Sathyadarsanam

ഗര്‍ഭഛിദ്രം പിടിക്കപ്പെട്ട പാപമാണോ ?

ചോദ്യം:- ഗര്‍ഭഛിദ്രം (abortion) ഗൗരവമായ ഒരു പാപമായതിനാല്‍ അതില്‍ നേരിട്ട് സഹകരിച്ചവരെയും, മേല്‍പ്പറഞ്ഞ പ്രവൃത്തിക്കു സഹായം ചെയ്തവരെയും പള്ളിക്കുറ്റത്തിന്‍കീഴില്‍ നിര്‍ത്തുന്ന രീതി സഭയില്‍ ഉണ്ടായിരുന്നല്ലോ. നമ്മുടെ സഭയില്‍…

Read More

ശുദ്ധീകരണസ്ഥലം ഉണ്ടോ?

തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ വിശുദ്ധീകരണത്തെയാണ്‌ ശുദ്ധീകരണ സ്ഥലം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1031). ലഘുവായ പാപങ്ങളോടും കുറവുകളോടും കൂടി മരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ്‌ ശുദ്ധീകരിക്കപ്പെടണം.ശുദ്ധീകരണസ്ഥലം എന്ന്‌…

Read More

ഉത്ഥാനദൈവശാസ്ത്രം….

മനുഷ്യന് ദൈവത്തോടുള്ള ആരാധന ആരംഭിക്കുന്നത് ദൈവത്തിന്റെ ശക്തിയിലും മഹത്ത്വത്തിലും നിത്യതയിലും വിശ്വാസം വരുമ്പോഴാണ്. പുതിയനിയമ കാലഘട്ടംവരെ ദൈവത്തെ അതിശക്തനും അജയ്യനുമായ ഒരു ദൈവമായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അതുവരെയുള്ള…

Read More

പാവങ്ങളുടെ അമ്മയോടൊപ്പമുള്ള ഓര്‍മകള്‍…..

”തിരുഹൃദയത്തെ അനുകരിക്കുന്നതിലാണ് പുണ്യപൂര്‍ണത. തിരുഹൃദയത്തെ അനുകരിക്കാന്‍ ഹൃദയത്തെ വിശുദ്ധീകരിക്കണം.” ഇത് സിസ്റ്റര്‍ വന്ദന എടശേരിത്തടത്തില്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യമാണ്. ദീനസേവന സഭയില്‍ ഏഴാമത്തെ ബാച്ച് അംഗമായാണ്…

Read More

ബൈബിൾ മാത്രമോ’ (സോളാ സ്ക്രിപ്ത്തൂരാ) ക്രിസ്തീയ ജീവിതപ്രമാണം?

ഫാ. സെബാസ്ററ്യൻ ചാമക്കാല ആമുഖം ക്രിസ്തീയ വിശ്വാസ-ജീവിതപ്രമാണം ബൈബിൾ മാത്രമാണ് എന്നത് പതിനാറാം നൂറ്റാണ്ടിൽ രൂപംകൊണ്ട പ്രൊട്ടസ്റ്റന്റ് നവീകരണവാദികൾ മുന്നോട്ടുവച്ച ആശയങ്ങളിലൊന്നാണ്. ‘ബൈബിൾ മാത്രം’ (Sola Scriptura=…

Read More

അടിസ്ഥാനമില്ലാത്ത സ്ലീവാവിവാദം…..

സഭകളുടെ തുല്യത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യസഭകളുടെ വ്യക്തിത്വത്തെക്കുറിച്ചും സഭാകൂട്ടായ്മയില്‍ സഭകളുടെ തുല്യതയെക്കുറിച്ചും ശക്തമായ ഉദ്‌ബോധനം നല്‍കുകയുണ്ടായി. ആരാധനക്രമത്തെക്കുറിച്ചുള്ള രേഖയില്‍തന്നെ എല്ലാ സഭകളും തുല്യമാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു.…

Read More

ആമസോൺ സിനഡും ആശങ്കകളും – 9 ചോദ്യങ്ങളും ഉത്തരങ്ങളും.

1) എന്താണ് ആമസോൺ സിനഡ്? ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ മേഖലയിലെ റോമൻ കാത്തോലിക്ക ബിഷപ്പുമാർ മാർപാപ്പയുടെ അധ്യക്ഷതയിൽ കൂടാൻ പോകുന്ന ഒരു പ്രാദേശിക സുനഹദോസാണ് ആമസോൺ…

Read More

കമ്പ്യൂട്ടർവിശുദ്ധൻ കാർലോഅക്യൂട്ടീസ്: പുതുതലമുറയുടെ സാങ്കേതിക പരിജ്ഞാനപരിമളം!

വിശുദ്ധരുടെ ചിത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾപോലും മാറ്റിമറിക്കുകയാണ് നമ്മുടെ ന്യൂജൻ വിശുദ്ധർ! കാലഘട്ടത്തിന്റെ ആവശ്യകതയാണത്. കമ്പ്യൂട്ടറും മൊബൈലും മൂലം വഴിതെറ്റുന്ന മക്കളെക്കുറിച്ചുള്ള ആധിയും വ്യാധിയും കാർന്നോമ്മാർക്ക്. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും…

Read More

ഫാമിലി മിനിസ്ട്രി & കൗണ്‍സലിംഗ് കോഴ്‌സ്

ചങ്ങനാശ്ശേരി: തുരുത്തി കാനായില്‍ പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ ജോണ്‍പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി മിനിസ്ട്രി & കൗണ്‍സിലിംഗ് കോഴ്‌സ് ആരംഭിക്കുന്നു. പരിശീലനപരിപാടിയില്‍ ഫാമിലി കൗണ്‍സിലിംഗ്, കുട്ടികളുടെ കൗണ്‍സിലിംഗ്,…

Read More

ആനിയമ്മായിയുടെ ആത്മസല്ലാപം…..

അന്നത്തെ വിശ്വാസപരിശീലന ക്ലാസ്സിനെ തുടര്‍ന്നുള്ള അധ്യാപക സമ്മേളനത്തിന്റെ അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ക്ക് അറുതിവരുത്തി ആത്മസമാധാനത്തോടെ എഴുന്നേല്‍ക്കുമ്പോഴാണ് റോസിലിടീച്ചറിന്റെ വരവ്: ”തിരക്കുണ്ടോ സാറേ, അല്പസമയം എനിക്കുവേണ്ടി? ഒരു സംശയമുണ്ട്, അല്ലാ…

Read More