ജസ്റ്റിസ് കുര്യന് ജോസഫ് എല്ലാ ജനതകളോടും സുവിശേഷം അറിയിക്കുക എന്നത് യേശു തന്റെ തുടര്‍ച്ചയായി സ്ഥാപിച്ച തിരുസഭയുടെ ഉത്തരവാദിത്വമാണ്. തിരുസഭ അതൊരു ദൗത്യമായി ഏറ്റെടുക്കണമെന്ന് ഈശോ ആഗ്രഹിച്ചതുകൊണ്ടാണ്…
Read More

ജസ്റ്റിസ് കുര്യന് ജോസഫ് എല്ലാ ജനതകളോടും സുവിശേഷം അറിയിക്കുക എന്നത് യേശു തന്റെ തുടര്‍ച്ചയായി സ്ഥാപിച്ച തിരുസഭയുടെ ഉത്തരവാദിത്വമാണ്. തിരുസഭ അതൊരു ദൗത്യമായി ഏറ്റെടുക്കണമെന്ന് ഈശോ ആഗ്രഹിച്ചതുകൊണ്ടാണ്…
Read More
അനുസരണം അടിമത്തമാണെന്ന് നിങ്ങളോടാരു പറഞ്ഞു? വരുമാനമില്ലെങ്കിൽ സംതൃപ്തരല്ലെന്ന് നിങ്ങൾക്കാരാണ് പറഞ്ഞു തന്നത്… വരുമാനമുള്ള ജോലി സ്വയം വേണ്ടെന്നു വച്ചു ബുദ്ധിന്യൂനതയുള്ള മക്കൾക്കായി ജീവിതം സമർപ്പിച്ച ഒരു സന്യാസിനിക്കു…
Read More
മഞ്ഞുപുതഞ്ഞുകിടക്കുന്നബദരീനാഥിന്റെയുംകേദാർനാഥിന്റെയുംതാഴ്വരകളുൾക്കൊള്ളുന്നബിജ്നോർരൂപതയുടെഅമരക്കാരനായിഇന്ന്അഭിഷിക്തനാവുകയാണുമലയാളക്കരയുടെഅഭിമാനമായമോൺ. വിൻസന്റ്നെല്ലായിപ്പറന്പിൽ. നിസ്തുലസേവനങ്ങൾക്കുംഉന്നതപഠനങ്ങൾക്കും ശേഷംഉത്തരകാശിക്കടുത്തുള്ളഹിമാലയൻസാനുക്കളിൽചിന്ന്യാലിസോഡ്എന്നഎട്ടുകത്തോലിക്കാകുടുംബങ്ങൾമാത്രമുള്ളഒരുമിഷൻസ്റ്റേഷനിൽതാപസതുല്യമായജീവിതംനയിച്ച്സ്നേഹശുശ്രൂഷനടത്തിവരുന്നതിനിടയിലാണ്മേൽപ്പട്ടക്കാരനാകാനുള്ളവിളിയെത്തുന്നത്. മോൺ. നെല്ലായിപ്പറന്പിൽദീപികയ്ക്കുനൽകിയഅഭിമുഖത്തിൽനിന്ന്: തൃശൂർജില്ലയിലെപറപ്പൂക്കരമുളങ്ങ്എന്നകൊച്ചുഗ്രാമത്തിൽനെല്ലായിപ്പറന്പിൽലോനപ്പൻ- റോസിദന്പതികളുടെഅഞ്ചാമത്തെമകനായി1971മേയ്30ന്ജനനം. ഏഴാംക്ലാസുവരെതൊട്ടിപ്പാൾകർഷകസമാജംയുപിസ്കൂളിലുംഎട്ടുമുതൽപത്തുവരെപറപ്പൂക്കരപിവിഎസ്സ്കൂളിലുംവിദ്യാഭ്യാസം. വൈദികനാകാനുള്ളവിളി അഞ്ചാംക്ലാസിൽപഠിക്കുന്പോഴാണ്അൾത്താരബാലനാകാനുള്ളമോഹമുദിച്ചത്. വീട്ടിൽനിന്നുപറപ്പൂക്കരഫൊറോനപള്ളിയിലേക്കുമൂന്നരകിലോമീറ്റർദൂരമുണ്ടെങ്കിലുംഎല്ലാശനിയുംഞായറുംഉൾപ്പെടെമുഴുവൻഅവധിദിവസങ്ങളിലുംപള്ളിയിൽപോകുമായിരുന്നു. അന്നുതോമസ്പാറേക്കാടനച്ചനായിരുന്നുവികാരി. അദ്ദേഹമെന്നെഅൾത്താരബാലനാക്കി. നിർബന്ധബുദ്ധിക്കാരനുംകണിശക്കാരനുമായിരുന്നെങ്കിലുംവിശുദ്ധനായവൈദികനായിരുന്നുഅദ്ദേഹം. ആവന്ദ്യവൈദികനാണുപുരോഹിതനാകണമെന്നആഗ്രഹംഎന്നിൽഅങ്കുരിപ്പിച്ചതുംഅരക്കിട്ടുറപ്പിച്ചതും. പത്താംതരത്തിൽപഠിക്കുന്പോൾഫാ. ജോൺവാഴപ്പിള്ളിയായിരുന്നുവികാരി. അദ്ദേഹമാണെന്നെഇരിങ്ങാലക്കുടമൈനർസെമിനാരിയിലെദൈവവിളിക്യാന്പിലേക്കുപറഞ്ഞയച്ചത്. ഇരിങ്ങാലക്കുടരൂപതയ്ക്കുവേണ്ടിയുള്ളസ്ക്രീനിംഗ്കഴിഞ്ഞപ്പോൾഞാനതിലുൾപ്പെടാതിരുന്നതിനാൽചെറിയവിഷമംതോന്നി.…
Read More