കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർഥി യൂണിയൻ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിന് ഹൈക്കോടതി വിധിക്കെതിരായി ബിൽ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നുവെന്ന വാർത്ത അതീവ ദുഃഖകരവും കേരള വിദ്യാഭ്യാസ മണ്ഡലത്തെ കൂടുതൽ കലുഷമാക്കുന്നതുമാണ്.…
Read More








