Sathyadarsanam

എണ്ണപ്പാടം കത്തുന്പോൾ പൊള്ളാതെ നോക്കണം….

ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ എണ്ണവിപണിയിലെ ചാഞ്ചാട്ടങ്ങൾ രൂക്ഷമായി ബാധിക്കും. ഇതുളവാക്കുന്ന സാന്പത്തിക പ്രശ്‌നങ്ങളിൽ ഒട്ടകപ്പക്ഷി നയമല്ല, ബുദ്ധിപൂർവകമായ നടപടികളാണു വേണ്ടത്.…

Read More

മുപ്പതിനായിരം കൊടുത്ത് മുന്നൂറു വാങ്ങുന്ന സന്യാസം….

മുപ്പതിനായിരമോ അതിലധികമോ രൂപ ശമ്പളം കിട്ടുന്നതു മുഴുവന്‍ അധികാരികളെ ഏല്പിക്കുന്നു. അതില്‍ നിന്ന് കിട്ടുന്ന മാസ അലവന്സ് മുന്നൂറ് രൂപയാണ്. ചില സമൂഹങ്ങളില്‍ മാസ അലവന്സും ഇല്ല.…

Read More

നസ്രാണിപ്പട….

മലങ്കര മാർത്തോമ്മാ നസ്രാണികൾക്ക് ഉണ്ടായിരുന്ന സായുധസേന. മധ്യകാലഘട്ടത്തിലെ രേഖകള്‍ പ്രകാരം എല്ലാ നസ്രാണി പുരുഷന്മാരും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ എല്ലാ കുടിയിരുപ്പുകളിലും സ്വന്തമായ ഓരോ സൈന്യവും…

Read More

അസഹിഷ്‌ണുക്കൾ പലതും കാണുന്നില്ല, ഓർക്കുന്നില്ല….

ഉത്തരേന്ത്യയിൽ പലേടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കും നേരേ നടക്കുന്ന അതിക്രമങ്ങൾക്ക് അടിസ്ഥാനം മതപരമായ അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല. വി​വി​ധ സേ​വ​ന​മേ​ഖ​ല​ക​ളി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കു വ​ലി​യ സം​ഭാ​വ​ന​ക​ൾ ചെ​യ്ത വ്യ​ക്തി​ക​ളെ​യും…

Read More

സ്നേഹവും അനുതാപവുമില്ലാത്തിടത്ത് ദൈവസാന്നിധ്യമില്ല.വെറുക്കാനും അകലാനും ഉപദേശിക്കുന്നവർ പിശാചിന്റെ പ്രച്ഛന്നവേഷധാരികൾ മാത്രം.

പൊയ്ത്തുംകടവ് ഗ്രാമത്തിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറുള്ള മൂന്നുനിരത്ത് എന്ന സ്ഥലത്തായിരുന്നു. എന്റെ കുട്ടിക്കാലം. എന്നോ നിലച്ചുപോയ ഒരു മരമില്ലിനടുത്തുള്ള വീതി കുറഞ്ഞ പുഴയോരത്തെ പഴയൊരു മൺ…

Read More

കോടികളുടെ പള്ളിയില്‍ ക്രിസ്തു വസിക്കില്ല….

നോബിള്‍ തോമസ് പാറക്കല്‍ എട്ടുകോടിയുടെ പള്ളി പണിത വികാരി ഇടവകയിലെ ഇല്ലായ്മക്കാരനും വല്ലായ്മക്കാരനുമായ പൊറിഞ്ചുവിനെ പിഴിഞ്ഞെടുത്തുവെന്നാണ് കഥാകാരന്‍ പറയുന്നത്. പുതിയ കഥയൊന്നുമല്ല ഇത്. നിലവിലിരിക്കുന്ന പലവിധ ആക്ഷേപങ്ങളിലൊന്നിന്‍റെ…

Read More

വൈദികനായി മാറിയ ബസ് മുതലാളി…

ബ്ര.സൈജോ കൊല്ലംപറമ്പില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് ചങ്ങനാശേരി ബസ്സ്റ്റാന്റിലും മഡോണ ബസിലും മുഴങ്ങിക്കേട്ട ശബ്ദമായിരുന്നു ചാക്കോച്ചന്റേത്. തുടക്കത്തില്‍ ബസ് കണ്ടക്ടറായിരുന്നു. പിന്നീട് ബസ് ഉടമസ്ഥനായി. അക്കാലത്തെ സ്വപ്‌നങ്ങള്‍…

Read More

കൊടുക്കാൻ തയാറായാൽ നിനക്ക് ലഭിക്കും. കുടുക്ക നിറച്ച് തിരികെ ലഭിക്കും.

നാലു വർഷമായി എന്റെ ഇടവകയിലെ പഴയ പള്ളി പൊളിച്ച് പുതിയത് പണിതിട്ട്. പള്ളി പണിയുന്ന സമയത്ത് അര സെന്റ് ഭൂമി പോലും ഞങ്ങൾക്ക് സ്വന്തമായിട്ട് ഇല്ലായിരുന്നു. പുതിയ…

Read More

വാതിലുകള്‍ തുറന്നു കിടക്കുന്നു…

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ ”സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍ എപ്പോഴും മറ്റൊന്ന് തുറക്കുന്നു. അടഞ്ഞ വാതിലില്‍ത്തന്നെ നോക്കിനില്‍ക്കുന്നതുകൊണ്ടാണ് തുറന്ന വാതില്‍ നമ്മള്‍ കാണാത്തത്” – ഹെലന്‍ കെല്ലര്‍.…

Read More

ബഥനി ശതാബ്ദി നിറവില്‍….

ക്രിസ്തീയ സന്യാസത്തിന്റെ അന്തഃസത്തയും ഭാരതീയ സന്യാസത്തിന്റെ മൂല്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള സന്യാസ പ്രസ്ഥാനമായിരുന്നു ഫാ. പി.റ്റി. ഗീവര്‍ഗീസ് എന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ സ്വപ്‌നം. ബഥനി ആശ്രമ സ്ഥാപനത്തിലൂടെ…

Read More