Sathyadarsanam

പൊന്തിഫിക്കല്‍ സീക്രസിയും (Pontifical Secrecy) മാര്‍പാപ്പയും: തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ മാര്‍പാപ്പ തിരുസ്സഭയില്‍ നിലനില്‍ക്കുന്ന പൊന്തിഫിക്കല്‍ സീക്രസി എന്ന ദുഷ്പ്രവണത എടുത്തുകളഞ്ഞു എന്നും സഭയില്‍ ഇനിമേല്‍ മൂടിവെക്കുന്ന രഹസ്യങ്ങളുണ്ടാവില്ല എന്നുമൊക്കെയുള്ള പ്രചരണങ്ങള്‍, അഡ്വക്കേറ്റാണെന്ന്…

Read More

വിശ്വാസ വിഹായസിലെ താരകങ്ങള്‍

ആറ്മാസം കൂടി മാത്രമേ ജീവിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിപ്പോള്‍ 16 വയസുകാരനായ ബെന്നി പ്രസാദ് ആത്മഹത്യയെക്കുറിച്ചാണ് ചിന്തിച്ചത്. നിരാശയിലാണ്ടുപോയ ആ കൗമാരക്കാരനെ ദൈവം സ്പര്‍ശിച്ചപ്പോള്‍ പത്താം ക്ലാസുപോലും പാസാകാത്ത…

Read More

ക്രിസ്തുമസ് എഴുത്ത് 20

Insecurity feeling – ഒരു പ്രശ്നമാണ്. വിവാഹം ആലോചിക്കുമ്പോൾ ചെറുപ്പക്കാര് പറയും, ഇപ്പോ വേണ്ട ജോലിയൊക്കെ കിട്ടി secure ആവട്ടെ. ചിലര് ഗർഭധാരണം നീട്ടി വയ്ക്കുന്നു, secure…

Read More

വിശുദ്ധ ജോണ്‍ പോളിനെ കണ്ട പുല്‍ക്കൂടുകള്‍

ലോകത്തില്‍ എവിടെയും ക്രിസ്മസ് അമൂല്യമാണ്. വിവിധ നാടുകളില്‍ അവയുടെ ബാഹ്യപ്രകടനം വ്യത്യസ്തമാകുമെങ്കിലും ക്രൈസ്തവരുടെ ഏകത്വത്തെയും നാനാത്വത്തെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു രംഗം പോളണ്ടിലെ ക്രിസ്മസ് ആചരണങ്ങള്‍ക്കിടയില്‍ ഞാന്‍…

Read More

ക്രിസ്തു ഉള്ള ക്രിസ്മസും ക്രിസ്തു ഇല്ലാത്ത ക്രിസ്മസും

യേശു ജനിച്ച രാത്രിയില്‍ ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍ അവരോട് പറഞ്ഞു: ഭയപ്പെടേണ്ട. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. തുടര്‍ന്ന്, എന്താണ്…

Read More

നിസാരതയിലൂടെ വിശുദ്ധിയിലേക്കു പറന്നവൾ

ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍ഗ്രി​​​ഗേ​​​ഷ​​​ന്‍റെ ഭ​​​ര​​​ണ​​​ങ്ങാ​​​നം അ​​​ൽ​​​ഫോ​​​ൻ​​​സാ ജ്യോ​​​തി പ്രൊ​​​വി​​​ൻ​​​സി​​​ൽ​​​പ്പെ​​​ട്ട മ​​​ണി​​​യം​​​കു​​​ന്ന് മ​​​ഠ​​​ത്തി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന പു​​​ണ്യ​​​ക​​​ന്യ​​​കയാണ് കൊളേത്താമ്മ. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ നീ​​​റു​​​ന്ന അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ദൈ​​​വ​​​ഹി​​​തം ദ​​​ർ​​​ശി​​​ച്ച് പ​​​രാ​​​തി​​​യി​​​ല്ലാ​​​തെ, പ​​​രി​​​ഭ​​​വം ഇ​​​ല്ലാ​​​തെ,…

Read More

വിശുദ്ധ നിക്കോളാസ് എങ്ങനെ സാന്താക്ലോസ് ആയി മാറി? ചരിത്രത്തിലൂടെ ഒരു യാത്ര

മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തിലാണ്‌ വിശുദ്ധ നിക്കോളാസ് ജനിച്ചത്. പ്ലേഗ് രോഗത്തെ തുടര്‍ന്നുണ്ടായ മാതാപിതാക്കളുടെ ആകസ്മിക മരണം അദ്ദേഹത്തെ ഭാരിച്ച കുടുംബസ്വത്തിന് അവകാശിയാക്കി തീര്‍ത്തു.…

Read More

ഈ പ്രതിഷേധാഗ്നി പടരാനിടയാവരുത്

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​നും ജ​ന​ങ്ങ​ളു​ടെ ഒ​രു​മ​യ്ക്കും വി​ഘാ​ത​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ക​യെ​ന്ന​ത് അ​തി​പ്ര​ധാ​ന​മാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ​യും ക​ന​ത്ത സം​ഘ​ർ​ഷ​മു​ണ്ടാ​യി. ആ​സാ​മി​ലെ…

Read More

നസ്രാണി കുടുംബങ്ങൾ വളരട്ടെ: നഷ്ടപ്പെടുത്തരുത് ഈ നാടിന്റെ നസ്രാണി ചൈതന്യം.

മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ അവസ്ഥയാണ് ഏകാന്തത. ഇന്നത്തെ തലമുറയ്ക്ക് ക്രിസ്ത്യാനികളായ അതിലുപരി കത്തോലിക്കരായ മാതാപിതാക്കൾ കൊടുത്ത ഏറ്റവും നല്ല സമ്മാനം. 2000 വർഷം ഇവിടെ കേരളത്തിൽ…

Read More

കർഷകജനതയോട് ഐക്യദാർഢ്യം

ഒ​​രു പ്ര​​ത്യേ​​ക കാ​​ർ​​ഷി​​ക സം​​സ്കാ​​ര​​ത്തി​​ന്‍റെ പി​​ന്തു​​ട​​ർ​​ച്ച​​ക്കാ​​രാ​​ണു കു​​ട്ട​​നാ​​ട്ടു​​കാ​​ർ. വെ​​ള്ളം വ​​ക​​ഞ്ഞു​​മാ​​റ്റി കാ​​യ​​ലി​​​​ൽ കൃ​​ഷി​​യി​​ടം ക​​ണ്ടെ​​ത്തി അ​​വി​​ടെ നെ​​ല്ലു വി​​ള​​യി​​ക്കു​​ന്ന അ​​പൂ​​ർ​​വ കൃ​​ഷിരീ​​തി സ്വ​​ന്ത​​മാ​​യു​​ള്ള​​വ​​ർ. ജ​​ല​​നി​​ര​​പ്പി​​ൽനി​​ന്നും ര​​ണ്ട​​ര​​ മീ​​റ്റ​​ർ…

Read More