുദ്ധിയിലേക്കുളള വിളി: കൃപയെ പ്രവർത്തികൾ കൊണ്ട് വാങ്ങാൻ കഴിയുകയില്ല

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 54-56 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം. സി.റൂബിനി സി.റ്റി.സി അപ്പോസ്തോലിക…

Read More

സാന്ത്വന പരിചരണം – അതിരൂപതാശില്പശാല മെയ്‌ 25ന് അതിരൂപതാകേന്ദ്രത്തിൽ

മാർ കാവുകാട്ട് പാലിയേറ്റീവ് & ഫാമിലി ഹെൽത്ത്‌ കെയറിന്റെ ആഭിമുഖ്യത്തിൽ ഇടവകതല പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെയും യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഇടവകകളുടെയും പ്രതിനിധികളും അതിരൂപതാതല റിസോഴ്സ്‌ ടീമും…

Read More